Cinema varthakalഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ വാട്സ് ആപ്പ് അക്കൗണ്ടുകള് ഹാക്ക് ചെയ്തു; നുഴഞ്ഞു കയറിയ സംഘം അസിസ്റ്റന്റ് ഡയറക്ടര്മാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താന് ശ്രമം: തട്ടിപ്പു സംഘത്തിന്റെ കെണിയില് നിന്നു രക്ഷപ്പെട്ടതായി 'ബാഹുബലി' നിര്മാതാവ്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 1:34 PM IST
STARDUSTവെല്ലുവിളികള് മുതല് വിജയം വരെ, വളര്ച്ചയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങള്; ഈ വര്ഷം ഞങ്ങളെ ഒരുപാട് പരീക്ഷിച്ചു: എന്നാല് അത് നമ്മളെ കൂടുതല് ശക്തരാക്കാനും നിരന്തരം പരിശ്രമിക്കാനും പഠിപ്പിച്ചു: കുറിപ്പുമായി സാമന്തമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 1:22 PM IST
STARDUST32 വര്ഷം മുന്പ് താന് പാര്വതിയെ താലി ചാര്ത്തിയ അതേ നടയില് വച്ച് മകന് കാളിദാസും വിവാഹിതനായത് ഭാഗ്യം; തന്റെ വിവാഹം കാണാനെത്തിയത് പോലെ കണ്ണന്റെ വിവാഹത്തിനും ഒരുപാട് പേരെത്തി; അവരുടെ പ്രാര്ത്ഥന ഞങ്ങളോടൊപ്പം ഉണ്ട്; ഒരുപാട് സന്തോഷം: ജയറാംമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 1:11 PM IST
FOREIGN AFFAIRS'ഇരുണ്ടയുഗത്തിന്റെ അന്ത്യം'; സിറിയ പിടിച്ചെടുത്തതായി വിമതസേന; അസദ് അജ്ഞാതയിടത്തേക്ക് രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്; ജനങ്ങള് തെരുവില്; പ്രസിഡന്റിന്റെ പ്രതിമകള് തകര്ത്തു; പടക്കം പൊട്ടിച്ച് ആഘോഷം; അധികാരം കൈമാറി സിറിയന് പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 12:46 PM IST
STARDUSTപെട്ടന്ന് രണ്ടു കുട്ടികളുടെയും കല്യാണമായി, ഇരട്ടി സന്തോഷം, ഡബിള് അമ്മായി അമ്മ ആയിയെന്ന് പാര്വതി; ഏറെ സന്തോഷം നിറഞ്ഞ് നിമിഷം ഒരു മകനെയും മകളെയും കൂടി കിട്ടിയെന്ന് ജയറാം: വൈകാരികമായി കാളിദാസിന്റെയും തരിണിയുടെയും വിവാഹംമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 12:42 PM IST
SPECIAL REPORTകാലിഫോര്ണിയ കടലിലെ വന് ഭൂകമ്പം നല്കുന്നത് ലോകത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ സാധ്യത; അമേരിക്കന് തീരങ്ങളെ മുഴുവന് കടലെടുക്കുന്ന കൂറ്റന് സുനാമി സത്യമായേക്കും; കുറഞ്ഞത് 14000 പേരുടെ എങ്കിലും ജീവന് എടുക്കുമെന്ന് ആശങ്കമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 11:58 AM IST
CRICKETപെര്ത്തിലെ തോല്വിക്ക് അഡ്ലെയ്ഡില് പകരം വീട്ടി ഓസ്ട്രേലിയ; രണ്ട് ഇന്നിംഗ്സിലും 200 റണ്സിലെത്താതെ ഇന്ത്യ; രണ്ട് ദിവസം ശേഷിക്കെ ആതിഥേയര്ക്ക് പത്ത് വിക്കറ്റ് ജയം; പരമ്പരയില് ഒപ്പത്തിനൊപ്പംമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 11:49 AM IST
KERALAMമലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ജാഗ്രത വേണമെന്ന് അധികൃതർ!മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 11:46 AM IST
INVESTIGATION31 വര്ഷം മുന്പ് 3 പേര് തട്ടിക്കൊണ്ടുപോയ കുട്ടിയെന്ന് പോലീസിനോട് പറയും; മകനെ കാണാതായ ഒരു കുടുംബം ഏറ്റെടുക്കും; തുടര്ന്ന് മോഷണം; 9 കുടുംബങ്ങളെ പറ്റിച്ച പെരുങ്കള്ളന് പോലീസ് പിടിയില്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 8:35 AM IST
EXPATRIATEഡിമോണ്ട്, നോട്ടിങ്ങാം ട്രെന്ഡ്,യുക്ലാന് യൂണിവേഴ്സിറ്റികള് വേണ്ടത്ര ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവര്ക്ക് അഡ്മിഷന് കൊടുക്കുന്നതായി ആക്ഷേപം; വിസ നടപടി ക്രമങ്ങളില് സൂക്ഷ്മ പരിശോധനയുമായി ബ്രിട്ടീഷ് ഹോം ഓഫീസ്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 8:02 AM IST
CRICKETദേവജിത് സൈക്കിയ ബിസിസിഐയുടെ ഇടക്കാല സെക്രട്ടറി: നിയമിച്ചത് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി; നിയമനം ജയ് ഷാ ഐ.സി.സി അധ്യക്ഷനായ ഒഴിവിൽമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 7:55 AM IST
INVESTIGATIONനവീന് ബാബുവിന്റെ അടിവസ്ത്രത്തില് രക്തക്കറയെന്ന് ഇന്ക്വസ്റ്റ് റിപ്പോര്ട്ട്; എഫ്.ഐ.ആറില് രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്ശങ്ങളില്ല; ശരീരത്തില് പരിക്കുകള് ഇല്ലായിരുന്നുവെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്; ആന്തരികാവയവങ്ങള് രാസ പരിശോധനയ്ക്ക് അയച്ചിട്ടുമില്ലമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 7:16 AM IST