ഐപിഎല്ലില്‍ നൂറ് വിക്ക് നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയില്‍ ഇനി പേസര്‍ മുഹമ്മദ് സിറാജും; 12-ാമത്തെ ഇന്ത്യന്‍ പേസര്‍; നേട്ടത്തിലെത്തിയത് സ്വന്തം നാട്ടുകാരുടെ മുന്നില്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ പരിഗണിക്കാതിരുന്നത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല; കുറച്ച് ദിവസത്തേക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു; പക്ഷേ ആ ഇടവേളയില്‍ എന്റെ ബഴിങ്,ഫിറ്റ്‌നസ്, മാനസിക ശക്തി എന്നിവ വീണ്ടെടുത്തു: സിറാജ്‌
കാമുകനാണെന്ന് താങ്കളോട് ആരാണു പറഞ്ഞത്? വിവരമില്ലാത്ത അനുമാനങ്ങള്‍ അടിച്ചുമാറ്റി സിനിമയും അതിലുള്ള ആളുകളും വിലയിരുത്തുന്നത് നിര്‍ത്തുക; 65-കാരന് 30-കാരി നായിക; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക മോഹന്‍
ആഗോള തലത്തില്‍ തിരിച്ചടി നേരിട്ട് ഓഹരി സൂചികകള്‍; സെന്‍സെക്‌സിന് 3000ത്തോളം പോയിന്റ് നഷ്ടമായി; നിക്ഷേപകര്‍ക്ക് നഷ്ടം 19 ലക്ഷം കോടി; വിപണിയെ ബാധിച്ചത് യുഎസിലെ മാന്ദ്യഭീതിയിലുണ്ടായ കനത്ത വില്‍പ്പന
അമേരിക്കയിലെ ഇന്ത്യന്‍ ടെക്കി കൊല്ലപ്പെട്ടതെന്ന് ആശങ്ക; വെടിയേറ്റ് മരിച്ചത് ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടപ്പെട്ട നിര്‍ണായക വെളിപ്പെടുത്തിലിന് ശേഷം; ആത്മഹത്യ തിയറി തള്ളി മാതാപിതാക്കള്‍ രംഗത്ത്
ഓര്‍ഗനൈസറെ കുഴിയില്‍ ചാടിച്ചത് സമസ്തയും ജമാഅത്തെ ഇസ്ലാമിയും നേരത്തെ പ്രചരിപ്പിച്ച നുണ സാഹിത്യം; കത്തോലിക്കാ സഭക്ക് ഉണ്ടെന്ന് ആരോപിച്ചത് നാല് സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാല്‍ തീരാത്തത്ര ഭൂമി; നാലു മാസം മുന്‍പ് ഇസ്ലാമിക കേന്ദ്രങ്ങള്‍ പറഞ്ഞപ്പോള്‍ മൗനം പാലിച്ചവര്‍ ആര്‍എസ്എസ് മാസികയില്‍ വന്നതോടെ ചാടിയിറങ്ങി കണ്ണീര്‍ ഒഴുക്കുന്നു
ഭൂമിക്ക് മുന്‍പേ ജീവന്‍ കടന്ന് പോയത് ചൊവ്വയിലോ? പിരമിഡുകളുടെയും തത്തകളുടെയും കീ ഹോളുകളുടെയും അടയാളങ്ങളുമായി ശാസ്ത്രജ്ഞര്‍; മനുഷ്യന്റെ ഭാവി ചൊവ്വയില്‍ എന്ന വിശ്വാസം ശരി വയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്
മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം; തുടരും പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍; ചിത്രം ഏപ്രില്‍ 25ന് തിയേറ്റില്‍; ഫേയ്‌സ്ബുക്ക് പോസ്റ്റ്; ആരാധകര്‍ ആകാംഷയില്‍
ഇസ്രായേല്‍ വിരുദ്ധ പ്രചാരണം നടത്തുന്ന രണ്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് ഇസ്രായേലില്‍ പ്രവേശനം നിഷേധിച്ച് രാജ്യം; ചാരിറ്റിയുടെ ഭാഗമായി വസ്തുതാന്വേഷണത്തിന് എത്തിയ ചൈനീസ്- യെമന്‍ വംശജരായ എംപിമാരെ തടഞ്ഞത് ടെല്‍ അവീവ് എയര്‍പോര്‍ട്ടില്‍