ചരിത്ര നേട്ടവുമായി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; 82-ാമത് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനില്‍ ഇടം പിടിച്ച് ചിത്രം; രണ്ട് നോമിനേഷന്‍, മികച്ച സംവിധായിക, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗം
വയര്‍ലെസ് വഴി ബന്ധപ്പെടാന്‍ നോക്കിയപ്പോള്‍ സാധിക്കുന്നില്ല; സംശയം തോന്നിയ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു; രാത്രി പട്രോളിംഗിനിടെ പുഷ്പ 2 കാണാന്‍ പോയ അസിസ്റ്റന്റ് കമ്മിഷണറെ കൈയ്യോടെ പൊക്കി കമ്മീഷണര്‍
ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടംപിടിച്ചത് 2023ല്‍; കവടി നിരത്തിയിട്ടും 2024ല്‍ പേരിനൊരു ജയം പോലുമില്ല; ലൈംഗികാതിക്രമം അടക്കം സെല്‍ഫ് ഗോളുകളും;  ഏഴ് വര്‍ഷത്തെ ഏറ്റവും മോശം റാങ്കിംഗും; പിന്നോട്ടു കുതിച്ച  ഇന്ത്യന്‍ ഫുട്‌ബോള്‍
അല്ലു അര്‍ജുന്‍ ജീ, നിങ്ങളുടെ വര്‍ക്കിന്റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം; ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക: പുഷ്പ 2 വിലെ അഭിനയത്തിന് അല്ലു അര്‍ജുനെ പ്രശംസിച്ച് ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചന്‍
ധനകാര്യ-നികുതി മേഖലകളില്‍ വിദഗ്ധന്‍; നികുതി നയ രൂപീകരണത്തില്‍ സുപ്രധാന പങ്ക്; റവന്യു സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; ശക്തികാന്ത ദാസിന് പകരം ബുധനാഴ്ച ചുമതല ഏല്‍ക്കും
വേര്‍പിരിയലിന് ശേഷം ഒരുമിച്ച് ഒരു സംഗീത നിശയില്‍ പങ്കെടുത്ത് ജി വി പ്രകാശും സൈന്ധവിയും; ഡിവോഴ്‌സ് എന്നത് ഒരു ബന്ധത്തിന്റെ അവസാനമല്ല, സൗഹൃദം വീണ്ടും തുടരാമെന്നതിന് തെളിവെന്ന് ആരാധകര്‍: വീഡിയോ വൈറല്‍
രാജ്യത്തിനായി 112 മത്സരങ്ങള്‍; മാഞ്ചസ്റ്ററിനായി 41 ഉം, പോര്‍ച്ചുഗലിനായി 24 ഉം ഗോളുകള്‍ നേടി; അവസാന മത്സരം ജന്മനാട്ടിലെ ക്ലബ്ബായ എസ്‌ട്രെല അമഡോറയ്ക്ക് വേണ്ടി: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസവും പോര്‍ച്ചുഗല്‍ വിങറുമായ നാനി വിരമിച്ചു: കളമൊഴിയുന്നത് 38-ാം വയസില്‍