Cinema varthakalപൂരം കാണാന്‍ തൃശൂരിലേക്ക് വണ്ടി കയറിയത് 'തുടരും' കണ്ടുകൊണ്ട്; ട്രെയിനിലിരുന്ന് സിനിമയുടെ വ്യാജ പതിപ്പ് കണ്ടയാള്‍ പിടിയില്‍; സിനിമ കണ്ടത് ഓണ്‍ലൈന്‍ സ്ട്രീമിങ് വഴി; കൂടുതല്‍ അന്വേഷണത്തിനായി പോലീസ്മറുനാടൻ മലയാളി ഡെസ്ക്5 May 2025 5:30 PM IST
Cinema varthakal'എല്ലാ സൂപ്പര്‍താര പരിവേഷങ്ങളും അഴിച്ചു വെച്ച് കുടുബസദസുകളിലെ അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍; പ്രേക്ഷകര്‍ക്കു കണ്ടു മടുക്കാത്ത മോഹന്‍ലാല്‍ ശോഭന ജോടി; തികഞ്ഞ ഒരു ഫാമിലി ത്രില്ലര്‍: ഇത്തരം ചിത്രങ്ങള്‍ തുടരണം....'; കുറിപ്പുമായി രമേശ് ചെന്നിത്തലമറുനാടൻ മലയാളി ഡെസ്ക്5 May 2025 5:16 PM IST
STARDUST'ചെറുപ്പത്തില്‍ എല്ലായ്പ്പോഴും എനിക്കൊപ്പം നിന്ന ആളാണ്; നീ അമ്മയാവാന്‍ പോകുന്നുവെന്നത് ഇന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല: പിറന്നാള്‍ ആശംസകള്‍ ഓസി'; കുട്ടിക്കാല വീഡിയോയുമായി അഹാന കൃഷ്ണമറുനാടൻ മലയാളി ഡെസ്ക്5 May 2025 4:46 PM IST
SPECIAL REPORTമുസ്ലീങ്ങള്‍ക്കും കശ്മീരികള്‍ക്കും പിന്തുണ നല്കി പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ; പിന്നാലെ സൈബര്‍ ആക്രമണം; പെന്ഷന് പോലും അര്‍ഹതയില്ലെന്ന് ഒരുകൂട്ടര്‍; പിന്തുണച്ചും ആളുകള്‍; ഒരു സ്ത്രീ തന്റെ അഭിപ്രായം പറഞ്ഞതില്‍ അവരെ ടാര്‍ഗറ്റ് ചെയ്യുന്നത് തെറ്റെന്ന് ദേശീയ വനിതാ കമ്മീഷന്മറുനാടൻ മലയാളി ഡെസ്ക്5 May 2025 4:14 PM IST
SPECIAL REPORTപണി പോകുന്നത് പോട്ടെ, പ്രണയിക്കാന്‍ പോലും പകരക്കാരെ എഐ തീരുമാനിക്കും; ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും രാഷ്ട്രീക്കാരും എല്ലാം എഐയുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കും; മനുഷ്യരെല്ലാം അപ്രസക്തരാകുമോ? നിര്‍മ്മിത ബുദ്ധി നമ്മളെ കുഴിയില്‍ ചാടിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്5 May 2025 3:44 PM IST
SPECIAL REPORTകണ്ടാലും കണ്ടാലും മതി വരില്ല; നമുക്ക് മുന്തിരി തോട്ടങ്ങളില്‍ പോയി രാപ്പാര്‍ക്കാം! പാരീസിനെ അതിശയിക്കുന്ന പ്രകൃതി സൗന്ദര്യവും, ചക്രവാളത്തില്‍ തൊടുന്ന ടേബിള്‍ മൗണ്ടനും വിസ്മയ ബീച്ചുകളും; ആഫ്രിക്ക ഇരുണ്ട ലോകമെന്ന് ആരുപറഞ്ഞു? കേപ്ടൗണ്‍ ഭൂമിയിലെ ഏറ്റവും അടിപൊളിസ്ഥലംമറുനാടൻ മലയാളി ഡെസ്ക്5 May 2025 3:29 PM IST
