Top Storiesതുര്‍ക്കിയില്‍ കോണ്‍ഗ്രസ് എന്തിന് ഓഫീസ് തുറന്നു? ആരോപണവുമായി കത്തിക്കയറി അര്‍ണാബ് ഗോസ്വാമി; റിപ്പബ്ലിക് ടിവിയുടെ ആരോപണം ഏറ്റുപിടിച്ചു കോണ്‍ഗ്രസിനെതിരെ സൈബര്‍ പ്രചരണവുമായി ബിജെപി; പാക്കിസ്ഥാനെ പിന്തുണച്ചതില്‍ തുര്‍ക്കി വിരുദ്ധ വികാരം ഇന്ത്യയില്‍ ആളിക്കത്തുമ്പോള്‍ അര്‍ണാബ് പറഞ്ഞത് വാസ്തവമോ?മറുനാടൻ മലയാളി ഡെസ്ക്19 May 2025 12:12 PM IST
TRAVELവിമാനത്തില്‍ കയറിയാല്‍ ഉടന്‍ ഷൂസ് അഴിച്ച് വെക്കുന്നവരുടെ കൂടെയാണോ നിങ്ങള്‍? എങ്കില്‍ വിചാരിക്കാത്ത പണി കിട്ടും; ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റ് യാഥാര്‍ഥ്യം വിശദീകരിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്19 May 2025 11:35 AM IST
Right 1എങ്ങനെയാണു ഭക്ഷണം കഴിക്കേണ്ടത്? എങ്ങനെയാണ് ഉറങ്ങേണ്ടത്? എങ്ങനെയാണു നടക്കേണ്ടത്? പ്രായമായാലും ചെറുപ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് ഈ മൂന്നു കാര്യങ്ങള്‍; ശാസ്ത്രീയമായി ചെറുപ്പക്കാരാവാന്‍ ഇവ ശ്രദ്ധിക്കുകമറുനാടൻ മലയാളി ഡെസ്ക്19 May 2025 10:42 AM IST
SPECIAL REPORTലഗേജ് നഷ്ടപ്പെടുന്നതിലും വിമാനം വൈകുന്നതിലും യൂറോപ്പിലെ ഏറ്റവും മോശം എയര്‍ പോര്‍ട്ടുകള്‍ ഹീത്രുവും മാഞ്ചസ്റ്ററും; എയര്‍പോര്‍ട്ടുകള്‍ക്കും പവര്‍ പ്ലാന്റുകള്ക്കുമായ് പ്രത്യേക സുരക്ഷാ സേനക്ക് രൂപം കൊടുക്കാന്‍ ബ്രിട്ടന്മറുനാടൻ മലയാളി ഡെസ്ക്19 May 2025 9:53 AM IST
Right 1ട്രംപ് റദ്ദ് ചെയ്തത് 3000 വിദേശ വിദ്യാര്‍ത്ഥികളുടെ വിസ; പി.എച്ച്.ഡി ചെയ്യാന്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാട് കടത്താന്‍ തീരുമാനിച്ചത് ട്രാഫിക് നിയമ ലംഘനത്തിന്റെ പേരില്‍; തീരുമാനം റദ്ദ് ചെയ്ത് ട്രംപിനെ വിലക്കി അമേരിക്കന്‍ കോടതിമറുനാടൻ മലയാളി ഡെസ്ക്19 May 2025 9:17 AM IST
Right 1ഓപ്പറേഷന് സിന്ദൂര്‍ തുടരുമെന്ന പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നിലെ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; 40,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങും; സായുധസേനകളുടെ അടിയന്തര ആയുധ സംഭരണ അധികാരം ഉപയോഗിച്ച് സൈന്യം വെടികോപ്പുകളും ഡ്രോണുകളും വാങ്ങും; ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഉയരുന്നുമറുനാടൻ മലയാളി ഡെസ്ക്19 May 2025 7:47 AM IST
Top Storiesലഷ്കറെ തോയിബയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് നേപ്പാളില്‍ വിനോദ് കുമാര്‍ എന്ന പേരില്‍ കഴിയവേ; ഹാഫിസ് സയീദുമായി അടുത്ത ബന്ധം; ഇന്ത്യന്‍ ഏജന്‍സികള്‍ വലവിരിച്ചതോടെ പാക്കിസ്ഥാനിലേക്ക് മുങ്ങി; ലഷ്കറിനായി ഫണ്ട് സ്വരൂപിക്കുന്ന ഭീകരന്; സൈഫുള്ള ഖാലിദ് വെടിയേറ്റ് വീണത് മത്ലിയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങവേമറുനാടൻ മലയാളി ഡെസ്ക്19 May 2025 7:14 AM IST
SPECIAL REPORTജോ ബൈഡന് വളരെ വേഗത്തില്‍ പടരുന്ന പ്രോസ്റ്റെറ്റ് കാന്‍സര്‍ ബാധ; കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നു; മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ക്ക് ചികിത്സ തേടിയതോടെ അര്‍ബുദ ബാധ സ്ഥിരീകരിച്ചു; കാന്‍സര്‍ വളരെ വഷളായ നിലയില്‍; രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന പ്രതീക്ഷയില്‍ ബൈഡന്റെ ഓഫീസ്മറുനാടൻ മലയാളി ഡെസ്ക്19 May 2025 6:38 AM IST
INDIAനടുറോഡില്‍ പെട്ടെന്ന് ഉണ്ടായത് എട്ട് അടിയോളം ആഴമുള്ള കുഴി; കുഴിയിലേക്ക് വീണത് ട്രാഫിക് സിഗ്നലില്‍ കിടന്ന കാര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ചെന്നൈയില്മറുനാടൻ മലയാളി ഡെസ്ക്19 May 2025 6:36 AM IST
FOREIGN AFFAIRSബ്രെക്സിറ്റിന്റെ ഫലങ്ങള്‍ റദ്ദ് ചെയ്യുന്ന കരാറുമായി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും; പഴയതുപോലെ പോളീഷുകാര്‍ക്ക് യഥേഷ്ടം എത്താന്‍ കഴിയുന്ന വിധം നിയമം മാറും; യൂറോപ്പിന് വെളിയില്‍ നിന്നുള്ളവരെ ഒഴിവാക്കിയതിന്റെ പിന്നില്‍ ഗൂഢാലോചനമറുനാടൻ മലയാളി ഡെസ്ക്19 May 2025 6:25 AM IST
SPECIAL REPORTറൊമേനിയയുടെ പ്രസിഡന്റായി ബുചാറസ്റ്റ് മേയാര്‍ നിക്കുസോര്‍ ഡാനിന് ചരിത്രവിജയം; തീവ്രവലതുപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തള്ളി; അപ്രതീക്ഷിത വിജയമെന്ന് ലോക നിരീക്ഷണം; ആശംസകളുമായി ആയിരങ്ങള്‍; റൊമേനിയയുടെ പുനര്‍ നിര്‍മ്മാണം നാളെ മുതല്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്19 May 2025 5:37 AM IST
Cinema varthakalനരകത്തില്‍ പോകണോ പാക്കിസ്ഥാനില്‍ പോകണോ എന്നു ചോദിച്ചാല്‍ നരകം തിരഞ്ഞെടുക്കും; ജാവേദ് അക്തര്‍ പറയുന്നുമറുനാടൻ മലയാളി ഡെസ്ക്18 May 2025 8:00 PM IST