സിറിയയിലെ രാഷ്ട്രീയ മാറ്റം സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന് ഇന്ത്യ; ഭരണമാറ്റത്തെ സ്വാഗതം ചെയ്ത് നാറ്റോ സഖ്യവും; ഐക്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത് സൗദി അറേബ്യയും;  ഗോലന്‍ കുന്നിലെ ബഫര്‍സോണിലെ ഇസ്രയേല്‍ ഇടപെടലിനെ അപലപിച്ചു ഖത്തറും
പോഷകഹാരം അംഗനവാടികള്‍ വഴി വിതരണം ചെയ്യുന്നത് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും; വിതരണം ചെയ്യുന്നത് 252 അംഗനവാടികളില്‍; സൂചി ഗോതമ്പിലും, മാവിലും പ്രാണികളും പുഴുക്കളും; നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ല; അന്വേഷണം വേണമെന്ന് പ്രാദേശിക ഭരണകൂടം
മാനേജ്‌ന്റെിന്റെ നിലപാടില്‍ എതിര്‍പ്പ്; ടീമുമായി സഹരിക്കില്ല, ടിക്കറ്റുകള്‍ വാങ്ങില്ല, വില്‍ക്കില്ല; കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ മഞ്ഞപ്പട ആരാധക കൂട്ടായ്മ
ഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചു; ഒടുവില്‍ നടപടി എടുത്ത് ഐസിസി; സിറാജിന് 20 ശതമാനം മാച്ച് ഫീയുടെ പിഴയും, ഡീമെറിറ്റ് പോയിന്റും; ഹെഡിന് പിഴയില്ല ഡീമെറിറ്റ് പോയിന്റ് മാത്രം
ചരിത്ര നേട്ടവുമായി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; 82-ാമത് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനില്‍ ഇടം പിടിച്ച് ചിത്രം; രണ്ട് നോമിനേഷന്‍, മികച്ച സംവിധായിക, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗം
വയര്‍ലെസ് വഴി ബന്ധപ്പെടാന്‍ നോക്കിയപ്പോള്‍ സാധിക്കുന്നില്ല; സംശയം തോന്നിയ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു; രാത്രി പട്രോളിംഗിനിടെ പുഷ്പ 2 കാണാന്‍ പോയ അസിസ്റ്റന്റ് കമ്മിഷണറെ കൈയ്യോടെ പൊക്കി കമ്മീഷണര്‍
ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടംപിടിച്ചത് 2023ല്‍; കവടി നിരത്തിയിട്ടും 2024ല്‍ പേരിനൊരു ജയം പോലുമില്ല; ലൈംഗികാതിക്രമം അടക്കം സെല്‍ഫ് ഗോളുകളും;  ഏഴ് വര്‍ഷത്തെ ഏറ്റവും മോശം റാങ്കിംഗും; പിന്നോട്ടു കുതിച്ച  ഇന്ത്യന്‍ ഫുട്‌ബോള്‍
അല്ലു അര്‍ജുന്‍ ജീ, നിങ്ങളുടെ വര്‍ക്കിന്റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം; ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക: പുഷ്പ 2 വിലെ അഭിനയത്തിന് അല്ലു അര്‍ജുനെ പ്രശംസിച്ച് ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചന്‍
ധനകാര്യ-നികുതി മേഖലകളില്‍ വിദഗ്ധന്‍; നികുതി നയ രൂപീകരണത്തില്‍ സുപ്രധാന പങ്ക്; റവന്യു സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; ശക്തികാന്ത ദാസിന് പകരം ബുധനാഴ്ച ചുമതല ഏല്‍ക്കും