CRICKETആ പോക്കറ്റില്‍ നിന്ന് പോയത് ഒരു ഫോണല്ലേ? കൗണ്ടി ക്രിക്കറ്റില്‍ ബാറ്റിങ്ങിനിടെ താരത്തിന്റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ പോകുന്ന വീഡിയോ; അപൂര്‍വ സംഭവമെന്ന് ക്രിക്കറ്റ് ലോകം: വീഡിയേമറുനാടൻ മലയാളി ഡെസ്ക്5 May 2025 3:23 PM IST
INDIAപാത്രത്തില്‍ ഉള്ളത് ഒരു റൊട്ടി മാത്രം; 'ആര്‍ക്കാണ് ആദ്യം തന്തൂരി റൊട്ടി' എന്ന് പന്തയം; ഭക്ഷണത്തിന്റെ പേരില്‍ വിവാഹവീട്ടില്‍ പൊരിഞ്ഞ തല്ല്; രണ്ട് യുവാക്കള്‍ മരിച്ചുമറുനാടൻ മലയാളി ഡെസ്ക്5 May 2025 2:58 PM IST
SPECIAL REPORTകാണുന്നവര്‍ക്കെല്ലാം എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നും; മോണിക്ക ക്ലയര്‍ നിസാരക്കാരിയല്ല; ഹോളിവുഡിലെ മുന്‍ നടിയും മോഡലുമായ മോണിക്ക ദൈവവിളി കേട്ടതോടെ ഇപ്പോള്‍ കന്യാസ്ത്രീ; ടിക് ടോക്കില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്സ്; ആത്മകഥയും പുറത്തിറങ്ങിമറുനാടൻ മലയാളി ഡെസ്ക്5 May 2025 1:15 PM IST
SPECIAL REPORT'ആ നടന് നിവിന്‍ പോളിയാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല; മറ്റുള്ളവര്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എന്റെ കുറ്റമല്ല; ഞാന്‍ പറഞ്ഞ കാര്യത്തിന് മാത്രമേ എനിക്ക് ഉത്തരവാദിത്തം ഉള്ളൂ; നമുക്ക് പരിഹരിക്കാന്‍ പറ്റാത്ത വിഷയത്തില്‍ സംഘടനയുടെ സഹായം തേടിയാ മതിയല്ലോ; സാന്ദ്രയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ അസൂയയാണ്'; ലിസ്റ്റിന് സ്റ്റീഫന്മറുനാടൻ മലയാളി ഡെസ്ക്5 May 2025 1:12 PM IST
SPECIAL REPORTതട്ടിപ്പുകാര്‍ ജി മെയിലിന്റെ വേഷമിട്ടും വരും! കപടന്മാരുടെ വരവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഗൂഗിള്‍; ജി മെയിലില്‍ കടന്നുകയറി സ്വകാര്യ ഡാറ്റ മോഷ്ടിക്കാന്‍ ഹാക്കര്‍മാരുടെ നീക്കം; രക്ഷപ്പെടാന്‍ ഈ വഴികള്‍ നോക്കാംമറുനാടൻ മലയാളി ഡെസ്ക്5 May 2025 11:40 AM IST
INVESTIGATIONആര്‍ത്തവകാലത്ത് ഭക്ഷണം പാകം ചെയ്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവും സഹോദരിയും തമ്മില്‍ വാക്കേറ്റം; തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി; ആത്മഹത്യ എന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കി; ഭര്‍തൃമാതാവിനും സഹോദരിക്കും എതിരെ ആരോപണവുമായി കുടുംബം; ആറ് ദിവസമായി ഇവര്‍ ഒളിവില്‍; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്5 May 2025 10:32 AM IST