വിക്കറ്റ് ആഘോഷം അതിരുകടന്നു; വായുവില്‍ ഉയര്‍ന്നു ചാടി സഹതാരവുമായി ആവേശം പങ്കിട്ടു; ലാന്‍ഡിങ്ങില്‍ കാല്‍ക്കുഴ തെറ്റി; അണ്ടര്‍ 19 ഏഷ്യ കപ്പിനിടെ നേപ്പാള്‍ താരത്തിന് പരിക്ക്
ഇസ്‌കോണ്‍ സന്യാസിമാര്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചു ബംഗ്ലാദേശ്; ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ അംഗീകരിക്കാതെ കോടതി; കോടതിയില്‍ ഹാജരാകാതെ അഭിഭാഷകര്‍; ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് സര്‍ക്കാറും; കേസ് പരിഗണിക്കുന്നത് ജനുവരി രണ്ടിലേക്ക് മാറ്റി
പ്രേംകുമാര്‍ വന്ന വഴി മറക്കരുത്, സീരിയല്‍ മേഖലയ്ക്കായി പ്രേംകുമാര്‍ എന്തു ചെയ്തു?  ഉപജീവന മാര്‍ഗത്തിന് മുകളില്‍ എന്‍ഡോസള്‍ഫാന്‍ വിതറുന്നു; പ്രേംകുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തിനെതിരെ ആത്മ; എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഗണേഷ്‌കുമാറും
നിറംമങ്ങി, പ്രാണികള്‍ ഏറെക്കുറെ നശിപ്പിച്ചു; 1947-48ലെ പരമ്പരിയില്‍ ഇന്ത്യയെ വിറപ്പിച്ച ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ ധരിച്ച തൊപ്പി ലേലത്തിന്; പ്രതീക്ഷിക്കുന്നത് രണ്ടര കോടി
മനുഷ്യനെ കുളിപ്പിക്കാനും വാഷിംഗ് മെഷീന്‍ ഇറങ്ങി; ജപ്പാനിലെ മനുഷ്യ വാഷിംഗ് മെഷീനില്‍ 15 മിനിറ്റ് കുളിച്ചിറങ്ങിയാല്‍ മനസ്സും ക്ലീന്‍ ചെയ്യും: ജാപ്പനീസ് അത്ഭുതമായ മീറായി നിഞ്ജന്‍ സെന്റാകുക്കിയുടെ കഥ
അടിച്ചു പിരിഞ്ഞിട്ടും കലിപ്പ് തീരത്തെ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും; സ്വകാര്യ ജെറ്റില്‍ വച്ച് ജോളിയെ ബ്രാഡ് ഉപദ്രവിച്ചതടക്കം ചര്‍ച്ചയാവുന്നു; ജോളിക്കെതിരെയുള്ള സകല ഇമെയിലുകളും ടെക്സ്റ്റുകളും കൈമാറാന്‍ കോടതി
ആവശ്യക്കാരുടെ എണ്ണം കുറയുന്നു; ഇലക്ട്രിക് കാര്‍ മേഖല പ്രതിസന്ധിയിലേക്ക്; ജര്‍മനിയിലെ ഫോക്സ് വാഗന്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ദുരന്ത സൂചന; പത്തുശതമാനം ശമ്പളം കുറക്കാന്‍ കാര്‍ നിര്‍മാതാക്കള്‍
പ്രീ- വെഡ്ഡിങ് ഷൂട്ട് കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കാന്‍ കടല്‍തീരത്ത് പോയി യോഗ ചെയ്തു; കൂറ്റന്‍ തിരമാല എത്തി എടുത്ത് കൊണ്ട് പോയത് കടലിലേക്ക്; തായ്‌ലന്‍ഡില്‍ കാമുകനൊപ്പം ടൂറിന് വന്ന റഷ്യന്‍ നടിക്ക് ദാരുണാന്ത്യം
കടുത്ത മാനസിക സമ്മര്‍ദം; ഇനി ജീവിക്കണ്ട; ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഫോണിലെ ചിത്രങ്ങളും മെസേജുകളും ഡിലീറ്റ് ചെയ്ത നിലയില്‍; ആത്മഹത്യ എന്ന് പോലീസ് നിഗമനം: അന്വേഷണം ആരംഭിച്ചു
താരലേലത്തില്‍ 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യരല്ല;  കൊല്‍ക്കത്തയെ ഇത്തവണ നയിക്കുക ഒന്നര കോടിക്ക് സ്വന്തമാക്കിയ അജിങ്ക്യാ രഹാനെ;  ശ്രേയസ് അയ്യരുടെ പിന്‍ഗാമിയെക്കുറിച്ച് സൂചനകള്‍ പുറത്ത്
ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ; ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരന്‍