FOREIGN AFFAIRSഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും കള്ള ബോട്ട് കയറി യൂറോപ്പിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ക്ലിപ്പിടാന്‍ പ്രവേശന കവാടം അടച്ച് ഗ്രീസ്; ആദ്യ പോയിന്റായ ഗ്രീസില്‍ എത്തുന്നവരെ അഞ്ച് വര്‍ഷം ജയിലില്‍ അടക്കാന്‍ നിയമമായിമറുനാടൻ മലയാളി ഡെസ്ക്21 July 2025 9:59 AM IST
SPECIAL REPORTവാഹനാപകടത്തെ തുടര്‍ന്ന് കോമയിലാകുന്നത് 15ാമത്തെ വയസ്ലില്‍; അഞ്ച് വര്‍ഷം മുമ്പ് ആ കൈ അനങ്ങിയപ്പോള്‍ ശുഭപ്രതീക്ഷ; ഒടുവില്‍ ഓര്‍മയായി സൗദിയുടെ 'ഉറങ്ങുന്ന രാജകുമാരന്'; 20 വര്‍ഷമായി കോമയിലായിരുന്ന അല്‍ വലീദ് രാജകുമാരന്റെ വിയോഗത്തില്‍ തേങ്ങി സൗദി രാജകുടുംബംമറുനാടൻ മലയാളി ഡെസ്ക്21 July 2025 9:35 AM IST
FOREIGN AFFAIRSഎത്യോപ്യയില്‍ നിന്നെത്തിയ 38 കാരനായ അഭയാര്‍ഥി 14 കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി; സമാധാനപരമായി ആരംഭിച്ച പ്രതിഷേധം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭമായി മാറിയത് അതിവേഗം; അഫ്ഗാനില്‍ നിന്ന് അഭയാര്‍ഥിയായി എത്തിയവര്‍ ബെനഫിറ്റുകള്‍ നേടുന്നതിയും യുകെയില്‍ എതിര്പ്പ്മറുനാടൻ മലയാളി ഡെസ്ക്21 July 2025 9:26 AM IST
SPECIAL REPORTസ്ഥിതി ചെയ്യുന്നത് ഏകദേശം 13,700 അടി ഉയരത്തില്‍; പ്രതിരോധസേനയെ വേഗത്തില്‍ സജ്ജമാക്കുന്നതിനും മേഖലയിലെ തന്ത്രപരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും സഹായകം; ചൈനീസ് ഭീഷണി മുന്നില്‍ കണ്ടുള്ള വിമാനത്താളം; ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളം ലഡാക്കില്‍ ഉടന്‍ സജ്ജമാകുംമറുനാടൻ മലയാളി ഡെസ്ക്21 July 2025 7:24 AM IST
FOREIGN AFFAIRSജൂതവിരോധം ബ്രിട്ടീഷ് സ്കൂളുകളിലേക്കും പടരുന്നു; ഫ## ജൂസ്, സേവ് ഫലസ്തീന് മുദ്രാവാക്യം മുഴക്കി സ്കൂള്‍ കുട്ടികള്‍; റോയല്‍ ഓപ്പറയിലും ഫലസ്തീന് പതാക; ജൂതന്മാരെ കൊന്നവരെ രക്തസാക്ഷികളാക്കി ബ്രിട്ടീഷ് ഡോക്യൂമെന്ററിമറുനാടൻ മലയാളി ഡെസ്ക്21 July 2025 6:57 AM IST
FOREIGN AFFAIRSഭക്ഷണം തേടിയെത്തിയ പലസ്തീന്‍കാര്‍ക്കു നേരെ ഇസ്രയേലിന്റെ വെടിവയ്പ്; 85 മരണം, 150 പേര്‍ക്കു പരുക്ക്; സാധരണക്കാരുടെ മരണത്തില്‍ അമേരിക്കയും കടുത്ത അതൃപ്തിയില്‍; ഒരു ഭ്രാന്തനെപ്പോലെ എല്ലാ സമയത്തും നെതന്യാഹു ബോംബിടുന്നു എന്ന് വിമര്‍ശിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്മറുനാടൻ മലയാളി ഡെസ്ക്21 July 2025 6:51 AM IST
