ഷാജി പാപ്പന്‍, അറക്കല്‍ അബുവും ടീമും വീണ്ടും വരുന്നു! ആട് 3ന് സ്റ്റാര്‍ട്ട് പറഞ്ഞ് മിഥുന്‍ മാനുവല്‍ തോമസും കൂട്ടരും; മെയ് പതിനഞ്ചിന് പാലക്കാടു വച്ച് ചിത്രീകരണം ആരംഭിക്കും
ഓപ്പറേഷന്‍ സിന്ദൂറിലെ വിജയം ആഘോഷമാക്കാന്‍ ബിജെപി; നാളെ മുതല്‍ 23 വരെ രാജ്യവ്യാപകമായി തിരംഗ യാത്രകള്‍ സംഘടിപ്പിക്കും; മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും യാത്രകളില്‍ പങ്കെടുക്കും; ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നല്‍കിയതെന്ന് ബിജെപി
കിരാന ഹില്‍സില്‍ പാകിസ്ഥാന്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി; അവിടെ എന്തുതന്നെയായാലും, ഞങ്ങള്‍ കിരാന കുന്നുകളില്‍ ആക്രമണം നടത്തിയിട്ടില്ല; പാകിസ്ഥാന്റെ ആണവ സംഭരണ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചെന്ന പ്രചരണങ്ങള്‍ തള്ളി എയര്‍ മാര്‍ഷല്‍ എ കെ ഭാരതി
ഭര്‍ത്താവുമായി വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത് രണ്ട് മാസം മുമ്പ്; പിന്നാലെ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാനും പ്ലാനിംഗ്; കാമുകനൊപ്പം ചേര്‍ന്ന് 10 വയസുകാരനെ കൊന്ന് സ്യൂട്ട് കേസിലാക്കി; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
സ്‌പെയിനിലെ പഠനകാലത്ത് മയക്കുമരുന്നിന് അടിമയായി; 70 ലക്ഷം രൂപയോളം മയക്കുമരുന്ന് വാങ്ങാനായി ചെലവഴിച്ചു; ആറുമാസം മുമ്പ് ഒമേഗ ഹോസ്പിറ്റല്‍സിന്റെ സി.ഇ.ഒ സ്ഥാനം രാജി വെച്ചിരുന്നു; ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചു വനിതാ ഡോക്ടര്‍ നമ്രത
തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ സംവിധാനം; 20 കിലോമീറ്റര്‍ ഉയരപരിധി വരെയുള്ള ലക്ഷ്യത്തെ പ്രതിരോധിക്കും; ഓരോ മിസൈലിനും 20 അടി നീളവും 710 കിലോഗ്രാം ഭാരവും; 60 കിലോഗ്രാം വരെയുള്ള ആയുധം വഹിക്കാനാകും; പാക്കിസ്ഥാന്‍ മിസൈലുകളെ തവിടുപൊടിയാക്കാന്‍ വല്ല്യേട്ടനായ എസ് 400 ഒപ്പം കട്ടയ്ക്ക് നിന്നു; ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈലിന്റെ കഥ
വെടിവെപ്പും സൈനിക നടപടികളും നിര്‍ത്താന്‍ ധാരണയായെങ്കിലും അതിര്‍ത്തിയിലെ സേന സന്നാഹം ഉനെ പിന്‍വലിക്കില്ല; ഇപ്പോഴത്തെ സൈനിക വിന്യാസം അതേപടി തുടരും; ചര്‍ച്ചയ്‌ക്കൊരുങ്ങി പാക്കിസ്ഥാന്‍; സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചത് പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട് പാക്; തുടര്‍ചര്‍ച്ച ഇന്ന്
പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ടി20 പര്യടനം; അന്തിമ തീരുമാനത്തില്‍ എത്താനാകാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും വിട്ടൊഴിയാതെ ആശങ്ക
അച്ഛന്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് എത്തിയതാണ്; അപ്പോഴും ആരാധകര്‍ക്കൊപ്പം ചിരിച്ചുകൊണ്ട് ഫേട്ടോ എടുക്കേണ്ടി വന്നിട്ടുണ്ട്; അവരോട് നോ പറയാന്‍ തോന്നിയിട്ടില്ല: സാമന്ത
ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള നടപടികളുമായി ബിസിസിഐ; ഐപിഎല്‍ ടീമുകളോട് ചൊവ്വാഴ്ചയ്ക്കകം ഹോം ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം; മെയ് 25ന് മുന്‍പ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനുള്ള ശ്രമം