മൗണ്ട് എവറസ്റ്റില്‍ കനത്ത മഞ്ഞ് വീഴ്ചയും മഴയും; കുടുങ്ങി കിടക്കുന്നത് ആയിരത്തോളം വിനോദസഞ്ചാരികള്‍; നൂറ് കണക്കിന് ആളുകളെ സുരക്ഷിതമായി എത്തിച്ചുവെന്ന് റിപ്പോര്‍ട്ട്; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ശക്തമായ കാറ്റും; ഒക്‌ടോബറില്‍ ഇത്രയും മോശം കാലാവാസ്ഥ ഉണ്ടാകുന്ന് ആദ്യം എന്ന് പര്‍വതാരോഹകന്‍
ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവറുടെ കൈയ്യില്‍ ആപ്പിളിന്റെ വാച്ചും എയര്‍പോഡും; അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി രണ്ട് വീടുകള്‍; വാടകയായി ലഭിക്കുന്നത് മൂന്ന് ലക്ഷം വരെ; ഓട്ടോ ഡ്രൈവറുടെ കഥ കേട്ട് ഞെട്ടി എഞ്ചിനീയറായ യുവാവ്‌; പോസ്റ്റ് വൈറല്‍
ഇവിഎമ്മില്‍ സ്ഥാനാര്‍ഥികള്‍ കളറാകും; ഓരോ പോളിംഗ് ബൂത്തിലും ഇനി 1,200 വോട്ടര്‍മാര്‍ മാത്രം; ബൂത്ത് ഓഫീസര്‍മാര്‍ക്ക് ഐഡി കാര്‍ഡ്; ബൂത്തിന് പുറത്ത് വോട്ടര്‍മാര്‍ക്ക് മൊബൈല്‍ സൂക്ഷിക്കാന്‍ സൗകര്യം; സമ്പൂര്‍ണ വെബ്കാസ്റ്റിങ്; വോട്ടെടുപ്പിലും വോട്ടെണ്ണലിലും 17 പുതിയ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആദ്യം നടപ്പാകുക ബിഹാറില്‍
വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഇന്ന്; ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി പ്രതീക്ഷ; ഹസ്തദാന വിഷയത്തില്‍ ബിസിസിഐ നിലപാടിന് മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ട്; മത്സരം വൈകിട്ട് മൂന്നിന്
ഹോപ്പ് അദ്ദേഹത്തോട് നിങ്ങളുടെ പേരെന്താ എന്ന് ചോദിച്ചു; ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നല്‍കി; മമ്മൂട്ടി; ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമെന്ന് ബേസില്‍
ലാന്‍ഡ് ചെയ്യാന്‍ തയ്യാറാക്കുന്നതിനിടെ റാം എയര്‍ ടര്‍ബൈന്‍ തനിയെ പുറത്തേക്ക് വന്നു; ബര്‍മിങ്ഹാമില്‍ അടിയന്തരമായി ഇറക്കി എയര്‍ ഇന്ത്യ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍
ചുമമരുന്ന് കുടിച്ച് മരിച്ചത് 11 കൂട്ടികള്‍; സംഭവത്തില്‍ മരുന്നു കുറിച്ചു നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍; സിറപ്പ് നിര്‍മിച്ച കമ്പനിക്കെതിരെ കേസ് എടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍; മരുന്നിന്റെ കുറിപ്പുമായി എത്തുന്നവര്‍ക്ക് മരുന്ന് നല്‍കാന്‍ പാടില്ലെന്നും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദേശം; കോള്‍ഡ്രിഫ് മരുന്ന് കൊലയാളി മരുന്നായപ്പോള്‍