പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണം; പാക്കിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കും; ഒറ്റപ്പെട്ടു നില്‍ക്കുന്ന പാക്കിസ്താന് പിന്തുണയുമായി ചൈന; പഹല്‍ഗാം ഭീകരാക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെടുന്ന ഉള്‍പ്പെടുന്ന അന്വേഷണം സ്വീകാര്യമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍
രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനം; തരൂരിന്റേത് ദേശാഭിമാനപരമായ നിലപാട്; രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് തരൂര്‍ സ്വീകരിച്ച നിലപാട് വി ഡി സതീശനും എംഎ ബേബിയ്ക്കും ഖര്‍ഗെക്കും മാതൃകയാക്കാവുന്നത്; പഹല്‍ഗാം വിഷയത്തില്‍ തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി
മുത്തശ്ശിയെ കാണാനെത്തി, പാക് ബാലികയുടെ മടക്കം ഇന്ത്യന്‍ പൗരയായ മാതാവില്ലാതെ; ഭീകരര്‍ തകര്‍ത്തത് ഞങ്ങളുടെ കുടുംബം; ഹൃദയം തകരുന്നെന്ന് പതിനൊന്നുകാരി; സമയപരിധി ഇന്ന് അവസാനിക്കും; സമയപരിധി ഇന്ന് തീരവേ അട്ടാരി-വാഗാ അതിര്‍ത്തി വഴി ഇന്ത്യ വിട്ടത് 509 പാക്കിസ്താനികള്‍
കര്‍ണാടക രാഷ്ട്രീയത്തെ ഞെട്ടിച്ച് അവതാര പിറവി! ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റ സഹോദരിയെന്ന് പറഞ്ഞ് വ്യാപക പണത്തട്ടിപ്പു നടത്തിയ യുവതി അറസ്റ്റില്‍;  ഉയര്‍ന്ന റിട്ടേണുകള്‍ വാഗ്ദാനം ചെയ്ത് തട്ടിയത് പണവും സ്വര്‍ണവും; ഐശ്വര്യ ഗൗഡയുടെ വീട്ടില്‍ നിന്നും ഇഡി കണ്ടെടുത്തത് 2.25 കോടി രൂപ!
ലിമിറ്റ് ഇല്ലാതെ പാകിസ്താന്‍ പെരുമാറിയാല്‍ നമുക്ക് എന്തിനാണ് ലിമിറ്റ്; സ്‌ക്രിപ്റ്റ് പോലെ ചെയ്യും എന്നിട്ട് തങ്ങള്‍ അല്ലെന്ന് പറയും; അവരെ തൊടുന്ന ഒരു ആക്ഷന്‍ എടുക്കേണ്ടി വരും; അല്ലെങ്കില്‍ ഇതു ഇനിയും ആവര്‍ത്തിക്കുമെന്ന് തരൂര്‍; സുരക്ഷാവീഴ്ചയില്‍ അല്ല ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത്; ഇത് ഏതൊരു രാജ്യത്തും സ്വാഭാവികമെന്ന് ഇസ്രായേലിനെയും ചൂണ്ടിക്കാട്ടി തരൂരിന്റെ വാദം
ട്രംപിന്റെ ആഴക്കടല്‍ ഖനന ഉത്തരവ്; പരിഹരിക്കാനാവാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍; ട്രംപിന്റെ നീക്കം  കൊബാള്‍ട്ട്, മാംഗനീസ് തുടങ്ങിയ നിരവധി നിര്‍ണായക ധാതുക്കള്‍ നിയന്ത്രിക്കാന്‍ ചൈന തുനിയുന്നുവെന്ന് ചൂണ്ടിക്കാട്ടി
പത്തനംതിട്ടയിലെ കവിയൂരില്‍ കുടുംബ വേരുകള്‍; അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകള്‍; സ്വവര്‍ഗരതിയെ കുറിച്ചു പുസ്തകം രചിച്ച സഭയിലെ വിപ്ലവകാരി; ന്യൂയോര്‍ക്ക് പള്ളിയിലെ ആദ്യ വനിതാ ഡീന്‍ ആയി മലയാളി വൈദിക; റവ. വിന്നി വര്‍ഗീസ് ചരിത്രം സൃഷ്ടിക്കുമ്പോള്‍
സിനിമാ സെറ്റുകളില്‍ ലഹരിവിരുദ്ധ റെയ്ഡുകള്‍ നടത്തണം; ഇപ്പോള്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; സിനിമയില്‍ സാങ്കേതിക പ്രവര്‍ത്തകരിലാണ് ലഹരി ഉപയോഗം കൂടുതല്‍: സജി നന്ത്യാട്ട്
25 വര്‍ഷമായി മനസ്സില്‍ പടുത്തുയര്‍ത്തിയ കഥയും കഥാപാത്രങ്ങളുമാണ് തുടരും; കഥ മോഷ്ടിച്ചത്; അവരൊരു ദിവസം കൊണ്ടുപോയത് ഞാന്‍ കാലങ്ങളായി വളര്‍ത്തിയ സ്വപ്‌നങ്ങളാണ്: ആരോപണവുമായി സംവിധായകന്‍ നന്ദ കുമാര്‍
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ കര്‍ഷകരോട് 48 മണിക്കൂറിനകം വിളവെടുക്കാന്‍ നിര്‍ദേശം നല്‍കി ബിഎസ്എഫ്; 530 കിലോ മീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 45,000 ഏക്കറിലാണ് കൃഷി