SPECIAL REPORT'അമേരിക്ക ഒക്കെ ദോ അവിടെ, ആ അതിര്‍ത്തിക്ക് അപ്പുറത്ത് മതി, ഇതു ഇന്ത്യയാണ്'' എന്ന് പറയാന്‍ ഒരു ഇന്ദിര ഗാന്ധി ഉണ്ടായിരുന്നെങ്കില്‍? ഇന്ദിരയുടെ ചിത്രവുമായി വിമര്‍ശകര്‍; ശത്രു പറഞാല്‍ ഇന്ത്യ അനുസരിക്കില്ല.. സുഹൃത്ത് ഇടപെട്ടാല്‍ വിട്ടു വീഴ്ച ചെയ്യും ജനങ്ങള്‍ക്ക് വേണ്ടിയെന്ന് മറുപടി; വെടി നിര്‍ത്തല്‍ മോദിയ്ക്ക് തിരിച്ചടിയോ? ചര്‍ച്ചകള്‍ക്ക് പുതുമാനം വരുമ്പോള്മറുനാടൻ മലയാളി ഡെസ്ക്11 May 2025 2:47 PM IST
Top Storiesഇന്ത്യയുടെ ശക്തമായ തിരിച്ചടി; പാക്കിസ്ഥാനിലെ ആറ് വ്യോമതാവളങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്; ഔദ്യോഗികമായി സ്ഥിരീകരിച്ച് പാക് മാധ്യമങ്ങളും; ആക്രമണത്തില്‍ ഉണ്ടായത് ഗൗരവമായ നാശനഷ്ടങ്ങള്‍; തകര്‍ന്ന വ്യോമതാവളങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പാക് മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്11 May 2025 1:28 PM IST
INVESTIGATIONട്രെയിനില്‍ ബേംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; യാത്രക്കാരനായ യു.പി സ്വദേശി അറസ്റ്റില്‍; ചോദ്യം ചെയ്യലില്‍ വ്യാജ ഭീഷണിയെന്ന് കുറ്റസമ്മതം; 22 കോച്ചുകള്‍ പരിശോധിച്ചിട്ടിട്ടും ഒന്നും കണ്ടെത്തിയില്ല; നീണ്ടത് നാല് മണിക്കൂര്‍ നീണ്ട പരിശോധനമറുനാടൻ മലയാളി ഡെസ്ക്11 May 2025 1:12 PM IST
INVESTIGATIONപ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഐസിഎആര്‍ മുന്‍ മേധാവിയുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്11 May 2025 12:05 PM IST
INVESTIGATIONസിവില്‍ എഞ്ചിനീയര്‍മാര്‍ പോലീസ് എന്ന് കരുതി രക്ഷപ്പെടാന്‍ നോക്കി; പണി തീരാത്ത അപ്പാര്‍ട്മെന്റിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി കാലൊടിഞ്ഞു; പോലീസ് എത്ത പരിശോധിച്ചപ്പോള്‍ 160 കിലോ കഞ്ചാവും, ഒരു കിലോ ഹൈഡ്രോ കഞ്ചാവും, 800 ഗ്രാം രാസലഹരി ഗുളികകളും കൈവശം; പാലക്കാട് സ്വദേശി പിടിയില്‍; ലക്ഷ്യം ഹംപിയില്‍ എത്തുന്ന വിദേശികള്മറുനാടൻ മലയാളി ഡെസ്ക്11 May 2025 11:25 AM IST
INVESTIGATIONആദായനികുതി വകുപ്പിന്റെ അപ്പീലില്‍ കമ്പനിയ്ക്ക് അനുകൂലമായ വിധി ലഭ്യമാക്കുന്നതിനായി 70 ലക്ഷം രൂപ കൈക്കൂലി; കേസില്‍ ഇന്‍കംടാക്സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐമറുനാടൻ മലയാളി ഡെസ്ക്11 May 2025 10:28 AM IST
