ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തും; പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ പിന്തുണക്കുകയോ ചെയ്യരുത്; ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്; ബ്രിക്‌സ് പേ ആശയത്തിന് ആപ്പു വെച്ച് ട്രംപ്
കശ്യപ് പട്ടേല്‍ സി.ഐ.എ മേധാവിയല്ല, എഫ്.ബി.ഐയുടെ പുതിയ തലവന്‍; ഇന്ത്യന്‍ വംശജനെ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയുടെ പുതിയ തലവനായി നിയമിക്കുമെന്ന് ട്രംപിന്റെ  പ്രഖ്യാപനം;  ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികളുടെ സൂത്രധാരന് താക്കോല്‍ സ്ഥാനം
സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സാദിന്റെ ഭരണം അവസാനിക്കുന്നോ? അല്‍ഖൈയ്ദ പിന്തുണയുള്ള വിമതര്‍ എലെപ്പോ പിടിച്ച് മുന്നേറുന്നത് ഡമാസ്‌കസ് ലക്ഷ്യമാക്കി; പ്രതിരോധം നഷ്ടപ്പെട്ട് സിറിയന്‍ സേന: പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യം കൂടി ഭീകരരുടെ കൈകളിലേക്ക്
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; വരും മണിക്കൂറില്‍ ശക്തമാത മഴയ്ക്കും കാറ്റിനും സാധ്യത; തമിഴ്‌നാട് ജാഗ്രതയില്‍; പലയിടത്തും വെള്ളക്കെട്ട്; രണ്ട് മരണം; കേരളത്തിലും ജാഗ്രതാ നിര്‍ദേശം
ഗര്‍ഭണിയാണെന്ന് കള്ളം പറഞ്ഞു; കുഞ്ഞിനെ കാണിക്കാന്‍ വന്ന മറ്റൊരു യുവതിയായി അടുപ്പത്തിലായി; കുഞ്ഞിനെ തട്ടിയെടുത്തു; തന്റെ കുഞ്ഞാണെന്ന് കള്ളം പറഞ്ഞു: അന്വേഷണത്തില്‍ യുവതി പോലീസ് പിടിയില്‍
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ വിടാതെ വേട്ടയാടി സര്‍ക്കാര്‍; ഇസ്‌കോണ്‍ ആത്മീയ നേതാവ് ചിന്മയി കൃഷ്ണദാസിനെ ജയിലില്‍ അടച്ചതിന് പിന്നാലെ മറ്റൊരു സന്ന്യാസി കൂടി അറസ്റ്റില്‍; ശ്യാം ദാസ് പ്രഭുവിന്റെ അറസ്റ്റ് വാറണ്ടില്ലാതെ; രാജ്യത്ത് ആരെ വേണമെങ്കിലും അകത്തിടാവുന്ന സാഹചര്യം; പ്രതിഷേധം ആളിപ്പടരുന്നു
താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് കൈവിട്ടു;   ഹോം ഗ്രൗണ്ടില്‍ ഇഷാന്‍ കിഷന്റെ പ്രതികാരം;  23 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്‌സുമായി 77 റണ്‍സ്;  ജാര്‍ഖണ്ഡിന് അതിവേഗ ജയം
സ്റ്റാര്‍ഷിപ്പ് റോക്കറ്റിന് മണിക്കൂറില്‍ 36,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും;   ഈ വേഗത്തില്‍ സഞ്ചരിച്ചാല്‍  80 മുതല്‍ 100 ദിവസത്തിനുള്ളില്‍ ചൊവ്വയിലെത്താം;  ചുവന്ന ഗ്രഹത്തിലേക്കുള്ള യാത്രാ സമയം കുറയ്ക്കാന്‍ ഇലോണ്‍ മസ്‌കിന്റെ പദ്ധതി ഇങ്ങനെ
ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഇനി സിം കാര്‍ഡ് മാറ്റേണ്ട! നാട്ടിലെ സിം യുഎഇയിലും ഉപയോഗിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ബിഎസ്എന്‍എല്‍; ഇന്റര്‍നാഷണല്‍ സിം ആകാന്‍ പ്രത്യേക റീച്ചാര്‍ജ്ജ്; രാജ്യത്ത് പദ്ധതി ആദ്യമായി കേരളത്തില്‍
ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ് പ്രകോപനം തുടരുന്നു; ദേശീയ പതാകയില്‍ ചവിട്ടി നടന്നു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍; ബംഗ്ലാദേശികളെ ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ ആശുപത്രി; ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസും
നുണകള്‍ കൊണ്ട് ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ പലിശ സഹിതം തിരിച്ചു കിട്ടും; നിയമപോരാട്ടം തുടരുന്നതിനിടെ പുതിയ പ്രതികരണവുമായി നയന്‍താര; ഒളിയമ്പ് ധനുഷിനെതിരെയെന്ന് ചര്‍ച്ചകള്‍; താരപ്പോര് കൂടുതല്‍ കടുക്കുമ്പോള്‍
ചൈനയെ ലോകശക്തിയാക്കുന്ന വന്‍ കണ്ടെത്തല്‍! ലോകത്തെ ഏറ്റവും വലിയ സ്വര്‍ണശേഖരം ഹുനാന്‍ പ്രവിശ്യയില്‍ കണ്ടെത്തി; ഏഴ് ലക്ഷം കോടി രൂപ വിലവരുന്ന സ്വര്‍ണമെന്ന് കണക്കൂകൂട്ടല്‍;  ഖനിയുടെ കണ്ടെത്തല്‍ രാജ്യാന്തര സ്വര്‍ണവിലയിലും സൃഷ്ടിച്ചത് വമ്പന്‍ ചലനങ്ങള്‍