SPECIAL REPORTപൈലറ്റിനെ അവിശ്വസിക്കാന്‍ ധൃതി വേണ്ട; സുമീത് സബര്‍വാളാണ് ഇന്ധന വിതരണ സ്വിച്ച് ഓഫാക്കിയതെന്ന് കരുതേണ്ട; വാള് സ്ട്രീറ്റ് റിപ്പോര്‍ട്ട് ഊഹാപോഹമെന്ന് യുഎസ് ഏജന്‍സിയും; വലിയ അപകടങ്ങളുടെ കാരണം കണ്ടെത്താന്‍ സമയമെടുക്കും; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ബോയിങ്ങിന് തടിയൂരാന്‍ എളുപ്പം കഴിയില്ലമറുനാടൻ മലയാളി ഡെസ്ക്20 July 2025 9:19 PM IST
SPECIAL REPORTപീഡന എപ്പിസോഡ് കഴിയുമ്പോള്‍ പ്രകടിപ്പിക്കുന്ന 'സ്നേഹാഭിനയം' സത്യമെന്ന് കരുതി ട്രോമ ബോണ്ടില്‍ കുരുങ്ങി പോകും; അബ്യൂസര്‍ കരയാം, കാല് പിടിക്കാം, വാഗ്ദാനപ്പെരുമഴ പെയ്യിച്ചേക്കാം, വിശ്വസിക്കരുത്; അതൊരു ചക്രത്തിന്റെ ഭാഗം മാത്രമാണ്; ഇനിയും കഥ തുടരും; ഡോ. ഷിംന അസീസ് എഴുതുന്നു..മറുനാടൻ മലയാളി ഡെസ്ക്20 July 2025 7:36 PM IST
STARDUSTഇന്ത്യയുടെ ആദ്യ ഫോര്‍മുല വണ്‍ ഡ്രൈവറായി ചരിത്രം കുറിച്ച നരെയ്ന് കാര്‍ത്തികേയന്റെ ജീവിതം സിനിമയാകുന്നു; സംവിധാനം ഒരുക്കുന്നത് മഹേഷ് നാരായണന്മറുനാടൻ മലയാളി ഡെസ്ക്20 July 2025 11:39 AM IST
INVESTIGATIONപരിചയപ്പെട്ടത് ഇന്‍സ്റ്റായിലൂടെ; കുറച്ച് നാളായി ലിവിങ് റിലേഷന്‍ഷിപ്പില്‍; അമ്മയെ കുറിച്ച് പറഞ്ഞത് ഇഷ്ടമായില്ല; തര്‍ക്കത്തിന് ഇടിയില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടത്തി സൈനികന്; ശേഷം സ്റ്റേഷനില്‍ കീഴടങ്ങിമറുനാടൻ മലയാളി ഡെസ്ക്20 July 2025 11:27 AM IST
Top Stories'എന്റെ അച്ഛനെ നന്നായി നോക്കിക്കോളണം, ഞാന്‍ ഉടനെ തിരിച്ചു വരും'; ജോലിക്ക് പോകും മുമ്പ് പൈലറ്റ് സമീത് സബര്‍വാള്‍ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത് ഇങ്ങനെ; 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റ് അഹമ്മദാബാദിലെ വിമാനം ഇടിച്ചിറക്കി ആത്മഹത്യ ചെയ്തെന്ന വാദം പൊളിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്19 July 2025 3:23 PM IST
FOREIGN AFFAIRSയുക്രൈന് സംഘര്‍ഷം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്; റഷ്യന്‍ എണ്ണയുടെ വില വെട്ടിക്കുറച്ചു; 'റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ'; അതിന് മുകളില്‍ പണം നല്കിയാല് ഉപരോധമെന്ന് മുന്നറിയിപ്പ്; ഗൗനിക്കാതെ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്19 July 2025 2:28 PM IST