2016 ല്‍ റമ്മിയുടെ പരസ്യം ചെയ്യാനായി സമീപിച്ചു; കുറച്ച് മാസത്തിനുള്ളില്‍ അത് തെറ്റാണെന്ന് മനസിലായി; ഒരു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല; കോണ്‍ട്രാക്റ്റ് അവസാനിച്ചതിന് ശേഷം പിന്നെ പരസ്യം ചെയ്തിട്ടില്ല; പ്രകാശ് രാജ്‌
ഇറാനുമായി കലഹത്തിന് വന്നാല്‍ യു.എസിന് കനത്ത തിരിച്ചടി നല്‍കും; യെമനിലെ ഹൂതികള്‍ ഉള്‍പ്പടെ മിഡില്‍ ഈസ്റ്റില്‍ ആരും ഇറാനെ പ്രതിനിധികരീക്കുന്നില്ല; അവര്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍; ട്രംപിന് മറുപടിയുമായി ആയത്തുള്ള ഖമേനി
ബുക്ക് മൈ ഷോയിലൂടെയുള്ള ആദ്യ മണിക്കൂറിലെ ബുക്കിങ്ങില്‍ ഏറ്റവും അധികം വിറ്റുപോയ ഇന്ത്യന്‍ സിനിമയായി എമ്പുരാന്‍; വിറ്റുപോയത് ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍
എന്നെ ആളുകള്‍ ഇപ്പോഴും വെറുക്കുന്നത് എന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിന് വിമര്‍ശിക്കുന്നവര്‍ ഉണ്ട്; എന്റെ ജനറേഷനില്‍ എന്നേക്കാള്‍ നന്നായി മലയാളം അറിയുന്ന എത്ര പേരുണ്ട്; പൃഥ്വിരാജ്
നാല് ദിവസം കൊണ്ട് ഗാസയില്‍ കൊല്ലപ്പെട്ടത് അറുനൂറിലധികം പേര്‍;  ഹമാസ് റോക്കറ്റുകള്‍ തൊടുത്തതോടെ ആക്രമണം കടുപ്പിച്ചു ഇസ്രായേല്‍; നെറ്റ്‌സരിം ഇടനാഴിയുടെ നിയന്ത്രണവും ഏറ്റെടുത്തു ഇസ്രായേല്‍ സൈന്യം
നിയമവിരുദ്ധ ബെറ്റിങ് ആപ്ലിക്കേഷനുകള്‍ക്ക് പ്രചാരം നല്‍കിയെന്ന ആരോപണം; വിശദീകരണവുമായി തെലുങ്ക് താരം റാണ ദഗ്ഗുബാട്ടി; പരസ്യങ്ങളില്‍ പങ്കാളിയായത് സമ്പൂര്‍ണമായും നിയമപരമായ അടിത്തറയില്‍ നിന്നെന്ന് താരം
ബുക്കിങ് ആരംഭിച്ചപ്പോഴേ സെര്‍വറിന്റെ ഫ്യൂസ് പോയി; എമ്പുരാന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്ക് മൈ ഷോയുടെ സെര്‍വറുകള്‍ ക്രാഷ് ആയി; അതിവേഗം വിറ്റഴിഞ്ഞ് എമ്പുരാന്‍ ടിക്കറ്റുകള്‍
ഞങ്ങള്‍ എല്ലാ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന ദമ്പതികള്‍ അല്ല; അങ്ങനെ ചെയ്യുന്നവര്‍ കാണും; അത് ഓരോര്‍ത്തരുടെ സ്വാതന്ത്ര്യം; ഞങ്ങളുടെ ബന്ധം തെളിയിക്കാന്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യേണ്ടുന്ന കാര്യം ഉണ്ടോ? വിവാദ കമന്റുകളോട് പ്രതികരിച്ച് ഭാവന
ഐപിഎല്‍ ചരിത്രത്തില്‍ പുതിയ ശക്തിയായി മാറാന്‍ ലഖ്‌നൗ; ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ റിഷഭ് പന്ത് ക്യാപ്റ്റന്‍; ബാറ്റിങ് പ്രതീക്ഷകളത്രയും ക്യാപ്റ്റനില്‍; ബോളിങ് ആക്രമണം നയിക്കാന്‍ മായങ്ക് യാദവ്; കപ്പ് അടിക്കുമോ?
മരണത്തിന് തൊട്ട് മുന്‍പ് ഒരാളുടെ ശരീരത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാവും? മണവും രുചിയും വേദനയും ഒക്കെ എങ്ങനെയാണ് മാറുന്നത്? മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്നത് എന്തൊക്കെയാണ്?