INDIAആളിയാര്‍ ഡാമില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മരിച്ചത് വിനോദയാത്രക്കെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്ഥികള്മറുനാടൻ മലയാളി ഡെസ്ക്25 April 2025 2:56 PM IST
STARDUST'സിനിമാ മേഖലയില്‍ അസമത്വം ഇല്ലാതായെന്ന് ഞാന്‍ കരുതുന്നില്ല; പുരുഷന്മാര് വളരെ സ്മാര്‍ട്ടായിട്ടുണ്ട്; കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ പുരോഗമനവാദത്തിന്റെ മുഖംമൂടി എങ്ങനെ ധരിക്കണമെന്ന് അവര്‍ക്കറിയാം: മാളവിക മോഹന്മറുനാടൻ മലയാളി ഡെസ്ക്25 April 2025 1:17 PM IST
GAMES'പഹല്‍ഗാം ആക്രമണത്തിനു മുമ്പുതന്നെ താരത്തിന് ക്ഷണക്കത്ത് അയച്ചിരുന്നു; ഒരു കാരണവുമില്ലാതെ തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യംവെക്കുന്ന ആളുകളുടെ മുന്നില്‍ വിശദീകരണം നല്‍കേണ്ടിവരുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നീരജ് ചോപ്രമറുനാടൻ മലയാളി ഡെസ്ക്25 April 2025 12:32 PM IST
SPECIAL REPORT'വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ അവന് ചെയ്ത ജീവത്യഗമാണ് ഇന്നന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്; മകനെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു; ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടരുത്; മകന് ഉള്‍പ്പെടെയുള്ള മരിച്ചവര്‍ക്കെല്ലാം നീതി ലഭ്യമാക്കണം'മറുനാടൻ മലയാളി ഡെസ്ക്25 April 2025 11:50 AM IST
Right 1വിനയും ഭാര്യയും നൃത്തം ചെയ്യുന്നുവെന്ന എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത് അവരല്ല; തങ്ങളാണ് ആ വീഡിയോ ക്ലിപ്പില്‍ കാണുന്നതെന്ന് വെളിപ്പെടുത്തി ദമ്പതികള്മറുനാടൻ മലയാളി ഡെസ്ക്25 April 2025 11:03 AM IST
INDIAഷൂട്ടിങ് കഴിഞ്ഞ് കുളിക്കാന്‍ നദിയില്‍ ഇറങ്ങി; നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ നര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിമറുനാടൻ മലയാളി ഡെസ്ക്25 April 2025 10:45 AM IST
Right 1ജയന് എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രം; ഹരിഹരന്, മലയാറ്റൂര്‍, ജയന് ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ചിത്രം; നാലര ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ചലച്ചിത്ര പ്രേമികളെ ഹര്‍ഷ പുളകിതരാക്കിയ ചിത്രം; 46 വര്‍ഷങ്ങള്‍ക്ക് ശേഷം ജയനും ശരപഞ്ജരവും വീണ്ടും എത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്25 April 2025 9:53 AM IST
Top Stories'ബൈസരണ്‍ നേരത്തെ തുറന്നത് സുരക്ഷാസേന അറിഞ്ഞില്ല; ജൂണ്‍ മാസത്തില്‍ തുറക്കേണ്ട താഴ്വര നേരത്തെ തുറന്നു'; സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ഉദ്യോഗസ്ഥന് സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞെന്ന് പ്രതിപക്ഷം; ഭീകരതയെ നേരിടാന്‍ സര്‍ക്കാറിന് പിന്തുണ നല്കി സര്‍വകക്ഷി യോഗം; രാഹുല്‍ ഗാന്ധി നാളെ കാശ്മീരില്മറുനാടൻ മലയാളി ഡെസ്ക്24 April 2025 10:25 PM IST
Top Stories'ഓപ്പറേഷന് ആക്രമണ്'; പാക്കിസ്ഥാന് മുന്നറിയിപ്പുമായി വന്‍ വ്യോമാഭ്യാസവുമായി ഇന്ത്യ; റഫാല്‍, സുഖോയ്-30 യുദ്ധവിമാനങ്ങളുമായി സന്നാഹം; നടപടി അതിര്‍ത്തിയില്‍ സേനാവിന്യാസം പാക്കിസ്ഥാന് കൂട്ടിയതിന് പിന്നാലെ; ഇന്ത്യ ആക്രമിക്കുമെന്ന് വിവരമുണ്ടെന്ന് പാക് പ്രതിരോധ മന്ത്രിയുംമറുനാടൻ മലയാളി ഡെസ്ക്24 April 2025 9:22 PM IST
Top Storiesസിന്ധുനദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ തീരുമാനത്തില്‍ ഞെട്ടി പാക്കിസ്ഥാന്; ജലം പാകിസ്താന്റെ സുപ്രധാന ദേശീയ താല്‍പ്പര്യം; 24 കോടി ജനങ്ങളുടെ ജീവനാഡിയെന്നും പാക്കിസ്ഥാന്; ലോകബാങ്ക് മധ്യസ്ഥത വഹിച്ച അന്താരാഷ്ട്ര കരാര്‍ റദ്ദാക്കാന്‍ വ്യവസ്ഥയില്ലെന്നും വാദം; ഇന്ത്യക്കെതിരായ നിയമനടപടിയുടെ സാധ്യത തേടി പാക്കിസ്ഥാന്മറുനാടൻ മലയാളി ഡെസ്ക്24 April 2025 8:08 PM IST
FOREIGN AFFAIRSമുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ച് ജോര്‍ദാനും; സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു; ഓഫീസുകള്‍ അടച്ചുപൂട്ടി സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവ്; ഹസനുല്‍ ബന്നയുടെ തീവ്രരാഷ്ട്രീയത്തിന് തടയിട്ട് മറ്റൊരു രാജ്യവുംമറുനാടൻ മലയാളി ഡെസ്ക്24 April 2025 6:14 PM IST
Top Storiesഇന്ത്യയുടേത് ജലയുദ്ധമെന്ന് വിശേഷിപ്പിച്ച് പാക്കിസ്താന്; പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനും തീരുമാനം; ഷിംല കരാറില്‍ നിന്ന് പിന്മാറും; വാഗാ അതിര്‍ത്തി അടയ്ക്കും; ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങിയതോടെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു പാക്കിസ്ഥാനുംമറുനാടൻ മലയാളി ഡെസ്ക്24 April 2025 4:55 PM IST