ലോക സമാധാനത്തിന്റെ പ്രവാചകനായി തന്നെ തന്നെ പ്രതിഷ്ഠിച്ച് ട്രംപ് മുന്‍പോട്ട്; സമാധാനത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിട്ട് പുതിയ പോപ്പും: ലോകത്തെ ഏറ്റവും ശക്തരായ രണ്ടു അമേരിക്കക്കാര്‍ സമാധാനത്തിനു വേണ്ടി രംഗത്ത് വരുമ്പോള്‍ ലോകത്തിന് പ്രതീക്ഷ
ട്രംപിന്റെ അമിതാവേശം കൊണ്ട് ഗുണമുണ്ടായില്ല; ഫിന്‍ലന്‍ഡും നോര്‍വെയും സ്വീഡനും പിടിച്ചെടുക്കാന്‍ ഒരുങ്ങി പുടിന്‍; അതിര്‍ത്തിയില്‍ ആറു ലക്ഷത്തോളം സൈനികരെ വിന്യസിച്ചതും വന്‍ ആയുധ നീക്കം നടത്തുന്നതും ആശങ്കയോടെ കണ്ട് നാറ്റോ രാജ്യങ്ങള്‍: നാറ്റോ സഖ്യത്തിനെതിരെ റഷ്യയുടെ യുദ്ധം ഉടനുണ്ടാവുമോ?
അതിശക്തമായ സൗരക്കാറ്റ് ആഞ്ഞു വീശി; ലോകത്ത് പലയിടത്തും വൈദ്യുതി തടസ്സം; ഇനി വരാന്‍ പോകുന്നത് ലോകത്തെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റെന്ന് ആശങ്കപ്പെട്ട് ശാസ്ത്രജ്ഞര്‍
ചൈന നല്‍കിയ വ്യോമപ്രതിരോധ സംവിധാനത്തെ ആദ്യം ജാം ചെയ്തു; പിന്നാലെ ഇന്ത്യയുടെ കടന്നാക്രമണവും; 23 മിനിറ്റുകള്‍ക്കൊണ്ട് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തവിടുപൊടി; ആക്രമണത്തിലെ ഇന്ത്യന്‍ ആധിപത്യം അടിവരയിടുന്ന ഉപഗ്രഹ ചിത്രങ്ങളുമായി ന്യൂയോര്‍ക്ക് ടൈംസും
ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകുമോ? 201-ആം അനുച്ഛേദപ്രകാരം രാഷ്ട്രപതി ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ? നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധിയില്‍ 14 വിഷയങ്ങളില്‍ സുപ്രീം കോടതിയോട് വ്യക്തത തേടി രാഷ്ട്രപതി
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും മൊബൈല്‍ ഫോണ്‍ ഫ്ളൈറ്റ് മോഡില്‍ ഇടണമെന്ന് പറയുന്നത് എന്തുകൊണ്ട്? ആരെങ്കിലും അങ്ങനെ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും? അനുസരിക്കാത്തവരെ തടയാത്തത് എന്തുകൊണ്ട്?
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തവിടുപൊടിയാക്കിയത് ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം; കൊടും ഭീകരന്‍ മസൂദ് അസറിന് കോടികള്‍ നഷ്ടപരിഹാരം നല്‍കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍; കൊല്ലപ്പെട്ടവരുടെ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം; തീവ്രവാദികളെ കൈവിടാതെ പാക് സര്‍ക്കാര്‍
പ്രസിഡന്റ് പദവിയില്‍ ഇരുന്നപ്പോഴും ഔദ്യോഗിക വസതി ഒഴിവാക്കി സ്വന്തം ഫാം ഹൗസില്‍ താമസിച്ചു; കോട്ടും ടൈയും ഒഴിവാക്കി സാധാരണക്കാര്‍ക്കൊപ്പം ജീവിതം; ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന വിളിപ്പേര് വീണു; യുറഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക വിടപറയുമ്പോള്‍
രാജ്യത്തിന്റെ അഭിമാനമായ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ അമര്‍ഷം അലയടിക്കുന്നു; മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു; ഭീകരരുടെ സഹോദരി പരാമര്‍ശം നടത്തിയ മന്ത്രിയെ അറസ്റ്റു ചെയ്‌തേക്കും;  മുഖംരക്ഷിക്കാന്‍ ബിജെപി
മിഡില്‍ ഈസ്റ്റില്‍ ട്രംപിന്റെ കച്ചവടം പൊടിപൊടിക്കുന്നു! സൗദി അറേബ്യയുമായി വമ്പന്‍ കരാറുകള്‍ ഉണ്ടാക്കിയതിന് പിന്നാലെ ഖത്തറുമായും വന്‍ ഇടപാടുകള്‍; 1.2 ട്രില്യണ്‍ ഡോളറിറിന്റെ കരാറില്‍ ഒപ്പുവെച്ചു; അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങുമായി 160 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടു ട്രംപും ഖത്തര്‍ അമീറും
ടാക്‌സി ഡ്രൈവറുമായി കൂലി തര്‍ക്കത്തിലേര്‍പ്പെട്ട് ഫ്രാന്‍സില്‍ ഹോളിഡേയ്ക്ക് പോയ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി; പ്രതികാരമായി ഫോറിന്‍ സെക്രട്ടറിയുടെ ലഗേജ് എടുത്ത് മുങ്ങിയ ഡ്രൈവര്‍ക്കെതിരെ മോഷണക്കേസ് ചുമത്തി ഫ്രഞ്ച് പോലീസ്
പണി കൊടുക്കാന്‍ കാത്തിരുന്ന പിണറായിയുടെ കക്ഷത്തില്‍ കൊണ്ട് തലവച്ച് കൊടുത്ത് അഖില്‍ മാരാര്‍; പ്രസ്താവന  അനൗചിത്യമുള്ളതെങ്കിലും കേസെടുത്തത് നിയമം ലംഘിച്ച്; സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് നിയമത്തില്‍ പറഞ്ഞിട്ടും മാരാര്‍ക്കെതിരെ ചുമത്തിയത് ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പ്