ബാറ്റിംഗ് വെടിക്കെട്ടുമായി സല്‍മാന്‍ നിസാറും സഞ്ജുവും; റണ്‍മലയ്ക്ക് മുന്നില്‍ പതറി ഗോവ; പിന്നാലെ മഴക്കളി;  കേരളത്തിന് വിജെഡി നിയമപ്രകാരം 11 റണ്‍സ് വിജയം;  ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്ത്
സന്നാഹ മത്സരത്തില്‍ മിന്നി ജയ്‌സ്വാളും ഗില്ലും ഹര്‍ഷിത് റാണയും; രോഹിത്തിന് നിരാശ; ഇന്ത്യയ്ക്ക് അനായാസ ജയം; അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം; ധാക്കയില്‍ മാദ്ധ്യമപ്രവര്‍ത്തകക്കെതിരെ ആള്‍ക്കൂട്ട വിചാരണ; യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം; ആക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ്
മോട്ടോര്‍ റേസിങ് ലോകത്ത് ഏഴ് തവണ ലോകചാമ്പ്യനായ മൈക്കല്‍ ഷുമാക്കറിന്റെ കുടുംബത്തിന് നേരെ ഭീഷണി; 2 മില്യണ്‍ പൗണ്ട് നല്‍കിയില്ലെങ്കില്‍ 1,500 ഫോട്ടോകളും, 200 വീഡിയോകളും മെഡിക്കല്‍ വിവരങ്ങളും ഡാര്‍ക്ക് വെബ്ബില്‍ ഇടുമെന്നാണ് ഭീഷണി; ബോര്‍ഡ് ഗാര്‍ഡും സഹായിയും പ്രതി
ബംഗ്ലാദേശിലെ സന്യാസിമാര്‍ക്കെതിരായ അതിക്രമം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥന പ്രതിഷേധവുമായി ഇസ്‌കോണ്‍; സന്യാസിമാരുടെ അറസ്റ്റില്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യം; ഇസ്‌കോണുമായി ബന്ധപ്പെട്ട 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
അഞ്ജുവിനെ സ്വന്തമാക്കിയ ആദിത്യ ബാംഗ്‌ളൂരിലെ എഞ്ചിനയറായ സാധരണക്കാരന്‍; സെലിബ്രറ്റിയല്ല; കണ്ട് മുട്ടിയത് ഒക്കെ പിന്നീട് പറയാം; ആദിത്യ കുറച്ച് പ്രൈവസി ആഗ്രഹിക്കുന്ന ആളാണ്; കല്യാണത്തിന് ശേഷം മനസ്സ് തുറന്ന് അഞ്ജു
ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധി, പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്; ലൈംഗിക തൊഴിലാളികളോട് മുഖം ചുളിക്കുന്ന ലോകത്ത്  വ്യത്യസ്ഥ നീതി നടപ്പാക്കിയ രാജ്യം; ചരിത്ര തീരുമാനമായി ബെല്‍ജിയം; നിയമം നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം
വീട്ടി ജോലി ചെയ്യണമെന്ന് പറഞ്ഞ് അമ്മ ജോലിക്ക് പോയി; ജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്നു; ദേഷ്യം വന്ന അച്ഛന്‍ മകളെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു
വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളിക്യാമറ; പേന ക്യാമറ വാങ്ങിയത് ഓണ്‍ലൈനായി; സര്‍ക്കാര്‍ ആശുപത്രിയിലെ ട്രെയിനി ഡോക്ടര്‍ അറസ്റ്റില്‍
ചന്ദ്രിക ദിനപത്രത്തിന്റെ ക്യാമ്പയിന്‍ ഉദ്ഘാടനത്തില്‍നിന്ന് ജി. സുധാകരന്‍ പിന്‍മാറി; വിവാദങ്ങള്‍ക്ക് വഴികൊടുക്കേണ്ടെന്ന തീരുമാനത്തില്‍ നേതാവിന്റെ പിന്‍മാറ്റം; സംഘാടകരെ വിളിച്ചു പ്രയാസം അറിയിച്ചു മുന്‍മന്ത്രി
കടലിനടയിലൂടെയുള്ള കേബിള്‍ റഷ്യ വിച്ഛേദിച്ചാല്‍ പിന്നെ ബ്രിട്ടന്‍ തീര്‍ന്നു; വിമാനങ്ങളും ഓഫീസുകളും മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ അടച്ചിടേണ്ടി വരും; റഷ്യ- ബ്രിട്ടന്‍ യുദ്ധത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിതാണ്
സിറിയന്‍ സേന പേടിച്ചോടിയപ്പോള്‍ രക്ഷക്കെത്തിയത് റഷ്യന്‍ സേന; ശക്തമായ വ്യോമാക്രമണത്തില്‍ സിറിയന്‍ വിമത സേനക്ക് കനത്ത നാശ നഷ്ടം; ലക്ഷങ്ങള്‍ തലക്ക് വിലയുള്ള അബു മുഹമ്മദ് അല്‍- ജലാനി കൊല്ലപ്പെട്ടു; വിമതരെക്കാള്‍ ഭേദം അസ്സദെന്നു തിരിച്ചറിഞ്ഞ് ഇടപെടാന്‍  ഒരുങ്ങി ഇസ്രയേലും