Right 1ടോള്‍ പ്ലാസയിലെ ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ലഭ്യമായിരുന്നില്ല; ജീവനക്കാരുടെ നിര്‍ദേശപ്രകാരം മറ്റൊരു സ്ഥലത്ത് എത്തിയപ്പോള്‍ ആ ശുചിമുറിയും പൂട്ടിയിരുന്നു; ഉപഭോകൃത കോടതിയില്‍ പരാതി നല്കി; ടോള്‍ പ്ലാസയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന് ദേശീയ പാത അതോറിറ്റിക പിഴ; തുക പരാതിക്കാരന് നല്കാന് നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്11 May 2025 9:53 AM IST
Top Storiesകടം കയറി മുടിഞ്ഞ പാക്കിസ്ഥാന് മൂന്നുദിവസം ഇന്ത്യയുടെ അടി കിട്ടിയതോടെ മതിയായി; ഐഎംഎഫ് വായ്പ വേണെങ്കില്‍ വെടിനിര്‍ത്തലിന് റെഡിയാവാന്‍ അമേരിക്കയുടെ വിരട്ടും സമ്മര്‍ദ്ദവും; ഒരുലിറ്റര്‍ പാലിന് 150 രൂപ വിലയുള്ള രാജ്യത്തെ നേതാക്കള്‍ കൊതിയോടെ നോക്കിയ ഐഎംഎഫ് വായ്പയുടെ ചരടും വെടിനിര്‍ത്തലിലേക്ക് എത്താന്‍ കാരണമായോ?മറുനാടൻ മലയാളി ഡെസ്ക്10 May 2025 9:04 PM IST
SPECIAL REPORTഭാര്യയും വീട്ടുകാരും അറിയാതെ യുവതികളെ തേടി തായ്ലന്ഡില് പോയി; മടങ്ങി വന്നശേഷം ഇമ്മിഗ്രേഷന്‍ സീലുള്ള പാസ്സ്പോര്‍ട്ട് പേജ് കീറി കളഞ്ഞു; അടുത്ത യാത്രയില്‍ കയ്യോടെ പൊക്കി ഇമ്മിഗ്രേഷന്‍ ഓഫീസര്‍: ഒരു പൂനക്കാരന്‍ ജയിലിലായത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്9 May 2025 1:08 PM IST
Right 1ബാല്‍ക്കണിയില്‍ ആദ്യം എത്തിയ പോപ്പ് വിശ്വാസികളോട് ആദ്യം പറഞ്ഞത് അഞ്ച് വാക്കുകള്‍; അമേരിക്കന്‍ പൗരത്വം അയോഗ്യത.. പ്രത്യേകിച്ച് ട്രംപ് ഭരിക്കുമ്പോള്‍; പുതിയ പോപ്പിന് നറുക്ക് വീഴില്ലെന്ന് പ്രഖ്യാപിച്ച വാള് സ്ട്രീറ്റ് ജേര്‍ണലിനെ എയറിലാക്കി സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്9 May 2025 12:14 PM IST
Top Storiesഐഎംഎഫ് വായ്പകള്‍ പാകിസ്ഥാന് കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനും ഉപയോഗിച്ചേക്കും; പാകിസ്ഥാനുള്ള വായ്പകള്‍ പുനഃപരിശോധിക്കണമെന്ന് ഐഎംഎഫ് യോഗത്തില്‍ ആവശ്യപ്പെടും; പാക്കിസ്ഥാനെ സാമ്പത്തികമായി ഞെരുക്കാന്‍ ഇന്ത്യന്‍ നീക്കംമറുനാടൻ മലയാളി ഡെസ്ക്9 May 2025 12:08 PM IST
Right 1നിലപാടിനോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യ അമേരിക്കക്കാരന് പോപ്പിനെ ആഘോഷമാക്കാന്‍ ട്രംപ്; കാണാന്‍ കാത്തിരിക്കുന്നുവെന്ന് പ്രഖ്യാപനം; ജന്മനാട്ടിലേക്ക് ഒരിക്കലും പോകാത്ത പോപ്പ് ഫ്രാന്‍സിസിനെ പോലെ പുതിയ പാപ്പയും അമേരിക്കയോട് ചെയ്യുമോ?മറുനാടൻ മലയാളി ഡെസ്ക്9 May 2025 11:03 AM IST