അര്‍ദ്ധരാത്രി അവള്‍ എങ്ങനെ പുറത്തിറങ്ങി; പെണ്‍കുട്ടികളെ രാത്രി പുറത്തിറങ്ങാന്‍ അനുവദിക്കരുത്; എനിക്കറിയാവുന്നിടത്തോളം, സംഭവം നടന്നത് വനമേഖലയിലാണ്,  എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ല; ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
ബസ് യാത്രക്ക് എത്തിയ മലയാളി കുടുംബത്തിന് ലണ്ടനില്‍ ഡ്രൈവറുടെ വക അധിക്ഷേപവും കയ്യേറ്റ ശ്രമവും; മടക്ക യാത്രയില്‍ അതേ ബസ് ഡ്രൈവര്‍ എത്തിയതോടെ പോലീസിനെ വിളിച്ചു തൃശൂര്‍ സ്വദേശികളായ കുടുംബം; പരാതികള്‍ക്ക് അന്വേഷിക്കാമെന്ന തണുപ്പന്‍ പ്രതികരണം; ബ്രിട്ടനില്‍ വംശീയത നിത്യ കാഴ്ച്ചയാകുന്നുവോ?
മത്സരം അവസാനിച്ചതിന് ശേഷം വിന്‍ഡീസ് താരങ്ങളെ സന്ദര്‍ശിച്ച് ലാറയും വിവയന്‍ റിച്ചാര്‍ഡ്‌സും; വിന്‍ഡീസ് ക്രിക്കറ്റിനെ കുറിച്ചും മുന്നോട്ടുള്ള വഴിയെക്കുറിച്ചും ചര്‍ച്ച ചെയ്ത് താരങ്ങള്‍
മെഡിക്കല്‍ ജോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേര്‍ പോലീസ് പിടിയില്‍; പ്രതികളെ പിടികൂടിയത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍; കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തില്‍ പോലീസ്
ആരെങ്കിലും രണ്ടാമത്തെ മാസത്തില്‍ പിടിക്കപ്പെട്ടാല്‍ നാല് വര്‍ഷം വിവാഹജീവിതം തുടരാമോ?; എന്റെ പേരിലാണ് അവര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്; പ്രതികരിച്ച് ചഹല്‍
ഇമാമിന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും പള്ളി വളപ്പിലെ വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് പള്ളിയില്‍ എത്തിയ കുട്ടികള്‍; അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് കണ്ടെത്തല്‍; ഇമാം ശാസിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തിന് കാരണം
അടിച്ചത് മൂന്ന് ലക്ഷത്തിന്റെ കള്ളനോട്ട്; മദ്യക്കടയില്‍ നിന്ന് കൊടുത്ത 500ന്റെ നോട്ട് കൊടുത്തത് വമ്പന്‍ പണി; തെലങ്കാനയിലെ കള്ളനോട്ടടി സംഘത്തെ പിടികൂടി പോലീസ്; എട്ട് പേര്‍ പിടിയില്‍; നാല് പേര്‍ക്കാലി തിരച്ചില്‍ ആരംഭിച്ചു; ഇവരില്‍നിന്ന് കള്ളനോട്ടുകളും ഉപകരണങ്ങളും പിടിച്ചെടുത്തു
30 കിലോ ഭാരമുള്ള ചെമ്പുപാത്രം; സ്വര്‍ണം പൂശിയത് ലക്ഷങ്ങള്‍ ചിലവിട്ട്; വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു ജൈന ക്ഷേത്രത്തിലും സ്വര്‍ണ്ണക്കൊള്ള; കവര്‍ന്നത് 40 ലക്ഷം രൂപ വില വരുന്ന കലശം
ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കം; വ്യാപാരി അഭിഷേക് ഗുപ്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഹിന്ദു മഹാസഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെ പിടിയില്‍; പിടിച്ചത് രാജസ്ഥാനില്‍ ഒളിവില്‍ കഴിയവേ; സംഭവത്തില്‍ ഭര്‍ത്താവും വാടക കൊലയാളിയും നേരത്തെ പിടികൂടിയിരുന്നു
വീണ്ടും ഒരു ഒക്ടോബര്‍ ! സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മയില്‍ ചിലി; സ്വര്‍ണ്ണഖനിയില്‍ കുടുങ്ങിയ 33 പേരുടെ രക്ഷാദൗത്യവും ദൗത്യത്തിനിടയിലെ ത്രികോണ പ്രണയവും ചിലിയുടെ ഓര്‍മ്മകളില്‍ നിറയുമ്പോള്‍