സായ് പല്ലവിയുടെ നമ്പര്‍ എന്ന കരുതിയുള്ള കോളുകള്‍; എഞ്ചിനീയറിങ് വിദ്യാര്‍ഥിയോട് മാപ്പ് പറഞ്ഞ് അമരന്‍ നിര്‍മാതാക്കള്‍: ചിത്രത്തില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ നമ്പര്‍ നീക്കം ചെയ്തതായും രാജ് കമല്‍ ഫിലിംസ്
പട്ടാള ഭരണം ഏര്‍പ്പെടുത്തിയതിലെ പ്രതിഷേധം; ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി രാജിവെച്ചു; പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷവും; ദക്ഷിണ കൊറിയയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
പ്രോബ 3  ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന് പി എസ് എല്‍ വി സി 59 റോക്കറ്റ്; സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ദൗത്യം വിജയകരമായി നിറവേറ്റി ചരിത്രം കുറിച്ച് ഐ എസ് ആര്‍ ഒ
പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട് ബോളണ്ട്; മറ്റ് മാറ്റങ്ങള്‍ ഇല്ലാതെ ഓസീസ്; ഇന്ത്യക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഓസീസ്
ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യ; ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന യുഎസ് അടക്കമുള്ള സഖ്യകക്ഷികളും വംശഹത്യയില്‍ പങ്കാളികള്‍; ഇസ്രായേലിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്; കെട്ടിച്ചമച്ച റിപ്പോര്‍ട്ടെന്ന് ഇസ്രായേല്‍
ഇപ്പോള്‍ ഒരു മാറ്റത്തിന്റെ ആവശ്യമില്ല; രാഹുല്‍ ഓപ്പണറായി ഇറങ്ങും; ഞാന്‍ മധ്യനിരയില്‍: ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം; വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ
സിംബാവയുടെ റെക്കോര്‍ഡ് തകര്‍ത്ത് ബറോഡ; ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇനി ബറോഡയ്ക്ക് സ്വന്തം; ടി20 ഇന്നിംഗ്‌സിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡും ബറോഡയുടെ പേരില്‍; 37 സിക്‌സറുകള്‍ നേടി
യുക്രേനിയന്‍ കുട്ടിയെ തട്ടികൊണ്ട് പോയി വളര്‍ത്തിയത് ക്രെംലിനുമായി അടുപ്പമുള്ള റഷ്യന്‍ കുടുംബം; യുക്രൈന്‍ സേനക്കെതിരെ യുദ്ധത്തിനിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ തിരിച്ചറിവ്; സിനിമാക്കഥയെ വെല്ലുന്ന ഒരു ജീവിത കഥ