ലഡാക്ക് വെടിവെപ്പില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു ഭരണകൂടം; നാലാഴ്ച്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം; സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചര്‍ച്ചക്കുമില്ലെന്ന് കാര്‍ഗില്‍ ഡെമോക്രോറ്റിക് അലയന്‍സ്; ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം
വിവാഹ വാഗ്ദാനം നല്‍കി യൂറോപ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടി; യുവാവിനും അമ്മക്കും ശിക്ഷ വിധിച്ച് കോടതി; ചതിക്കപ്പെട്ടത് ആത്മീയ കാര്യങ്ങള്‍ക്കായി ഹോളണ്ടില്‍ നിന്നും മഥുരയില്‍ എത്തിയ യുവതി
ടെസ്ല ഓഹരികളിലെ കുതിച്ചുചാട്ടം തുണയായി; ഫോബ്‌സിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാമന്‍ ഇലോണ്‍ മസ്‌ക്ക് തന്നെ; 500 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇലോണ്‍ മസ്‌ക്; രണ്ടാം സ്ഥാനത്ത് ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാരി എലിസണ്‍
ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചു; ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത് തീവ്രവാദ ആശയങ്ങള്‍; മുസ്ലീം യുവാക്കളെ ജിഹാദില്‍ പങ്കെടുക്കാന്‍ റിക്രൂട്ട് ചെയ്യാന്‍ ശ്രമം; ബംഗാള്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് മരണംവരെ തടവ് വിധിച്ച് ഗുജറാത്ത് കോടതി
ഇന്ത്യന്‍ പേസാക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വിന്‍ഡീസ് നിര! സിറാജും ബുംറയും കത്തിക്കയറിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 162 റണ്‍സിന് പുറത്ത്
അഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന്‍ ഭരണകൂടം; ബുധനാഴ്ച്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചതായി താലിബാന്‍ വക്താവ്; തെരുവില്‍ ഇറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു അഫ്ഗാന്‍ ജനത
നമ്മുടെ സൈനിക മേധാവി അപൂര്‍വ ധാതുക്കള്‍ അടങ്ങുന്ന ബ്രീഫ്കേസുമായി നടക്കുകയാണ്; എന്തൊരു തമാശയാണിത്; ഏതെങ്കിലും സൈനിക മേധാവി ഇങ്ങനെ പെട്ടിയുമായി നടക്കുമോ? ട്രംപിന് പെട്ടി നല്‍കിയതില്‍ അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം
എട്ട് അറബ്-മുസ്ലീം രാജ്യങ്ങള്‍ ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി അംഗീകരിച്ച ശേഷം അന്തിമ രേഖയില്‍ വെള്ളം ചേര്‍ത്തു; ഇസ്രയേലിന് അനുകൂലമായി വൈറ്റ് ഹൗസ് മാറ്റം വരുത്തിയത് നെതന്യാഹു ഇടപെട്ടതോടെ; ഹമാസിന് കൈമാറിയത് ആദ്യം ധാരണയായ രേഖയല്ലെന്ന് മാധ്യമങ്ങളായ ആക്‌സിയോസും എപിയും; ഗസ്സ സിറ്റി വളഞ്ഞ് ഇസ്രയേല്‍; തെക്കോട്ട് നീങ്ങാത്തവരെ ഭീകരരായി കണക്കാക്കും
നിലവിളികള്‍ കേട്ടുമനം മടുത്ത ഒരു കൂട്ടര്‍ക്ക് ചോരക്കളി മതിയായി; ആയുധം വച്ച് കീഴടങ്ങാന്‍ മനസ്സില്ലെന്ന് വാദിക്കുന്ന മറുവിഭാഗത്തിന് ഇസ്രയേലിനെ സംശയവും പേടിയും; ഹമാസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത; ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയില്‍ ഉടക്ക്; കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലയുന്ന ഗസ്സയിലെ സാധാരണക്കാരുടെ പ്രതീക്ഷകളെ തകിടം മറിക്കുമോ?
ട്രംപിന്റെ മടിയില്‍ ഫോണ്‍, റിസീവര്‍ ചെവിയോട് അടുപ്പിച്ച് ഒരു പേപ്പര്‍ നോക്കി വായിക്കുന്ന നെതന്യാഹു; ചുറ്റും ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ജെ ഡി വാന്‍സ് അടക്കമുള്ള യുഎസ് പ്രമുഖര്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി  മാപ്പ് പറഞ്ഞത് ട്രംപിന്റെ തിരക്കഥയുടെ ഭാഗമോ? ചിത്രങ്ങള്‍ പുറത്തുവിട്ടത് വൈറ്റ്ഹൗസും
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഡിസംബര്‍ അഞ്ചിന് ഇന്ത്യയിലെത്തും; റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍  യുഎസുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നടക്കുന്നത് നിര്‍ണായക സന്ദര്‍ശനം; ആസിയാന്‍ ഉച്ചകോടിക്കിടെ മോദി- ട്രംപ് കൂടിക്കാഴ്ച്ചക്കും സാധ്യത; വിദേശ നയതന്ത്രത്തില്‍ നിര്‍ണായക കൂടിക്കാഴ്ച്ചകളിലേക്ക് ഇന്ത്യ