ലണ്ടനില്‍ വെള്ളപ്പൊക്കമുണ്ടാകും; ആഫ്രിക്കയിലും ഏഷ്യയിലും തെക്കേ അമേരിക്കയിലെയും നഗരങ്ങള്‍ വെള്ളത്തിലാകും; ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നത് 100 ദശലക്ഷം കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന്; 2100 ല്‍ സമുദ്രനിരപ്പ് 1.6 അടി ഉയരുമ്പോള്‍ ലോകത്തിന് സംഭവിക്കുന്നത്
സാങ്കേതിക പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഇന്ത്യയിലെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് പൈലറ്റുമാര്‍;  അമൃത്സറില്‍ നിന്ന് ബിര്‍മിംഗ്ഹാമിലേക്ക് എത്തിയ വിമാനത്തിനാണ് അടിയന്തര ലാന്‍ഡിംഗ് വേണ്ടിവന്നതും പൈലറ്റുമാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു
ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ ന്യൂമാഹി ഇരട്ടക്കൊല;  കൊടി സുനിയടക്കം 14 പ്രതികളെ വെറുതെവിട്ടു കോടതി; തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ വിധി തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി
സമ്പന്നരായ ക്രിപ്റ്റോ ഉടമകളെ ലക്ഷ്യമിട്ട് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ സജീവം; ഒരു വര്‍ഷത്തിനുള്ളില്‍ തട്ടിയെടുത്തത് രണ്ട് ബില്യണ്‍ ഡോളറിലധികം; ഉത്തരകൊറിയയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 13 ശതമാനത്തോളം തട്ടിപ്പു തുക; ഹാക്കിംഗിനായി വിപുലമായ തോതില്‍ വ്യാജ ഐടി ജീവനക്കാരെ നിയോഗിച്ചു ഉത്തരകൊറിയ
ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണം; കരൂരിലേക്ക് പോകാന്‍ അനുവദിക്കണം; ഡിജിപിക്ക് മെയില്‍ അയച്ച് വിജയ്; ഡിഎംകെയെയും എം കെ സ്റ്റാലിനെയും തോല്‍പ്പിക്കാന്‍ ഒന്നിക്കണമെന്ന എടപ്പാടി പളനിസ്വാമിയുടെ ആവശ്യം തള്ളാതെ തന്ത്രപരമായ മൗനത്തില്‍ വിജയ്: എന്‍ഡിഎ പക്ഷത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍
നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏത് പഴച്ചാറാണ്? ഏത് പഴച്ചാറാണ് ഒഴിവാക്കേണ്ടത്? പ്രഭാത ഭക്ഷണത്തിനൊപ്പമാണ് പഴച്ചാറുകള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് കേള്‍ക്കാം
പക്ഷികള്‍ പതിവു ശീലങ്ങള്‍ മനുഷ്യരാശിക്ക് നല്‍കുന്നത് അശുഭകരമായ മുന്നറിയിപ്പോ? ദേശാടന പക്ഷികള്‍ പര്യടനം നടത്താതെ അമേരിക്കയില്‍ തുടരുന്നു; കാലാവസ്ഥാ വ്യതിയാനങ്ങള്‍ പക്ഷികളുടെ അതിജീവനം ബുദ്ധിമുട്ടാക്കുന്നുവെന്ന് കണ്ടെത്തലുകള്‍
ബ്രിട്ടനില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 50 ശതമാനം ചുങ്കം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍; പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സ്റ്റീല്‍ വ്യവസായം തകര്‍ന്നടിയും; നീക്കം ഡൊണാള്‍ഡ് ട്രംപിന്റെ ടാരിഫിനേക്കാള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വിലയിരുത്തലുകള്‍
തുംബര്‍ഗ് ഒരു വട്ട് കേസ്; അവള്‍ക്ക് ദേഷ്യം അടക്കിപ്പിടിക്കാന്‍ കഴിയുന്നില്ല; എത്രയും വേഗം ഡോക്ടറെ കാണിക്കണം; നിങ്ങള്‍ക്കവളെ കൊണ്ടുപോകാം; ഫ്‌ലോട്ടില ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ വിട്ടയച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ്
നിങ്ങള്‍ക്കൊപ്പമുണ്ട്, നിങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊള്ളും; കരൂര്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളോട് വിഡിയോകോളില്‍ സംസാരിച്ച് വിജയ്; കുടുംബങ്ങളെ നേരിട്ടു കാണുമെന്നും ഉറപ്പു നല്‍കി ടിവികെ നേതാവ്