മിസ്റ്റര്‍ പ്രൈംമിനിസ്റ്റര്‍, യൂ ആര്‍ ഗ്രേറ്റ് : മോദിക്കൊപ്പമുളള ചിത്രം ഒപ്പിട്ട് കൊടുത്തയച്ച് ട്രംപ്; ഇരട്ട താരിഫിന്റെ പ്രഹരത്തില്‍ കരിഞ്ഞ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും തളിര്‍ക്കുന്നു; മോദിയെ യുഎസ് പ്രസിഡന്റ് അടുത്ത സുഹൃത്തായി കാണുന്നുവെന്ന് നിയുക്ത യു.എസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി
ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് മരണം, മരണം എന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഫലസ്തീന്‍ അനുകൂലികള്‍; പരാജിതര്‍ എന്നും മൃഗങ്ങള്‍ എന്നും ആര്‍ത്തുവിളിച്ചുകൊണ്ട് ഇസ്രയേല്‍ അനുകൂലികളും; ലണ്ടനിലെ മാര്‍ച്ചില്‍ കാര്യങ്ങള്‍ കൈവിട്ടതോടെ ഏറ്റുമുട്ടലും സംഘര്‍ഷവും; അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
ഹമാസ് നല്‍കിയ 100 ഫലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രയേല്‍ തന്ത്രപരമായി തിരുത്തി? അറേബ്യന്‍ മണ്ഡേല എന്ന അറിയപ്പെടുന്ന  മര്‍വാന്‍ ബര്‍ഗൂത്തിയെ വിട്ടയയ്ക്കില്ല; പുറത്തുവിട്ടാല്‍ വന്‍ അപകടമെന്ന് കണക്കുകൂട്ടല്‍; ഇസ്രയേല്‍ സേനയുടെ പിന്മാറ്റത്തോടെ ഹമാസ് ആയുധധാരികള്‍ ഗസ്സയിലെ തെരുവുകളില്‍; വെടിനിര്‍ത്തല്‍ കരാര്‍ മേല്‍നോട്ടത്തിന് യുഎസ് സൈനികര്‍ ഇസ്രയേലില്‍
വാഴയിലയില്‍ മാലപോലെ കോര്‍ത്ത് ഇഡലിയും കൂടെ ചട്ണിയും; ഗൂഗിള്‍ ഡൂഡില്‍ ഇഡലി പ്രത്യക്ഷപ്പെട്ട് ദക്ഷിണേന്ത്യക്കാരുടെ സ്വന്തം ഇഡലി; ഇന്നെന്ത ഇഡലി ദിനമാണോയെന്ന് സോഷ്യല്‍ മീഡിയയും
വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു വന്‍ വിപ്ലവം കൂടി! പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ആദ്യമായി കരള്‍ മാറ്റിവെച്ച ശസ്ത്രക്രിയ വിജയകരം;  ജനിതകമാറ്റം വരുത്തിയ പന്നിയുടെ കരള്‍ മാറ്റിവെച്ച ശേഷം ആറ് മാസത്തോളം ജീവിച്ചു രോഗി
പൊലീസ് ഇതൊന്നു കാണൂ...-ഷാഫിയെ അടിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ശ്രീ വിജയന്‍, ഓരോ തുള്ളി ചോരയ്ക്കും ഈ നാട് മറുപടി പറയിപ്പിക്കുംമെന്നും പാലക്കാട് എംഎല്‍എ; ശസ്ത്രക്രിയക്ക് വിധേയനായി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന ഷാഫിയെ രാഹുല്‍ സന്ദര്‍ശിച്ചു
ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ലാന്‍ഡ് ചെയ്താല്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധം; യാത്രയുടെ മുഴുവന്‍ വിശദാംശങ്ങളും ഇല്ലെങ്കില്‍ പുറത്താക്കും; ഏതെല്ലാം എയര്‍പോര്‍ട്ടില്‍ നിയന്ത്രണമെന്ന് സൂചനയില്ല: യൂറോപ്യന്‍ യാത്ര അടിമുടി കുളമായി
ലോകത്തിലെ പകുതിയിലധികം പക്ഷി ജീവിവര്‍ഗങ്ങളും വംശനാശത്തിലേക്ക് നീങ്ങുന്നു; ജൈവവൈവിധ്യ ഉച്ചകോടിയിലെ ശാസ്ത്രജ്ഞര്‍ ലോകത്തിന് നല്‍കുന്നത് വലിയ മുന്നറിയിപ്പ്; നീര്‍നായകളുടെയും ധ്രുവക്കരടികളുടെയും എണ്ണത്തിലും കുറവ്; ആഗോള താപനം വലിയ വെല്ലുവിളി
വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന വീഞ്ഞ് പബ്ബിലും ബാറിലും സൂപ്പര്‍ ഹിറ്റായി; പുതിയ എസ്‌ക്ലൂസീവ് ബ്രാന്‍ഡ് ഇറക്കി കത്തോലിക്ക സഭ; കെനിയയില്‍ വിശ്വാസം രക്ഷിക്കാന്‍ പുതിയ വൈന്‍ ഇറക്കി പുറത്ത് വില്‍പ്പന നിരോധിച്ച കഥ
താലിബാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം; രാജ്യത്തെ വനിതകളെ അപമാനിച്ചു; നമ്മുടെ സ്വന്തം മണ്ണില്‍, നിബന്ധനകള്‍ നിര്‍ദേശിക്കാനും സ്ത്രീകള്‍ക്കെതിരെ വിവേചന അജണ്ട അടിച്ചേല്‍പ്പിക്കാനും അവര്‍ ആരാണ്? രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
യശ്വസി ജയ്സ്വാള്‍ ഡബിള്‍ സെഞ്ച്വറി അടിക്കാതിരിക്കാന്‍ ശുഭ്മാന്‍ ഗില്ലിന്റെ ചതി! ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറുടെ റണ്‍ ഔട്ട് ചര്‍ച്ചയാകുന്നു;  ജയ്‌സ്വാള്‍ ഓടിയെത്തിയിട്ടും പുറംതിരിഞ്ഞു തിരികെ ക്രീസില്‍ കയറി ഗില്‍; തിരികെ ഓടിയെങ്കിലും ക്രീസിലെത്തും മുമ്പ് റണ്ണൗട്ട്; ഗില്ലിനോട് മൈതാനത്ത് കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് ജയ്‌സ്വാളിന്റെ മടക്കം
ഡൊണള്‍ഡ് ട്രംപിന് എന്തുകൊണ്ട് സമാധാന നൊബേല്‍ സമ്മാനിച്ചില്ല? നയചാതുരിയോടെ മറുപടി നല്‍കിയ നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ സൂചിപ്പിച്ചത് ട്രംപ് പുരസ്‌കാരത്തിന് ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി അല്ലെന്നോ? വൈറ്റ് ഹൗസിന്റെ പ്രതിഷേധത്തിനിടെ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ച് ജേതാവായ വെനിസ്വലന്‍ പ്രതിപക്ഷ നേതാവ് മരിന കൊറിന മച്ചാഡോ