ഒക്ടോബര്‍ 7 ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികം: ഇസ്രായേലില്‍ എങ്ങും സുരക്ഷ ശക്തമാക്കി; ഈജിപ്ത് ഭരണകൂടം മധ്യസ്ഥത വഹിച്ച ചര്‍ച്ചകള്‍ പോസിറ്റീവെന്ന് റിപ്പോര്‍ട്ടുകള്‍; ഹമാസിന്റെ നെറികെട്ട പ്രവര്‍ത്തിക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രക്തച്ചൊരിച്ചിലിന് അറുതി വരുമോ?
അവസാന ബന്ദിയെ വീട്ടിലെത്തിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹം വിശ്രമിക്കില്ല; ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ബന്ദികളുടെ ബന്ധുക്കള്‍; ശുപാര്‍ശ ചെയ്ത് നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റിക്ക് കത്തയച്ചു; നടപടി ഈജിപ്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെ
ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയ എ ടീമിന് ഭക്ഷ്യവിഷബാധ എന്ന് റിപ്പോര്‍ട്ട്; താരങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണവും സൗകര്യവും ഉറപ്പാക്കിയിരുന്നുവെന്ന് ബിസിസിഐ പ്രതികരണം
വിവാഹകരാറില്‍ ഒപ്പിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിലൊന്ന്; ഒരാളെ സ്‌നേഹിക്കാന്‍ സര്‍ട്ടിഫിക്കറ്റോ രേഖയോ വേണ്ട; പുരുഷന്മാര്‍ പുരുഷന്മാര്‍ക്കായി ഒരുക്കിയ ഘടനയാണ് വിവാഹം: റിമ കല്ലിങ്കല്‍
മൗണ്ട് എവറസ്റ്റില്‍ കനത്ത മഞ്ഞ് വീഴ്ചയും മഴയും; കുടുങ്ങി കിടക്കുന്നത് ആയിരത്തോളം വിനോദസഞ്ചാരികള്‍; നൂറ് കണക്കിന് ആളുകളെ സുരക്ഷിതമായി എത്തിച്ചുവെന്ന് റിപ്പോര്‍ട്ട്; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ശക്തമായ കാറ്റും; ഒക്‌ടോബറില്‍ ഇത്രയും മോശം കാലാവാസ്ഥ ഉണ്ടാകുന്ന് ആദ്യം എന്ന് പര്‍വതാരോഹകന്‍
ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവറുടെ കൈയ്യില്‍ ആപ്പിളിന്റെ വാച്ചും എയര്‍പോഡും; അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി രണ്ട് വീടുകള്‍; വാടകയായി ലഭിക്കുന്നത് മൂന്ന് ലക്ഷം വരെ; ഓട്ടോ ഡ്രൈവറുടെ കഥ കേട്ട് ഞെട്ടി എഞ്ചിനീയറായ യുവാവ്‌; പോസ്റ്റ് വൈറല്‍
ഇവിഎമ്മില്‍ സ്ഥാനാര്‍ഥികള്‍ കളറാകും; ഓരോ പോളിംഗ് ബൂത്തിലും ഇനി 1,200 വോട്ടര്‍മാര്‍ മാത്രം; ബൂത്ത് ഓഫീസര്‍മാര്‍ക്ക് ഐഡി കാര്‍ഡ്; ബൂത്തിന് പുറത്ത് വോട്ടര്‍മാര്‍ക്ക് മൊബൈല്‍ സൂക്ഷിക്കാന്‍ സൗകര്യം; സമ്പൂര്‍ണ വെബ്കാസ്റ്റിങ്; വോട്ടെടുപ്പിലും വോട്ടെണ്ണലിലും 17 പുതിയ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആദ്യം നടപ്പാകുക ബിഹാറില്‍
വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഇന്ന്; ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി പ്രതീക്ഷ; ഹസ്തദാന വിഷയത്തില്‍ ബിസിസിഐ നിലപാടിന് മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ട്; മത്സരം വൈകിട്ട് മൂന്നിന്