പഹല്‍ഗാമില്‍ നടന്നത് കേവലമൊരു ഭീകരാക്രമണമല്ല; മതം ചോദിച്ചു ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്; ഭീകരത ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ല; വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തിന്റെ മറ്റൊരു പതിപ്പാണ് പഹല്‍ഗാമില്‍ നടന്നത്; ഇന്ത്യന്‍ നിലപാട് ശക്തമായി പറഞ്ഞ് തരൂര്‍
തുര്‍ക്കി സഹായത്തില്‍ കേരളത്തെ വിമര്‍ശിച്ചത് ആരെ തൃപ്തിപ്പെടുത്താന്‍? തരൂര്‍ കാണിച്ച വ്യഗ്രത അമ്പരപ്പിക്കുന്നത്; പാക്കിസ്ഥാന് പ്രളയത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നല്‍കിയത് 212 കോടി രൂപയാണ്! മുംബൈ ഭീകരാക്രമണത്തിന് ശേഷമാണിതെന്ന് തരൂര്‍ ഓര്‍ത്തില്ലേ? മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്
പ്രാദേശിക പബ്ബുകള്‍, സ്വകാര്യ അംഗത്വ ക്ലബ്ബുകള്‍, അമേരിക്കന്‍ ആശയങ്ങളോടൊപ്പം ബ്രിട്ടീഷ് പരമ്പരാഗത ജീവിതം; അമേരിക്കന്‍ പൗരന്മാര്‍ക്ക് പ്രിയപ്പെട്ട ഇടമായി കൊറ്റ്‌സ്വോള്‍ഡ്സ്; ലണ്ടനില്‍ നിന്ന് 90 മിനിറ്റ് ദൂരെയുള്ള ഈ പ്രാചീന പ്രദേശം ലോകമെമ്പാടുമുള്ള കുടുംബങ്ങളെ ആകര്‍ഷിക്കുന്നു
ജാപ്പനീസ് ബാബാ വാങ്ങയുടെ ഭൂകമ്പ പ്രവചനം; ജപ്പാനിലേക്കുള്ള യാത്രക്കള്‍ റദ്ദ് ചെയ്ത് വിനോദ സഞ്ചാരികള്‍; ബുക്കിങ്ങില്‍ 50 ശതമാനം കുറവ്; രണ്ട് മാസത്തിനുള്ളില്‍ ഇനിയും ബുക്കിങ് കുറയാന്‍ സാധ്യത; പ്രതിസന്ധിയില്‍ ജപ്പാന്‍
കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപനത്തിലേക്ക് നീങ്ങുന്നതിനിടെ വൈദ്യുതി തടസ്സം; ആഘോഷങ്ങള്‍ താത്കാലികമായി തടസ്സപ്പെടുത്തി; ഏകദേശം 1.6 ലക്ഷം വീടുകളില്‍ വൈദ്യുതി തകരാറ് അനുഭവപ്പെട്ടു; അട്ടിമറിയാകാമെന്ന് പോലീസ്; അന്വേഷണം ആരംഭിച്ചു
കാത്തിരുന്ന ഫോണ്‍ എത്തി; സ്ളിം, ശക്തമായ പെര്‍ഫോമന്‍സ്, അതിമനോഹരമായ ഡിസൈന്‍, അത്യുത്തമ ക്യാമറ; വിപണിയില്‍ തരംഗമാകാന്‍ സാംസങ്ങിന്റെ ഗാലക്സി എസ്25 എഡ്ജ്; ലഭിക്കുക മൂന്ന് നിറങ്ങളില്‍
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന് വാദം; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ തട്ടിപ്പ്; വിരമിച്ച ജീവനക്കാരനെ ഡിജിറ്റല്‍ അറസ്റ്റിലാക്കി തട്ടിയത് 12.8 കോടി രൂപ; പ്രതി പിടിയില്‍
വിമാനം കെ എസ് ആര്‍ ടി സി ബസ്സല്ല; ലാന്‍ഡ് ചെയ്യും മുമ്പേ ഇറങ്ങാന്‍ വെപ്രാളം; സീറ്റ് ബെല്‍റ്റ് നേരത്തെ ഊരി പുറത്തേക്ക് കുതിക്കാനായി എഴുന്നേറ്റാല്‍ ഇനി പണി കിട്ടും; വെപ്രാളക്കാരെ പിടികൂടി പിഴയിടാന്‍ വിമാന കമ്പനികള്‍; തുടക്കമിട്ട് തുര്‍ക്കി എയര്‍ലൈന്‍സ്