ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നോബല്‍ മോഹവുമായി ഡൊണാള്‍ഡ് ട്രംപ്; എട്ട് മാസത്തിനുള്ളില്‍ നമ്മള്‍ എട്ട് യുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടു; ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, നൊബേല്‍ ലഭിക്കണം; ഇല്ലെങ്കില്‍ രാജ്യത്തിന് വലിയ അപമാനമെന്ന് ട്രംപ്
സാമ്പത്തിക തര്‍ക്കം; ലൈംഗിക തൊഴിലാളിയെ ബലാത്സംഗം ചെയ്ത് ശേഷം ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടിയത് മധുരയില്‍നിന്ന്
പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹ മരണം; ഗായകന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയും ഇവന്റ് സംഘാടകനായ ശ്യാംകനു മഹന്തയും പിടിയില്‍; സംഭവത്തിന് ശേഷം ഇവര്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു
മയക്കുമരുന്നുമായി ബോളിവുഡ് നടന്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ പിടിയില്‍; 40 കോടി രൂപ വിലമതിക്കുന്ന മെതക്വലോണാണ് പിടിച്ചെടുത്തത്; ട്രോളി ബാഗിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്; പിടിയിലായത് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തില്‍ സഹനടനായി അഭിനയിച്ച താരം
അമ്മയെ മര്‍ദ്ദിച്ച ശേഷം മകളെ വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരായ രണ്ട് പേരെ അറസ്റ്റു ചെയ്തു
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു; 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ കൂടി; ആത്മഹത്യ ചെയ്യുന്നവര്‍ കൂടുതലും കര്‍ഷകര്‍; കേരളത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ അഴിമതിക്കേസുകള്‍ ഉയര്‍ന്നു; ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്ത്
1,320 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി പദ്ധതിയുടെ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് കമാനം സ്ഥാപിക്കുന്നതിനിടെ അപകടം; ഒന്‍പത് തൊഴിലാളികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്; മരിച്ചവരില്‍ എല്ലാം അസം സ്വദേശികള്‍
ഫിലിപ്പീയന്‍സില്‍ ശക്തമായ ഭൂകമ്പം; 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 20 പേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്കേറ്റു; നാല് കെട്ടിടങ്ങളും മൂന്ന് പാലങ്ങളും പൂര്‍ണമായി തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഒരു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഏകാന്ത ജീവിതം; ഇത് അവസാനിപ്പിക്കാന്‍ മുപ്പത്തഞ്ചുകാരിയെ വിവാഹം ചെയ്ത് എഴുപത്തഞ്ചുകാരന്‍; വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം മരണം
വാഹനം മുന്നോട്ടുനീക്കാന്‍ ആവശ്യപ്പെട്ടിട്ടും വിജയ് വഴങ്ങിയില്ല; പതിനായിരംപേര്‍ വരുമെന്ന് ടിവികെ കത്തില്‍ പറഞ്ഞു; പോലീസ് ഇരുപതിനായിരം പേര്‍ക്കുള്ള പോലീസിനെ നിയോഗിച്ചു; വൈദ്യുതി വിച്ഛേദിച്ചിട്ടില്ല; വിജയിന്റെ ഗൂഢാലോചനാ സിദ്ധാന്തത്തിന് തെളിവുകള്‍ നിരത്തി മറുപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍; വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവെന്ന് ഡിഎംകെ