സന്തോഷത്തിന്റെ ദിനമായിരിക്കും അത്: ഗസ്സയില്‍ സമാധാനം പുലരുന്നതിന്റെ ആനന്ദത്തില്‍ ആഘോഷത്തിനായി യുസ് പ്രസിഡന്റും; ഉടന്‍ പശ്ചിമേഷ്യയിലേക്ക് പോകുമെന്ന് ട്രംപ്; ബന്ദികളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കും; ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ച് 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ്
അമിത വണ്ണം കാരണം അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറക്കാന്‍ സാധിക്കുന്നില്ല;  ഫ്‌ലോറിഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവാവിനെ പുറത്തെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ച്; രക്ഷാപ്രവര്‍ത്തനത്തിനായി അപ്പാര്‍ട്ട്മെന്റ് മതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി
തന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു തന്ത്രം അവിടെ നടക്കില്ല! തന്ത്രി അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്താന്‍ സാധിക്കുക? ശ്രീകോവിലിന്റെ ഒരു ഭാഗം അവിടുന്ന് എടുത്തു മാറ്റുന്നത് എങ്ങനെ? വല്ല ദേവപ്രശ്‌നവും നടത്തിയോ? ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ചോദ്യങ്ങളുയര്‍ത്തി ടി പി സെന്‍കുമാര്‍
ഒമ്പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കും; ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍ എന്നീ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കും;  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് കീര്‍ സ്റ്റാര്‍മര്‍; ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയില്‍ സൗഹൃദം ശക്തമെന്ന് മോദി
ഭൂമിയിലെ ഏറ്റവും വലിയ സമുദ്ര പ്രവാഹം നിലയ്ക്കുന്നതായി സൂചന; ഗള്‍ഫ് സ്ട്രീം ഉഷ്ണജല പ്രവാഹത്തേക്കാള്‍ അഞ്ചിരട്ടി ശക്തമായ പ്രവാഹം ഇപ്പോള്‍ ഒഴുകുന്നത് മൂന്നിരട്ടി മന്ദഗതിയില്‍; ഇത് തകരാറിലായാല്‍ കൂടുതല്‍ കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനം ത്വരിതപ്പെടുത്താനും ഇടയാക്കും
അഞ്ചു കോടി ആവശ്യപ്പെട്ട് റിങ്കു സിങ്ങിന് ഭീഷണി സന്ദേശം; പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘമെന്ന് സംശയിക്കുന്നതായി മുംബൈ ക്രൈംബ്രാഞ്ച്; ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളിലായി റിങ്കുവിന് ലഭിച്ചത് മൂന്നു ഭീഷണി സന്ദേശങ്ങള്‍; പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍
കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചൈനീസ് യുവതിയോട് പ്രണയം; യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശ സര്‍വീസില്‍ നിന്ന് പുറത്താക്കി ട്രംപ്; ചൈനീസ് പൗരന്മാരുമായി പ്രണയബന്ധത്തിലോ ലൈംഗികബന്ധത്തിലോ ഏര്‍പ്പെടുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ജോലി തെറിപ്പിക്കല്‍ സംഭവവും
കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവാകുന്ന നിര്‍ണായക കണ്ടെത്തല്‍! സാധാരണ ചികിത്സകളേക്കാള്‍ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാ മാര്‍ഗം കണ്ടെത്തിയെന്ന് ഗവേഷകര്‍; കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുന്ന കോശങ്ങളുടെ പുതിയ പരമ്പരകള്‍ വികസിപ്പിച്ചത്  മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍
രണ്ട് കൈയും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഒരു ഗതിയിലാണ് സാര്‍ നമ്മുടെ പ്രതിപക്ഷം ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്; ഭിന്നശേഷിക്കാരെ അപമാനിച്ച് പി പി ചിത്തരഞ്ജന്‍ എംഎല്‍എ നിയമസഭയില്‍;  സീറ്റില്‍ ഇരുന്ന് കുലുങ്ങിച്ചിരിക്കലും; മുഖ്യമന്ത്രിക്ക് പിന്നാലെ സഭയില്‍ ആലപ്പുഴ എംഎല്‍എയുടെ വകയും അവഹേളിക്കല്‍
800 വര്‍ഷത്തിനിടെ ആദ്യമായി വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ശവകുടീരം തുറക്കുന്നു;  പുരാതന കത്തോലിക്കാ ആചാരത്തിന്റെ ഭാഗമായി കല്ലറ തുറക്കാന്‍ അനുമതി നല്‍കി സഭ; ശവകുടീരത്തില്‍ നിന്ന് മാറ്റിയ അസ്ഥികള്‍ പേപ്പല്‍ അള്‍ത്താരയുടെ ചുവട്ടില്‍ സ്ഥാപിക്കും
ലണ്ടനില്‍ വെള്ളപ്പൊക്കമുണ്ടാകും; ആഫ്രിക്കയിലും ഏഷ്യയിലും തെക്കേ അമേരിക്കയിലെയും നഗരങ്ങള്‍ വെള്ളത്തിലാകും; ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നത് 100 ദശലക്ഷം കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന്; 2100 ല്‍ സമുദ്രനിരപ്പ് 1.6 അടി ഉയരുമ്പോള്‍ ലോകത്തിന് സംഭവിക്കുന്നത്