ഇസ്രായേല്‍ വിരുദ്ധ പ്രചാരണം നടത്തുന്ന രണ്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് ഇസ്രായേലില്‍ പ്രവേശനം നിഷേധിച്ച് രാജ്യം; ചാരിറ്റിയുടെ ഭാഗമായി വസ്തുതാന്വേഷണത്തിന് എത്തിയ ചൈനീസ്- യെമന്‍ വംശജരായ എംപിമാരെ തടഞ്ഞത് ടെല്‍ അവീവ് എയര്‍പോര്‍ട്ടില്‍
മനോഹരമായ ബീച്ചുകള്‍.. ചൂടന്‍ കാലാവസ്ഥ.. ചെലവ് കുറവ്.. വിസക്കും പ്രശ്‌നങ്ങള്‍ ഇല്ല; അമേരിക്കക്കാരും ബ്രിട്ടീഷുകാരും അടക്കം അനേകം പേര് പോര്‍ട്ടുഗലിലേക്ക് താമസം മാറ്റുന്നു; പോര്‍ച്ചുഗലില്‍ വിസ ശരിയാക്കി താമസം തുടങ്ങാന്‍ അറിയേണ്ട കാര്യങ്ങള്‍
എല്ലാവര്‍ക്കും നല്ലൊരു ഞായറാഴ്ച നേരുന്നു. വളരെ നന്ദി: രണ്ടുമാസത്തെ വിശ്രമത്തിലിരിക്കെ വിശ്വാസികളെ അദ്ഭുതപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു; ഏവരെയും ആശീര്‍വദിച്ച് അല്‍പനേരം സംസാരിച്ച് മടക്കം
പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശം;  ക്രൈസ്തവര്‍ ഒന്നിച്ചുനിന്നാല്‍ രാഷ്ട്രീയക്കാര്‍ തേടിയെത്തും; താമരശേരി ബിഷപ്പിനോട് വിയോജിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ ജോസഫ് കല്ലറങ്ങാട്ട്; കേരള കോണ്‍ഗ്രസിനും വിമര്‍ശനം
സിപിഎമ്മിലെ കണ്ണൂര്‍ ലോബി ഒരുമിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ എത്താതെ മാറ്റി നിര്‍ത്തപ്പെട്ടു; വൃന്ദ കാരാട്ടിനെ സെക്രട്ടറിയാക്കാന്‍ നടത്തിയ ചരടുവലിയെ ബംഗാള്‍ ഘടകം വെട്ടിതോടെ ബേബിയെ പിന്തുണച്ചത് പിണറായി; ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം എം ബേബി എത്തുമ്പോള്‍ കേരളാ സിപിഎമ്മില്‍ മറ്റൊരു ശക്തികേന്ദ്രം കൂടി
കാല്‍ നൂറ്റാണ്ട് മുന്‍പത്തെ പീഡന കേസ്; ഭരണകക്ഷി എംപിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പോലീസ്; ഉടനടി ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നേതാക്കള്‍: മറ്റൊരു എംപി കൂടി പുറത്താവുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് പേടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍
ഷെയിന്‍ വോണിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സഞ്ജു; ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി സഞ്ജുവിന് സ്വന്തം
തൃശൂര്‍ വേണം, എനിക്ക് തരണം എന്ന് പറഞ്ഞിരുന്നയാള്‍; ഇപ്പോള്‍ നിങ്ങളൊക്കെ ആരാണ് എന്നാണ് ചോദിക്കുന്നത്; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം; പിന്നാലെ വിശദീകരണം
കടുത്ത പനിയില്‍ ഇരുന്ന സമയത്തും തുടര്‍ച്ചയായി ആറ് ഏഴ് ദിവസം മഴയത്ത് നിന്ന് അഭിനയിച്ചു; മറ്റേതെങ്കിലും നടനായിരുന്നെങ്കില്‍ പനി മാറിയിട്ട് എടുക്കാമെന്ന് പറഞ്ഞേനെ; തുടരും നിരാശപ്പെടുത്തില്ലെന്ന് ഛായാഗ്രാഹകന്‍
നീണ്ട 25 വര്‍ഷത്തെ് സേവനം അവസാനിപ്പിച്ച് മുള്ളര്‍; ബയേണ്‍ മ്യൂണിക്ക് വിടുന്നു; പടിയിറങ്ങുന്നത് ബയോണിനൊപ്പം ഏറ്റവുമധികം ട്രോഫികള്‍ നേടിയ ടോപ് സ്‌കോററായ താരം
ജാംനഗറില്‍ നിന്ന് 170 കിലോമീറ്റര്‍ നടന്ന് ദ്വാരകാധീശനെ കാണാന്‍ അനന്ത് അംബാനി; ദിവസവും താണ്ടുന്നത് 20 കിലോമീറ്റര്‍ വീതം; വഴയില്‍ സ്വീകരണം നല്‍കി ഒട്ടേറെപേര്‍; ഈ വേറിട്ട യാത്ര തന്റെ 30-ാം ജന്മദിനത്തോടനുബന്ധിച്ച്‌