INDIAനിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയെന്ന് വിവരം; വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ആക്രമണം; ജമ്മു കശ്മീരിലെ കുപ്വാരയില് സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ നുഴഞ്ഞ് കയറിയതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്17 March 2025 1:15 PM IST
IPLരാജസ്ഥാന് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; സഞ്ജു ബാറ്റിങ്ങില്‍ ഫിറ്റ്നസ് ടെസ്റ്റ് പാസ്; വിക്കറ്റ് കീപ്പിങ്ങില്‍ ആശങ്ക; ജയസ്വാളും തിരികെ എത്തി; ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യുക സഞ്ജും ജയസ്വാളും ചേര്ന്ന്മറുനാടൻ മലയാളി ഡെസ്ക്17 March 2025 12:20 PM IST
Top Storiesസ്കോട്ലന്റിലെ മലയാളി യുവാവിന്റെ മരണത്തിനു പിന്നില്‍ സംഭവിച്ചതെന്ത്? മകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ; മകന് ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്ന് തറപ്പിച്ച് പറഞ്ഞ് പത്മിനിമറുനാടൻ മലയാളി ഡെസ്ക്17 March 2025 11:50 AM IST
Right 1വാട്സ്ആപ്പ് ഗ്രൂപ്പുചാറ്റുകളില്‍ പുതിയ അപ്ഡേറ്റ്; സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് ഇനി കൂടുതല്‍ എളുപ്പമാകും; ഓരോ സന്ദേശത്തിനുമുള്ള മറുപടികള്‍ യാഥാര്‍ത്ഥ മെസേജിന് കീഴില്‍ നേരിട്ട് ഗ്രൂപ്പ് ചെയ്യപ്പെടുംമറുനാടൻ മലയാളി ഡെസ്ക്17 March 2025 11:21 AM IST
INDIAട്രെയിനിലെ യാത്രക്കാരന്; പരിശോധനയില്‍ കണ്ടെത്തിയത് 150 ഗ്രാം മെത്തംഫെറ്റാമിന്; മലയാളി യുവാവ് കോയമ്പത്തൂരില്‍ പിടിയില്‍; പിടിയിലായത് ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലെ പരിശോധനക്കിടെമറുനാടൻ മലയാളി ഡെസ്ക്17 March 2025 11:19 AM IST
INDIAഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ചെന്നൈ മെട്രോ: ഐപിഎല്‍ ടിക്കറ്റുമായി എത്തുന്നവര്‍ക്കാണ് സൗജന്യ സര്‍വീസ്; സര്‍വീസ് രാത്രി ഒന്ന് വരെമറുനാടൻ മലയാളി ഡെസ്ക്17 March 2025 10:27 AM IST
SPECIAL REPORTവിസാ കാലാവധി കഴിഞ്ഞ് അമേരിക്കയില്‍ വിമാനമിറങ്ങി; ഹോളിവുഡ് നടിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്; ട്രംപിന്റെ നയത്തില്‍ ഞെട്ടിയ നടി നീണ്ട പോരാട്ടത്തിനൊടുവില്‍ കാനഡയില്‍ മടങ്ങിയെത്തിമറുനാടൻ മലയാളി ഡെസ്ക്17 March 2025 10:02 AM IST
Top Storiesയെമനിലേക്കുള്ള അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി ചെങ്കടലിലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഹൂത്തികള്‍; എല്ലാ ഡ്രോണുകളും തകര്‍ത്തെന്നും ഒരു പോറല്‍ പോലും ഏറ്റില്ലെന്നും അമേരിക്ക: ഹൂത്തികളെ തീര്‍ക്കാനിറങ്ങി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്17 March 2025 9:08 AM IST
SPECIAL REPORT'മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളില്‍ പിടിയിലാകുന്നത്'; മയക്കുമരുന്ന് വ്യാപനത്തിന് എതിരെ പറഞ്ഞ കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ മുസ്ലിം സംഘടനകള്‍; മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ലെന്ന് സമസ്തമറുനാടൻ മലയാളി ഡെസ്ക്17 March 2025 9:00 AM IST
Right 112 കൊല്ലത്തിനിടയില്‍ 691 ദിവസം യുകെയ്ക്ക് പുറത്ത്; ഭര്‍ത്താവിന് പിആര്‍ കിട്ടിയിട്ടും ഭാര്യക്ക് നിഷേധിച്ചു; ഓക്സ്ഫോര്‍ഡില്‍ പഠിക്കാന്‍ എത്തി യൂണിവേഴ്സറികളില്‍ പഠിപ്പിക്കുന്ന ഇന്ത്യന്‍ യുവതിയെ പുറത്താക്കാന്‍ ഹോം ഓഫീസ്മറുനാടൻ മലയാളി ഡെസ്ക്17 March 2025 8:51 AM IST
SPECIAL REPORTകൊടും കുറ്റവാളികളുമായി അമേരിക്കന്‍ വിമാനങ്ങള്‍ എല്‍ സാവദോര്‍ ജയിലുകളിലേക്ക്; വെനസ്വേലന്‍ മാഫിയ സംഘത്തെ നാടുകടത്തിയത് കോടതി ഉത്തരവിറങ്ങും മുമ്പേ; ഒരുവര്‍ഷത്തേക്ക് ഇവരെ ജയിലില്‍ പാര്‍പ്പിക്കുമെന്നും വേണ്ടിവന്നാല്‍ തടവ് കാലം വര്‍ധിപ്പിക്കുമെന്നും എല്‍ സാവദോര്‍ പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്17 March 2025 8:19 AM IST
SPECIAL REPORTകെയര്‍ വര്‍ക്കര്‍ വിസ റൂട്ട് വഴി രണ്ടരക്കൊല്ലം കൊണ്ട് യു. കെയില്‍ എത്തിയത് ഒന്നര ലക്ഷത്തിലേറെ കെയറര്‍മാര്‍; 39000 പേരെ ബാധിക്കുന്നവിധം 470 കമ്പനികളെ അസാധുവാക്കി; കെയറര്‍ വിസക്ക് പിന്നിലെ അഴിമതിയും തട്ടിപ്പും അന്വേഷിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്17 March 2025 7:41 AM IST