ആദ്യ രണ്ടു മത്സരങ്ങളില്‍ നിറം മങ്ങി;  പിന്നാലെ പതിമൂന്നുകാരന്റെ ബാറ്റിംഗ് വെടിക്കെട്ട്;  ഏഷ്യാകപ്പില്‍ മാറ്റ് തെളിയിച്ച്  രാജസ്ഥാന്റെ വൈഭവ് സൂര്യവംശി;  യുഎഇയെ പത്ത് വിക്കറ്റിന് കീഴടക്കി ഇന്ത്യ സെമിയില്‍
ഏത് നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് അവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്; എന്നാല്‍ ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു; ഏത് നമ്പറില്‍ ബാറ്റ് ചെയ്യുന്നു എന്നതല്ല പ്രധാനം; പ്ലേയിങ് ഇലവനില്‍ ഉണ്ടാകുകയെന്നതാണ്; കെ എല്‍ രാഹുല്‍
അണ്ടര്‍-19 ലോകകപ്പില്‍ വിരാട് കോഹ്ലിക്കൊപ്പം കപ്പുയര്‍ത്തിയ താരം; മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍; അരങ്ങേറ്റ തൊപ്പി നല്‍കിയത് ധോണി: ഇപ്പോള്‍ കളി നിര്‍ത്തി ബാങ്കിലേക്ക്
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ധോണിയുമായി സംസാരിച്ചിട്ടില്ല; എനിക്ക് ധോണിയുമായി പ്രശ്‌നമില്ല; അവന് എന്തെങ്കിലും ഉണ്ടോ എന്ന് എനിക്ക് അറിയില്ല; അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അത് പറയുമായിരുന്നു; ധോണിയെ കുറിച്ച് വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍ സിങ്
1984ല്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി; അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഫിലിപ്പ് ചാട്രിയര്‍ അവാര്‍ഡ്; 1960ല്‍ വിംബിള്‍ഡണ്‍: ഓസ്ട്രേലിയന്‍ ടെന്നീസ് താരവും ഡേവിസ് കപ്പ് ക്യാപ്റ്റനുമായ നീല്‍ ഫ്രേസര്‍ അന്തരിച്ചു
ഏറെ നാളുകള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കളിക്കൂട്ടുകാരന്‍ മുന്നില്‍; സച്ചിന്റെ കൈ വിടാതെ വിനോദ് കാംബ്ലി; സംഘാടകള്‍ ആവശ്യപ്പെട്ടിട്ടും വിട്ടില്ല: വികാരനിര്‍ഭര പുനഃസമാഗമം: വീഡിയോ
അനൗദ്യോഗിക സോഫ്റ്റ് വെയറുകളും ആപ്പുകളും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ്; സാംസങ്ങിന്റെ ഗാലക്സി എസ്24, എസ്23 ഫോണുകളിലെ ഉപയോക്താക്കള്‍ക്കാണ് മുന്നറിയിപ്പ്: ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഡാറ്റ മോഷണത്തിനും, ഫോണ്‍ ക്രാഷ് ചെയ്യാനും സാധ്യത
ലെബനനും മ്യാന്മറും സുഡാനുമടക്കം പത്ത് രാജ്യങ്ങള്‍ അപകടകരം; ഒട്ടും സുരക്ഷിതമല്ലാത്ത പത്ത് നഗരങ്ങളില്‍ കറാച്ചിയും; ദോഹയും മസ്‌ക്കറ്റും മെല്‍ബണും സിംഗപ്പൂരും ഏറ്റവും സുരക്ഷിതം: ലോക രാജ്യങ്ങളുടെയും നഗരങ്ങളുടെയും സുരക്ഷാ പട്ടിക പുറത്ത്