എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണം; പരാജയ കാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്; പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കാരണങ്ങള്‍ വിശദീകരിക്കണം; തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ല; ബിഹാര്‍ തോല്‍വിയിലെ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിനെ കുത്തി ശശി തരൂര്‍
രാഷ്ട്രീയ തന്ത്രങ്ങളുമായി നേതാക്കളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച തന്ത്രജ്ഞന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയ പരീക്ഷണം പാളി; സോഷ്യല്‍ മീഡിയയിലെ താരം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സീറോയായി; ബിഹാറില്‍ പോരാട്ടത്തിന് ഇറങ്ങിയ ജന്‍ സുരജ് പാര്‍ട്ടിക്ക് പൂജ്യം സീറ്റ്; പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം ക്ഷീണമായത് മഹാഗഡ്ബന്ധന്‍ സഖ്യത്തിനും
എസ്‌ഐആറിന് ശേഷം 7.42 കോടി വോട്ടര്‍മാര്‍ എന്നതായിരുന്നു കണക്ക്; എന്നാല്‍ 7.45 കോടി വോട്ട് പോള്‍ ചെയ്തതായാണ് പുറത്തുവന്ന വിവരം; അധികം പോള്‍ ചെയ്ത മൂന്ന് ലക്ഷം വോട്ട് എവിടെ നിന്ന്? തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി സിപിഐ എംഎല്‍
ബിഹാറിലെ തിരിച്ചടിയില്‍ നാണംകെട്ടു നില്‍ക്കുന്ന കോണ്‍ഗ്രസിന് ആശ്വാസമായി തെലുങ്കാന ഉപതിരഞ്ഞെടുപ്പു ഫലം; ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ലീഡ്; തെലുങ്കാനയില്‍ രേവന്ത് റെഡ്ഡിയുടെ മാജിക് തുടരുന്നു; സിറ്റിംഗ് സീറ്റില്‍ ബിആര്‍എസിന് തിരിച്ചടി
ബിജെപിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് ഇടത് സ്വഭാവമുള്ള പാര്‍ട്ടിയായി മാറി; ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കാലത്തെ പാര്‍ട്ടിയുടെ സമീപനം മധ്യനിലപാടുള്ളത്; മുന്‍ ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ അത് കടംകൊണ്ടിരുന്നു; തന്റെ പരാമര്‍ശങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍; തിരിച്ചടികള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ ഇടതുവല്‍ക്കരണമോ? തരൂരിന്റെ വാക്കുകള്‍ ചര്‍ച്ചകളില്‍
ബിഹാറിലെ തിരഞ്ഞെടുപ്പു തിരിച്ചടിക്ക് എസ്.ഐ.ആറിനെ പഴിച്ച് കോണ്‍ഗ്രസ്; എസ്.ഐ.ആറാണ് ബിഹാറില്‍ വിജയത്തിലേക്ക് നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്
61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ഒറ്റസഖ്യയില്‍! എന്‍ഡിഎ സഖ്യത്തിനെതിരെ കൈ ഉയര്‍ത്താനാകാതെ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; രാഹുലിന്റെ വോട്ട് ചോരി ആരോപണം നിതീഷിന്റെ വെല്‍ഫെയര്‍ രാഷ്ട്രീയത്തിന് മുന്നില്‍ പൊളിഞ്ഞു;  മഹാഗഡ്ബന്ധനിലെ തമ്മിലടിയും കൂടിയായപ്പോള്‍ സമ്പൂര്‍ണം പതനം
ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം തുടരുമ്പോള്‍ സന്തോഷത്തില്‍ അനില്‍ ആന്റണിയും;  ബിജെപി ഇനിയും നില മെച്ചപ്പെടുത്തും; കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനില്‍; ഇത് മോദിയുടെയും നിതീഷിന്റെയം നേതൃത്വത്തിന്റെ വിജയമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
ബിഹാറില്‍ എന്‍ഡിഎ ഉജ്ജ്വല വിജയം ഉറപ്പിച്ചതോടെ പട്‌നയില്‍ ആഘോഷത്തിനുള്ള മധുരങ്ങള്‍ റെഡി;  500 കിലോ ലഡുവിന് ഓര്‍ഡര്‍ നല്‍കി; പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പ്രത്യേക ലഡു; 5 ലക്ഷം രസഗുളയും 50,000 പേര്‍ക്ക് സദ്യയും; ബിഹാറില്‍ വിജയാഘോഷം പൊടിപൊടിക്കും
ബ്രിട്ടനിലെ രാജകീയ ജീവിതം ബോറടിച്ചു! തായ്ലാന്‍ഡിലേക്ക് താമസം മാറ്റി അടിപൊളി ജീവിതം നയിച്ചു ബ്രിട്ടീഷ് കുടുംബം;  നാട്ടിലെ വീട് വിറ്റ് തായ്‌ലന്റില്‍ പുതിയ ജീവിതം തുടങ്ങി അമേലിയ ഇവാന്‍സും ബില്ലി ഇവാന്‍സും
ചെങ്കോട്ട സ്‌ഫോടനത്തിലെ മുഖ്യസൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ വീട് തകര്‍ത്ത് സുരക്ഷാ സേന; സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഉമറെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പുല്‍വാമയിലെ വീട് ഇടിച്ചു തകര്‍ത്ത് സേന; വെറ്റ് കോളര്‍ ഭീകരതയെ വേരോടെ പിഴുതെടുക്കാന്‍ അന്വേഷണ സംഘം