SPECIAL REPORTവിദേശികളോട് ഇഷ്ടം കാണിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പിലെത്തിയത് കോസ്റ്റോറിക്കയും മെക്സിക്കോയും ഫിലിപ്പീന്‍സും; വിദേശികളെ കണ്ടു കൂടാത്തവരില്‍ മുന്പില് കുവൈറ്റികള്‍; ഇന്ത്യക്കാര്‍ രണ്ടിനും ഇടയില്‍: വിദേശികളോടുള്ള സൗഹൃദ കണക്ക് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്17 March 2025 6:09 AM IST
SPECIAL REPORTഅമേരിക്കയില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; ശക്തമായ കാറ്റില്‍ ഉണ്ടായിരിക്കുന്നത് കനത്ത നാശനഷ്ടം; 36 പേര് മരിച്ചതായി റിപ്പോര്‍ട്ട്; ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം നിലച്ചു; ജനങ്ങളെ സുരക്ഷിത സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അധികൃതരുടെ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്17 March 2025 5:36 AM IST
FOREIGN AFFAIRSറഷ്യയുമായി വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോഴും ശക്തിപ്രകടിപ്പിച്ച് യുക്രൈന്; 621 മൈല്‍ റേഞ്ചിലുള്ള പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; 'ലോങ് നെപ്റ്റിയൂണ്‍' റഷ്യന്‍ തലസ്ഥാനമായ മോസ്കോ വരെ എത്താന്‍ കപ്പാസിറ്റിയുള്ള മിസൈല്‍; യുദ്ധമുഖത്ത് പ്രയോഗിച്ചോ എന്നതില്‍ സസ്പെന്സിട്ട് സെലന്സ്കിമറുനാടൻ മലയാളി ഡെസ്ക്16 March 2025 10:12 AM IST
Right 1പാടിപ്പതിഞ്ഞ ഗാനങ്ങള്‍ ബാക്കിയാക്കി മാപ്പിളപ്പാട്ടു ഗായകന് ഫൈജാസ് ഉളിയില്‍ വിട പറഞ്ഞു; കാര്‍ അപകടം തട്ടിയെടുത്തത് അതുല്യ കലാകാരനെ; ഗായകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്മറുനാടൻ മലയാളി ഡെസ്ക്16 March 2025 8:40 AM IST
Top Storiesആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കാന്‍ കമല്‍ ഖേര; ശാസ്ത്രം, വ്യവസായം വകുപ്പുകളുടെ ചുമതല ലഭിച്ചത് അനിത ആനന്ദിനും; കാനഡയിലെ മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളും; ഡല്‍ഹിയില്‍ ജനിച്ച കമല്‍ ഖേര കാനഡ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗവുംമറുനാടൻ മലയാളി ഡെസ്ക്16 March 2025 8:10 AM IST
SPECIAL REPORTചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്തു തട്ടി; മാധ്യമ പ്രവര്‍ത്തകയോട് തുറിച്ചു നോക്കി ദേഷ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ്; വൈറലായി വീഡിയോ; റിപ്പോര്‍ട്ടര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്ശനങ്ങള്മറുനാടൻ മലയാളി ഡെസ്ക്16 March 2025 7:45 AM IST
Right 1രാജകുടുംബത്തെ തേച്ച് അമേരിക്കയിലേക്ക് ഓടിയ ഹാരി രാജകുമാരന് മടങ്ങിയെത്തേണ്ടി വരും; വിസ അപേക്ഷയില്‍ കള്ളം പറഞ്ഞു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ അമേരിക്കന്‍ കോടതി നിര്‍ദ്ദേശിച്ചു; പണി പാളുമോ എന്ന് ഭയന്ന് ഹാരിയും മേഗനുംമറുനാടൻ മലയാളി ഡെസ്ക്16 March 2025 7:18 AM IST
Right 1പ്രണയത്തെ തകര്‍ക്കുന്ന ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് മറ്റൊരു ഇരകൂടി; ഫിലിപ്പൈന്‍സ് വംശജയായ ഭാര്യയെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ 78 കാരനായ പെന്ഷണര്; മൈലുകള്‍ക്കപ്പുറമുള്ള ഭാര്യയുടെ സുഖം ഉറപ്പാക്കുന്ന വൃദ്ധന് ജീവിക്കുന്നത് 1 പൗണ്ടിന്റെ പിസ ഭക്ഷിച്ച്മറുനാടൻ മലയാളി ഡെസ്ക്16 March 2025 6:54 AM IST
INVESTIGATIONകളമശേരി പോളിടെക്നിക്ക് കഞ്ചാവ് കേസില്‍ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്; പണമിടപാട് നടത്തിയത് മൂന്നാം വര്‍ഷ വിദ്യാര്‍ഥി, കൊല്ലം സ്വദേശിക്കായി തെരച്ചില്‍; എട്ടോളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ കോളജില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് വിവരം; ലഹരി തടയാന്‍ എക്സൈസും പോലീസും സംയുക്ത ഓപ്പറേഷന്മറുനാടൻ മലയാളി ഡെസ്ക്16 March 2025 6:48 AM IST
Right 1യെമനില്‍ വന്‍ വ്യോമാക്രമണത്തിന് തുടക്കമിട്ട് യുഎസ്; പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ സനയില്‍ തീമഴ പെയ്യിച്ചത് അമേരിക്കന്‍ വ്യോമസേന; ചെങ്കടലില്‍ ഹൂതികള്‍ അമേരിക്കന്‍ ചരക്കുകപ്പലുകള്‍ ആക്രമിച്ചെന്ന് ട്രംപ്; കപ്പലാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ദുരന്തമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്16 March 2025 6:33 AM IST
Right 1സെക്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുട്ടന്‍ പണി തരുന്നു; സ്ത്രീകളുടെ ലൈംഗികാവയവത്തിലെ വൈറസ് മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ ഡിമെന്‍ഷ്യ അടക്കം ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാം; യൂണിവേഴ്സിറ്റിയുടെ പഠനം ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്16 March 2025 6:17 AM IST
Right 1പാകിസ്ഥാനും ഭൂട്ടാനും അടക്കം 43 രാജ്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിസ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ട്രംപ്; നിരോധനത്തില്‍ പെടുന്നത് ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍; ട്രംപിന്റെ പുതിയ നീക്കം ചര്‍ച്ചയാക്കി ലോക മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്16 March 2025 6:13 AM IST