വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്കായി പൊരിഞ്ഞ പോരാട്ടം നടന്നിട്ടും   താരലേലത്തില്‍ തഴഞ്ഞു;  പിന്നാലെ ബാറ്റ് കൊണ്ട് ഐപിഎല്‍ ടീമുകള്‍ക്ക് ഉര്‍വില്‍ പട്ടേലിന്റെ മറുപടി; ഏഴ് ദിവസത്തിനിടെ രണ്ട് സെഞ്ചുറികള്‍; അതില്‍ ഒരെണ്ണം 28 പന്തില്‍; രണ്ടാമത്തേത് 36 പന്തില്‍
സിറിയയില്‍ വിമതര്‍ പിടിമുറുക്കുന്നു; അലപ്പോ പിടിച്ച വിമതര്‍ കൂടുതല്‍ മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമം തുടങ്ങി; വിമതരെ തുരത്താന്‍ സൈന്യത്തെ സഹായിക്കാന്‍ ഇറാഖിലെ സായുധസംഘവും
വിവാഹ ആലോചനകള്‍ പലതും വന്നു, ഒന്ന് വിവാഹം വരെ എത്തി; ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളെയും കുടുംബവും നോക്കാന്‍ തയ്യാറാണെങ്കിലെ വിവാഹം കഴിക്കാനാവൂ എന്ന് പറഞ്ഞു; അന്ന് വേണ്ടാന്നു വച്ചു: ഇപ്പോഴും സിംഗളായി തുടരുന്നു: മിതാലി രാജ്
സൗഹൃദം അവസാനിപ്പിച്ചതിനുള്ള പക; നിങ്ങളെല്ലാവരും ഇന്ന് മരിക്കും എന്ന് പറഞ്ഞ് കെട്ടിടത്തിന് തീയിട്ടു;  മുന്‍ കാമുകനടക്കം രണ്ട് പേരെ തീയിട്ടു കൊന്നു;  നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റില്‍
എമ്പുരാനില്‍ വില്ലന്‍ ആരാണെന്ന് അറിയില്ല; അറിയുന്നത് നാല് പേര്‍ക്ക് മാത്രമാണ്: അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും അറിയേണ്ട എന്നേ പറയൂ; ആദ്യമായി തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള ഫീല്‍ ഇല്ലേ, അത് മതി; നേരത്തെ അറിഞ്ഞാല്‍ ആ ഫീല്‍ കിട്ടില്ല: നന്ദു
പൊരുതിയത് ജലജ് സക്‌സേന മാത്രം; സഞ്ജുവും സംഘവും 87ന് പുറത്ത്; അപരാജിത അര്‍ധസെഞ്ചറിയുമായി കെ.എസ്. ഭരതിന്റെ മറുപടി;  ജയത്തോടെ മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്ര മുന്നോട്ട്: കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ തുലാസില്‍
സിനിമകള്‍ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം സോഷ്യല്‍ മീഡിയയില്‍ റിവ്യൂകള്‍ അനുവദിക്കരുത്; റിവ്യൂവര്‍മാര്‍ മനഃപ്പൂര്‍വം സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്; തമിഴ് നിര്‍മാതാക്കള്‍ ഹൈക്കോടതയില്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്
വയാഗ്ര അടക്കം ഈ അഞ്ച് മരുന്നുകള്‍ കഴിക്കുന്നവര്‍ ജാഗ്രതൈ; ഭക്ഷണത്തിന് മുന്‍പോ ശേഷമോ ഇത് കഴിച്ചാല്‍ അപകടം; വെറും വയറ്റില്‍ കഴിക്കേണ്ട മരുന്നുകള്‍ അത് തെറ്റിച്ചാല്‍ സംഭവിക്കുന്നത് തിരിച്ചടികള്‍
ലോക ടെസ്റ്റ് ചാപ്യംന്‍ഷിപ്പിലേക്ക് ഇന്ത്യക്ക് വഴി തുറന്ന് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും; 4-0ത്തിനു ഓസീസിനെ വീഴ്‌ത്തേണ്ടിയിരുന്ന ഇന്ത്യക്ക് സമനില പിടിച്ചാലും ഫൈനലില്‍ പ്രവേശിക്കാം
വിക്കറ്റ് ആഘോഷം അതിരുകടന്നു; വായുവില്‍ ഉയര്‍ന്നു ചാടി സഹതാരവുമായി ആവേശം പങ്കിട്ടു; ലാന്‍ഡിങ്ങില്‍ കാല്‍ക്കുഴ തെറ്റി; അണ്ടര്‍ 19 ഏഷ്യ കപ്പിനിടെ നേപ്പാള്‍ താരത്തിന് പരിക്ക്