രാഹുലിനെ കൈവിട്ട ലക്‌നൗ ഋഷഭ് പന്തിനെ നായകനാക്കും; കോടി കിലുക്കവുമായെത്തുന്ന ശ്രേയസ് പഞ്ചാബിനെ നയിക്കും; മൂല്യമേറിയ ഇന്ത്യന്‍ സ്പിന്നറായി ചെഹലും പേസറായി അര്‍ഷ്ദീപും ഒപ്പം; കഴിഞ്ഞ തവണ ഞെട്ടിച്ച സ്റ്റാര്‍ക്കിന് ഇത്തവണ 11.75 കോടി മാത്രം
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ശ്രേയസ് അയ്യര്‍. 26.75 കോടിക്ക് ഇന്ത്യന്‍ താരം പഞ്ചാബില്‍; അര്‍ഷ്ദീപിനെ 18 കോടിക്ക് ആര്‍.ടി.എം ഉപയോഗിച്ച് നിലനിര്‍ത്തി; റബാദ 10.75 കോടിക്ക് ഗുജറാത്തില്‍; ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു
ഞാന്‍ റഹ്‌മാനെ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു; ഏറ്റവും മികച്ച വ്യക്തിത്വത്തിന് ഉടമ; വ്യാജ പ്രചാരണം അവസാനിപ്പിക്കണം; വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുത്; അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കരുത്; അഭ്യര്‍ത്ഥനയുമായി  സൈറ ബാനു
ഓസിസ് മണ്ണില്‍ സെഞ്ചുറി തിളക്കവുമായി കിങ് കോലി; കരിയറിലെ മുപ്പതാം സെഞ്ചുറിയുമായി ബ്രാഡ്മാനെ പിന്നിട്ട് ഇന്ത്യന്‍ താരം;  റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ജയ്‌സ്വാള്‍; 534 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ; ഓസിസിന് ബാറ്റിംഗ് തകര്‍ച്ച
ഇന്ത്യ ഒറ്റദിവസം എണ്ണിയത് 64 കോടി വോട്ടുകള്‍;  യുഎസ് ഇപ്പോഴും 1.5 കോടി വോട്ട് എണ്ണിക്കൊണ്ടിരിക്കുന്നു; യുഎസ് തിരഞ്ഞെടുപ്പ് ഫലം വൈകുന്നതിനെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക്
പഞ്ചാബ് ടീമില്‍ നടക്കുന്ന കാര്യങ്ങള്‍ അത്ര നല്ലതല്ല, കളിക്കാന്‍ ഇഷ്ടമില്ലാത്ത ടീം ആണ് പഞ്ചാബ്; അവര്‍ എന്നെ ടീമില്‍ എടുത്താല്‍ ഞാന്‍ മികച്ച രീതിയില്‍ കളിക്കില്ല; മാക്‌സ്‌വെല്ലിന് പിന്നാലെ പഞ്ചാബിനെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണപ്പ ഗൗതം
എന്ത് ഭാരത് ആര്‍മി ആയാലും കൊള്ളാം; ഇന്ത്യന്‍ പതാകയോട് ബഹുമാനമില്ലാതെ പെരുമാറരുത്; ഇവര്‍ ശരിക്കും ഇന്ത്യക്കാരാണെന്ന് തോന്നുന്നില്ല; ഇന്ത്യന്‍ ഫാന്‍ ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണവുമായി സുനില്‍ ഗവാസ്‌കര്‍
സീറോയില്‍ നിന്ന് ഹീറോയിലേക്ക്; അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം, പെര്‍ത്തില്‍ തകര്‍ത്തത് കോഹ്‌ലിയുടെ റെക്കോഡും, 23 വയസിന് മുമ്പ് കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം; ഒറ്റ സെഞ്ചുറിയില്‍ പിറന്നത് ഒരുപിടി റെക്കോഡുകള്‍; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി യശസ്വി ജയ്‌സ്വാളും
ഇസ്രായേലിന് നേരെ ലെബനാനില്‍ നിന്ന് റോക്കറ്റാക്രമണം; ആറ് റോക്കറ്റുകളില്‍ അഞ്ചെണ്ണം പ്രതിരോധിച്ചെന്ന് സേന; നിരവധി ഡ്രോണുകളും എത്തിയെന്ന് റിപ്പോര്‍ട്ട്; ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ വനിതാ ബന്ദി കൊല്ലപ്പെട്ടു
വലിയ ശബ്ദം കേട്ടാണ് രജതും നിഷുവും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്; തീപിടച്ച കാറില്‍ നിന്ന് അവര്‍ പന്തിനെ രക്ഷിക്കുമ്പോള്‍ അവര്‍ക്ക് അറിയില്ലായിരുന്ന അതൊരു ഇന്ത്യന്‍ ക്രിക്കറ്റ് പ്ലയറാണെന്ന്; ഒന്നും നോക്കാതെ തന്റെ ജീവന്‍ രക്ഷിച്ച ഇവര്‍ക്ക് പന്ത് സമ്മാനമായി നല്‍കിയത് രണ്ട് സ്‌കൂട്ടര്‍; അപകടത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ലോകത്തിന് പരിചയപ്പെടുത്തുവാണ് പന്തിന്റെ രക്ഷകരെ
കാലാവസ്ഥാ വ്യതിയാന ആഘാതം നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സമ്പന്നരുടെ 30,000 കോടി ഡോളര്‍; യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പച്ചക്കൊടി; തുക വളരെ ചെറുതാണെന്ന് വികസ്വര രാജ്യങ്ങള്‍
മോദിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ക്രിമിനലുകള്‍; ഇത്തരം നടപടികള്‍ തെറ്റാണ്; ഉദ്യോഗസ്ഥരെ തള്ളി ജസ്റ്റിന്‍ ട്രൂഡോ; ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ജസ്റ്റിന്‍ ട്രൂഡോയും പരസ്പരം കണ്ടതിന് പിന്നാലെ വ്യാജ റിപ്പോര്‍ട്ട് വിവാദത്തില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറയല്‍