നോര്‍ത്തേണ്‍ അയര്‍ലണ്ടും വെയില്‍സും യുകെയില്‍ നിന്ന് വിട്ടുപോകും; സ്‌കോട്ലന്‍ഡിന്റെ സ്വാതന്ത്ര്യവും അയര്‍ലണ്ടിന്റെ ഏകീകരണവും വെയില്‍സിന്റെ സ്വയംഭരണവും അധികം താമസിയാതെയെന്ന് മുന്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍
ജി.സി.എസ്.ഇയോ നിസാര ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിങ്ങോ വശമില്ലാത്തവര്‍ പോലും യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍; സ്റ്റുഡന്റ്, മെയിന്റനന്‍സ് ലോണുകള്‍ കൈവശമാക്കാന്‍ യൂണിവേഴ്സിറ്റികളില്‍ ചേരുന്നത് കുടുംബസമേതം; ബ്രിട്ടനെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ബ്രെക്സിറ്റിന്റെ ആഘാതം ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ മോശമായി ബാധിക്കുന്നു; നിയമക്കുരുക്കുകള്‍ കാരണം യൂറോപ്യന്‍ യൂണിയനുകളിലേക്കുള്ള കയറ്റുമതി ചെറികിടക്കാര്‍ നിര്‍ത്തിവെച്ചുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട്
ചാരിറ്റി തുടങ്ങി സ്വയം പൈസ അടിച്ചു മാറ്റി ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍; പണം മുഴുവന്‍ ചെലവഴിച്ചത് കടംവീട്ടിയും ബന്ധുക്കള്‍ക്ക് നല്‍കിയും; കല്‍ദീപ് സിംഗും രാജ്ബിന്ദര്‍ കൗറും നടത്തിയ തട്ടിപ്പ് കണ്ടെത്തി ബ്രിട്ടീഷ് കോടതി
പേജര്‍ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുള്ള അംഗത്തിന്റെ മകനും; ഇറാന്‍ സ്ഥാനപതിക്കും പരിക്ക്; പൊട്ടിത്തെറിച്ചത് തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ പേജറുകളെന്ന് റിപ്പോര്‍ട്ട്
1960കളില്‍ വികസിപ്പിച്ചെടുത്ത ചെറിയ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണം; മൊബൈലുകള്‍ക്ക് മുമ്പ് ലോകത്ത് പോപ്പുലര്‍; ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല; എന്താണ് പേജര്‍? ഹിസ്ബുള്ള എന്തുകൊണ്ട് ഉപയോഗിച്ചു?
എല്ലാം മൊസാദ് ചോര്‍ത്തുമെന്ന പേടിയില്‍ മൊബൈല്‍ ഉപേക്ഷിച്ചു പേജറിലേക്ക്; അവിടെയും വിടാതെ ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍; കൂട്ട പൊട്ടിത്തെറിയില്‍ തകര്‍ന്നത് ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല
ലോകത്തെ അത്ഭുതപ്പെടുത്തിയ പേജര്‍ ആക്രമണത്തിന് പിന്നില്‍ തന്ത്രങ്ങളുടെ രാജാക്കന്‍മാരായ മൊസാദ്? പേജര്‍ പൊട്ടിത്തെറിയില്‍ 200ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്; ഹിസ്ബുല്ല ഉന്നതരും കൊല്ലപ്പെട്ടെന്ന് സൂചന; തിരിച്ചടിക്കുമെന്ന്  ഹിസ്ബുല്ല; മധ്യേഷ്യ വീണ്ടും കലുഷിതം
ഇംഗ്ലണ്ടിലെ കില്ലര്‍ നഴ്സ് എന്നറിയപ്പെടുന്ന ലൂസി ലെറ്റ്ബിയുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു; ലൂസി ശിക്ഷിക്കപ്പെട്ട് ഏഴ് ശിശുക്കളുടെ കൊലപാതക കേസില്‍; തെളിവുകളിലെ വൈരുധ്യം തുണയാകുന്നു