FOREIGN AFFAIRSസിറിയയില്‍ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബഷീര്‍; ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ നിയന്ത്രണത്തില്‍ ഇഡ്ലിബ് ഭരിക്കുന്ന സാല്‍വേഷന്‍ സര്‍ക്കാരിന്റെ മേധാവിക്ക് പുതിയ പദവി; ശരിയത്ത് നിയമത്തില്‍ ബിരുദമുള്ള എന്‍ജിനീയര്‍; അല്‍ ബാഷര്‍ സിറിയക്ക് പുതിയ മുഖം നല്‍കുമോ? മാതൃരാജ്യമണയാന് തിരക്കു കൂട്ടി 74 ലക്ഷം അഭയാര്ഥികള്മറുനാടൻ മലയാളി ഡെസ്ക്11 Dec 2024 6:25 AM IST
STARDUSTകടവുളെ... അജിത്തേ എന്ന വിളികള്‍ വേണ്ട, അജിത് എന്ന പേര് മാത്രം വിളിച്ചാല്‍ മതി; മറ്റ് പേരുകള്‍ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു; ആരാധകരോട് പ്രതികരിച്ച് അജിത്മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 10:24 PM IST
SPECIAL REPORTസര്‍ഫിങ് അപകടത്തില്‍ നടുവേദന കലശലായി; ലൈംഗിക ബന്ധം സാധ്യമല്ലെന്ന ചിന്ത 26 കാരനെ വല്ലാതെ അലട്ടി; യുണൈറ്റഡ് ഹെല്‍ത്ത് സിഇഒ ബ്രയന്‍ തോംസണിന്റെ കൊലയാളി ലൂയീജി മാഞ്ചിയോണിയെ കടുംകൈയിലേക്ക് നയിച്ചത് എന്ത്? തളര്‍ത്തിയത് ആരോഗ്യപ്രശ്നങ്ങളോ?മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 10:06 PM IST
CRICKETഎല്ലാം നല്ലതിന്; ഞാനിപ്പോള്‍ ജിമ്മില്‍ പോകുകയാണ്: ടെസ്റ്റില്‍ ഉണ്ടായ പ്രശ്നത്തില്‍ ഐസിസി നടപടി എടുത്തതിന് ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 8:55 PM IST
INDIAപിക്കപ്പ് വാനും കൊറിയര്‍ കണ്ടെയ്നര്‍ ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ഏഴ് പേര് മരിച്ചു; മരിച്ചവരില്‍ ഒരാള്‍ കുട്ടിയും; സംഭവം ഹാഥ്റസില്മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 8:27 PM IST
STARDUSTഎട്ട് വര്‍ഷം മുന്‍പ് ഞാന്‍ സിനിമാ സെറ്റില്‍ കണ്ട അതേ പെണ്‍കുട്ടിയായി തുടരുന്നു; രശ്മികകയുടെ പുതിയ ചിത്രത്തിന്റെ ടീസിര് പങ്കുവെച്ച് വിജയ് ദേവരകൊണ്ടമറുനാടൻ മലയാളി ഡെസ്ക്10 Dec 2024 8:04 PM IST
CRICKETക്രിക്കറ്റില്‍ മാത്രമല്ല, ബിസിനസിലും ധോണി 'തല' തന്നെ: ബ്രാന്‍ഡുകളുടെ ക്രീസില്‍ ഒന്നാമത് ധോണി; ബിഗ് ബിയും കിങ് ഖാനെയും പിന്തള്ളിമറുനാടൻ മലയാളി ഡെസ്ക്10 Dec 2024 6:44 PM IST
CRICKET8 പന്തില്‍ അടിച്ചെടുത്തത് 27 റണ്‍സ്; ഡല്‍ഹി ക്യാപിറ്റല്‍സ് 50 ലക്ഷത്തിന് സ്വന്തമാക്കിയ വിപ്രജിന്റെ കിടിലന്‍ ബാറ്റിങ്മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 5:39 PM IST
STARDUSTമമ്മൂട്ടി സാറിന്റെ കൂടെ വര്‍ക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു; ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവുന്ന യൂണിവേഴ്സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം; ഫസ്റ്റ് ഹാഫ് വരെ ആദ്യം പറഞ്ഞുള്ളു, പിന്നീട് അത് നീട്ടി; ഗോകുല്മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 5:02 PM IST
CRICKETക്രീസ് വിട്ട് കൂടുതല്‍ മുന്നോട്ട് കയറി പന്തെറിഞ്ഞു; വേറിട്ട് രീതിയില്‍ നോബോള്‍ എറിഞ്ഞതോടെ കളളക്കളി പുറത്തായി; 2021ല്‍ അരങ്ങേറിയ അബുദാബി ടി10 ലീഗിലെ ഒത്തുകളി; അസിസ്റ്റന്റ് കോച്ചിന് 6 വര്‍ഷം വിലക്ക് നല്കി ഐസിസിമറുനാടൻ മലയാളി ഡെസ്ക്10 Dec 2024 4:39 PM IST
STATEഹരിയാനയിലും മഹാരാഷ്ട്രയിലും തിരിച്ചടി കിട്ടിയതോടെ ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ വിലയിടിഞ്ഞു; മമതയെ കൊണ്ടുവരൂ, ഇന്ത്യാ മുന്നണിയെ രക്ഷിക്കൂ എന്ന് മുറവിളി; പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോട് സഹകരിക്കാതെ തൃണമൂലിന്റെയും എസ്പിയുടെയും കളി; ബിജെപിയെ തളയ്ക്കാന്‍ മമത തലപ്പത്ത് വരുമോ?മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 4:22 PM IST
Cinema varthakalപ്രഖ്യാപനങ്ങള്‍ ഇല്ലാതെ തങ്കലാന്; ചിത്രം ഒടിടിയില്‍; നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ് ആരംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്10 Dec 2024 4:04 PM IST