SPECIAL REPORTഇന്ത്യ യുദ്ധത്തിന് മുതിരുന്നുവെന്ന് പാക്കിസ്ഥാന്; പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്; ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ റദ്ദാക്കി; അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഷെല്ലാക്രമണത്തിന് തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യവുംമറുനാടൻ മലയാളി ഡെസ്ക്7 May 2025 10:36 AM IST
SPECIAL REPORTനമ്മുടെ പെണ്മക്കളുടെ സിന്ദൂരം മായ്ച്ചതിന് ഉചിതമായ മറുപടി; ഓപ്പറേഷന്റെ പേര് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു; സര്‍ക്കാരിന് ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്തോഷ് ജഗ്ദേലിന്റെ ഭാര്യ; ഇന്ത്യന്‍സേന നടത്തിയ തിരിച്ചടിയില്‍ അഭിമാനം; സൈന്യത്തിനൊപ്പമെന്ന് കോണ്ഗ്രസുംമറുനാടൻ മലയാളി ഡെസ്ക്7 May 2025 10:06 AM IST
FOREIGN AFFAIRSലോകം ഭീകരതയോട് ഒരു വീട്ടുവീഴ്ച്ചയും കാണിക്കരുത്; ഓപ്പറേഷന് സിന്ദൂര്‍ ഇമേജ് പങ്കുവെച്ച് എസ്. ജയ്ശങ്കര്; എന്തുകൊണ്ട് പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് അമേരിക്കയോട് വിശദീകരിച്ച് അജിത് ഡോവല്‍; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്ന ആശങ്ക രേഖപ്പെടുത്തി യുഎന്നുംമറുനാടൻ മലയാളി ഡെസ്ക്7 May 2025 9:30 AM IST
FOREIGN AFFAIRSപ്രതീക്ഷിച്ചതാണ് നടന്നത്; ആക്രമണം നടക്കുന്നതിനെ കുറിച്ച് യു.എസിന് അറിയാമായിരുന്നു; പെട്ടെന്ന് തന്നെ ഇത് അവസാനിക്കുമെന്നാണ് കരുതുന്നത്; ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്; ആക്രമണത്തില്‍ നയതന്ത്ര നീക്കം സജീവമാക്കി ഇന്ത്യയുംമറുനാടൻ മലയാളി ഡെസ്ക്7 May 2025 9:06 AM IST
STATEകെ എസ് ഞങ്ങളുടെ ജീവന്, കെപിസിസി അധ്യക്ഷനായി തുടരണം; പ്രതിസന്ധികളെ ഊര്‍ജ്ജമാക്കിയ നേതാവ്; താരാട്ട് കേട്ട് വളര്ന്നവന് അല്ല; കണ്ണൂരില്‍ കെ സുധാകരനെ പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും; അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയാല്‍ തെരുവില്‍ പ്രതിഷേധമെന്ന് സൂചന; ഹൈക്കമാന്‍ഡില്‍ ആശയക്കുഴപ്പംമറുനാടൻ മലയാളി ഡെസ്ക്6 May 2025 11:57 AM IST
SPECIAL REPORTബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ എത്തിയ ആളെ പോലീസ് പിടികൂടി; തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇറാന് സ്വദേശിയെ പിടികൂടിയത് കഫേയില്‍ എത്തി കോഫിയും സ്നാക്സും ഓര്‍ഡര്‍ ചെയ്യുന്നതിടെമറുനാടൻ മലയാളി ഡെസ്ക്6 May 2025 11:46 AM IST
SPECIAL REPORTഹൂത്തി ആസ്ഥാനത്തിലേക്ക് കുതിച്ചെത്തിയത് ഇസ്രയേല്‍ വ്യോമസേനയുടെ ഇരുപത് പോര്‍വിമാനങ്ങള്‍; ഹുദൈദയിലെ തുറമുഖത്തും കോണ്‍ക്രീറ്റ് നിര്‍മ്മാണശാലയ്ക്കും നേരെ ആക്രമണം; ലക്ഷ്യമൂട്ടത് ഹൂതികളുടെ ആയുധശേഖരങ്ങള്‍ തകര്ക്കല്മറുനാടൻ മലയാളി ഡെസ്ക്6 May 2025 11:38 AM IST
SPECIAL REPORTഭക്ഷണം നിഷേധിക്കുക, വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങി അങ്ങയറ്റത്തെ നിയമ ലംഘനമാണ് നടന്നത്; അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ പോലീസ് ചെയ്തില്ല; ഷാജന് സ്കറിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു ബിജെപി നേതാവ് ജെ ആര് പത്മകുമാര്മറുനാടൻ മലയാളി ഡെസ്ക്6 May 2025 10:46 AM IST
SPECIAL REPORTബ്രിട്ടനിലും രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കൂടുന്നു; നേര്‍ക്ക് നേര് പോരാടുന്ന ലേബര്‍ - ടോറി യുഗത്തിന് അവസാനം; റീഫോം വന്നതോടെ തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ബ്രിട്ടനും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിയേമറുനാടൻ മലയാളി ഡെസ്ക്6 May 2025 10:19 AM IST
SPECIAL REPORTകത്തോലിക്കാ സഭയുടെ നാഥനായി ആരു വരും? പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതല്‍; വോട്ടവകാശം ഉള്ളത് 133 കര്‍ദിനാള്‍മാര്‍ക്ക്; അഞ്ച് ഭൂഖണ്ഡങ്ങളിലായി 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്ക്ലേവില്മറുനാടൻ മലയാളി ഡെസ്ക്6 May 2025 9:27 AM IST
SPECIAL REPORTബ്രിട്ടന് കോഹിനൂര്‍ രത്നം ഇന്ത്യയ്ക്ക് കൈമാറുമോ? ദശകങ്ങളായി ചര്‍ച്ച ചെയുന്ന വിഷയം ഡല്‍ഹിയില്‍ എത്തിയ ബ്രിട്ടീഷ് മന്ത്രി ലിസ നന്ദി ചര്‍ച്ചയ്ക്ക് എടുത്തത് കരുതിക്കൂട്ടി തന്നെ; ഇന്ത്യയെ തണുപ്പിക്കാന്‍ ബ്രിട്ടന് തയാറാകുമോ?മറുനാടൻ മലയാളി ഡെസ്ക്6 May 2025 8:05 AM IST
TECHNOLOGYജി മെയില്‍ ഉപയോഗിക്കുന്നവരുടെ പാസ്വേഡ് ഒരാഴ്ചക്കകം ഹാക്ക് ചെയ്യുമെന്നും മുന്നറിയിപ്പ്; 180 കോടി ആളുകളെ ബാധിക്കും; പുതിയ ഫിഷിംഗ് തട്ടിപ്പിനെ കരുതിയിരിക്കുകമറുനാടൻ മലയാളി ഡെസ്ക്6 May 2025 6:49 AM IST