ബിജെപിക്ക് കൈ കൊടുത്തതോടെ വെളുപ്പിച്ചെടുത്തു; അജിത് പവാറും കുടുംബവും ബെനാമി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതിന് തെളിവില്ല; അപ്പല്ലേറ്റ് ട്രിബ്യൂണല്‍ വിധിച്ചതോടെ മൂന്നുവര്‍ഷം മുമ്പ് പിടിച്ചെടുത്ത 1000 കോടിയുടെ സ്വത്തുക്കള്‍ തിരിച്ചുനല്‍കി ആദായ നികുതി വകുപ്പ്; ക്ലീന്‍ ചിറ്റിന്റെ ആഹ്ലാദത്തില്‍ അജിത് പവാര്‍
ബംഗ്ലാദേശില്‍ ഇസ്‌കോണിനെതിരെ ആക്രമണം തുടരുന്നു; രാധാകൃഷ്ണ ക്ഷേത്രം അക്രമികള്‍ തീയിട്ട് നശിപ്പിച്ചു; അന്തരീക്ഷം കലുഷിതമാകവേ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലേക്ക്; ഷേഖ് ഹസീനയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിനും വിലക്കിട്ട് ബംഗ്ലാദേശ് കോടതി
സിറിയയില്‍ വിമതരും സൈന്യവും തമ്മില്‍ പോരാട്ടം ശക്തമായി; രാജ്യം വിടണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; ഏറ്റവും നേരത്തെ ലഭിക്കുന്ന വിമാനങ്ങളില്‍ പുറപ്പെടാന്‍  ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശം; സിറിയയില്‍ ഉള്ളത്  യു.എന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേര്‍ അടക്കം 90ഓളം ഇന്ത്യന്‍ പൗരന്മാര്‍
ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ ഇടവാകാംഗം; വൈദികനായി അഭിഷേകം ചെയ്തത് 2004ല്‍; ഉന്നത വിദ്യാഭ്യാസത്തിന് ശേഷം വത്തിക്കാന്‍ പ്രവര്‍ത്തന മണ്ഡലമാക്കി; 2021 മുതല്‍ ഫ്രാന്‍സിസ് പാപ്പയുടെ വിദേശ യാത്രകളുടെ മുഖ്യസംഘാടകന്‍; വൈദിക പദവിയില്‍നിന്നും കര്‍ദിനാള്‍ പദവിയിലേക്ക്; മാര്‍ ജോര്‍ജ് കൂവക്കാട് ചരിത്രം സൃഷ്ടിക്കുമ്പോള്‍
കണ്ണില്‍ ചോരയില്ലാതെ ആരെയും കൊല്ലും; ഒടുവില്‍ പകയ്ക്കക്ക് ഇരയായത് ബോയ് ഫ്രണ്ട്; ലഹരി മാഫിയ തലൈവിയായി അടക്കി ഭരിച്ചു; കൊളംബിയയിലെ ഇരുപത്തിമൂന്നുകാരിയായ മാഫിയ റിങ് ലീഡറെ ജീവനോടെ പിടിച്ച് കൈവിലങ്ങ് വെച്ച് പ്രദര്‍ശിപ്പിച്ച് പോലീസ്
അറ്റ്‌ലാന്റിക് മഹാസമുദ്രം കടന്ന് ഡാര കൊടുങ്കാറ്റ് ബ്രിട്ടനില്‍ ഇന്ന് ആഞ്ഞ് വീശും; ലക്ഷക്കണക്കിന് ആളുകളുടെ മൊബൈല്‍ ഫോണിലേക്ക് സൈറനോടെ മുന്നറിയിപ്പ് എത്തി; ക്രിസ്മസ് പരിപാടികളും ഫുട്ബാള്‍ മാച്ചുകളും റദ്ദാക്കി; വിമാനങ്ങളും ട്രെയിനുകളും മുടങ്ങും
ഒന്നര ലക്ഷത്തിലേറെ വിലമതിക്കുന്ന ഡിയോര്‍ ഹാന്‍ഡ് ബാഗ് ഭാര്യ സമ്മാനമായി വാങ്ങുന്ന വീഡിയോയും പൊന്തി വന്നു; പട്ടാള നിയമം പിന്‍വലിച്ചിട്ടും യൂന്‍ സൂക് യോലിനെ താഴെയിറക്കാന്‍ പ്രതിപക്ഷം ഇംപീച്ച്‌മെന്റുമായി മുന്നോട്ടുപോകുമ്പോള്‍ ആഡംബര ഹാന്‍ഡ് ബാഗ് വിവാദവും; ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഉടന്‍ പുറത്താകുമോ?
പിങ്ക് ടെസ്റ്റില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേടുന്ന താരം; പിങ്ക് പന്തില്‍ 70 ലധികം വിക്കറ്റ് നേടുന്ന താരം; പിങ്ക് ടെസ്റ്റില്‍ റെക്കോര്‍ഡ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്
ലേലത്തില്‍ വാഴപ്പഴത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബ്ലാങ്ക് കാന്‍വാസ്; ഒറ്റനേട്ടത്തില്‍ ശൂന്യമെന്ന് തോന്നിക്കും; ഈ ക്യാന്‍വാസിന്റെ അടിസ്ഥാന ലേല തുക കേട്ടാല്‍ ഞെട്ടും
എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല; ഉള്ളടക്കം നന്നാക്കാന്‍ വേണ്ടിയാണ് വിമര്‍ശനം നടത്തിയത്; അഭിപ്രായ പ്രകടനം ഇനിയും തുടരും: കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുത്; സീരിയല്‍ വിരുദ്ധനല്ല, ആരുടെയും അന്നം മുടക്കില്ല; പ്രേം കുമാര്‍
തമിഴ് സിനിമയില്‍ റിയലിസ്റ്റിക് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍; കുടിസൈ എന്ന ചിത്രത്തിലൂടെ പ്രശസ്തനായി; 2002 ല്‍ ദേശീയ പുരസ്‌കാരം; മാധ്യമ പ്രവര്‍ത്തിനത്തിലൂടെ കരിയര്‍ തുടങ്ങി, പിന്നീട് സിനിമയില്‍: സംവിധായകന്‍ കുടിസൈ ജയഭാരതി അന്തരിച്ചു
സെഞ്ചുറികളോടെ ഇരിപ്പിടം ഉറപ്പിച്ച് സഞ്ജു; ഇന്ത്യയെ ലോകകിരീടത്തിലെത്തിച്ച് രോഹിതിനും കോലിക്കും വിരമിക്കല്‍;  ദ്രാവിഡിന്റെ പടിയിറക്കവും ഗംഭീറിന്റെ വരവും;  ഇന്ത്യന്‍ വനിത ടീമിലെ മലയാളി മുഖങ്ങള്‍; 2024 -  ഇന്ത്യന്‍ ക്രിക്കറ്റിന് തലമുറ മാറ്റത്തിന്റെ കാലം