ഏറെ നാളുകള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കളിക്കൂട്ടുകാരന്‍ മുന്നില്‍; സച്ചിന്റെ കൈ വിടാതെ വിനോദ് കാംബ്ലി; സംഘാടകള്‍ ആവശ്യപ്പെട്ടിട്ടും വിട്ടില്ല: വികാരനിര്‍ഭര പുനഃസമാഗമം: വീഡിയോ
അനൗദ്യോഗിക സോഫ്റ്റ് വെയറുകളും ആപ്പുകളും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ്; സാംസങ്ങിന്റെ ഗാലക്സി എസ്24, എസ്23 ഫോണുകളിലെ ഉപയോക്താക്കള്‍ക്കാണ് മുന്നറിയിപ്പ്: ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഡാറ്റ മോഷണത്തിനും, ഫോണ്‍ ക്രാഷ് ചെയ്യാനും സാധ്യത
ലെബനനും മ്യാന്മറും സുഡാനുമടക്കം പത്ത് രാജ്യങ്ങള്‍ അപകടകരം; ഒട്ടും സുരക്ഷിതമല്ലാത്ത പത്ത് നഗരങ്ങളില്‍ കറാച്ചിയും; ദോഹയും മസ്‌ക്കറ്റും മെല്‍ബണും സിംഗപ്പൂരും ഏറ്റവും സുരക്ഷിതം: ലോക രാജ്യങ്ങളുടെയും നഗരങ്ങളുടെയും സുരക്ഷാ പട്ടിക പുറത്ത്
ഇന്‍ഡിഗോയുടെ ട്രേയ്ഡ് മാര്‍ക്ക് ലംഘിച്ചു; 6e എന്നത് എയലൈന്‍ ഫൈ്‌ളറ്റിന്റെ കോഡാണ്; ഇന്‍ഡിഗോയുടെ ബ്രാന്‍ഡ് ഐഡന്റിറ്റി സംരക്ഷിക്കുന്നതിന് എന്തും ചെയ്യും: മഹീന്ദ്രക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്
അവസരങ്ങള്‍ നിരവധി നല്‍കി, റണ്‍സ് വിട്ടുകൊടുക്കുന്നതല്ലാതെ വിക്കറ്റ് നേടാന്‍ സാധിക്കുന്നില്ല; അര്‍ജുന്‍ തെന്‍ഡുല്‍ക്കല്‍ പ്ലേയിങ് ഇലവനില്‍നിന്ന് പുറത്ത്
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്കായി പൊരിഞ്ഞ പോരാട്ടം നടന്നിട്ടും   താരലേലത്തില്‍ തഴഞ്ഞു;  പിന്നാലെ ബാറ്റ് കൊണ്ട് ഐപിഎല്‍ ടീമുകള്‍ക്ക് ഉര്‍വില്‍ പട്ടേലിന്റെ മറുപടി; ഏഴ് ദിവസത്തിനിടെ രണ്ട് സെഞ്ചുറികള്‍; അതില്‍ ഒരെണ്ണം 28 പന്തില്‍; രണ്ടാമത്തേത് 36 പന്തില്‍
സിറിയയില്‍ വിമതര്‍ പിടിമുറുക്കുന്നു; അലപ്പോ പിടിച്ച വിമതര്‍ കൂടുതല്‍ മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമം തുടങ്ങി; വിമതരെ തുരത്താന്‍ സൈന്യത്തെ സഹായിക്കാന്‍ ഇറാഖിലെ സായുധസംഘവും
വിവാഹ ആലോചനകള്‍ പലതും വന്നു, ഒന്ന് വിവാഹം വരെ എത്തി; ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളെയും കുടുംബവും നോക്കാന്‍ തയ്യാറാണെങ്കിലെ വിവാഹം കഴിക്കാനാവൂ എന്ന് പറഞ്ഞു; അന്ന് വേണ്ടാന്നു വച്ചു: ഇപ്പോഴും സിംഗളായി തുടരുന്നു: മിതാലി രാജ്
സൗഹൃദം അവസാനിപ്പിച്ചതിനുള്ള പക; നിങ്ങളെല്ലാവരും ഇന്ന് മരിക്കും എന്ന് പറഞ്ഞ് കെട്ടിടത്തിന് തീയിട്ടു;  മുന്‍ കാമുകനടക്കം രണ്ട് പേരെ തീയിട്ടു കൊന്നു;  നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റില്‍