കാതൊന്ന് കുത്തീട്ട് കമ്മലണിഞ്ഞീട്ട് കാത് കുത്തുന്ന വീഡിയോ ഇന്‍സ്റ്റായില്‍ പങ്കുവെച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍; കമ്മലിന്റെ വില ലക്ഷങ്ങള്‍: വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
നീ ജയ് ഹനുമാനാണ്! ഹനുമാന്‍ കൈന്‍ഡിനെ ആശ്ലേഷിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിക്കായി ഗാനങ്ങള്‍ ആലപിച്ച് മലയാളിയായ റാപ്പറും; 120 മില്യാണ് കാഴ്ച്ചക്കാരുമായി ജൈത്രയാത്ര തുടര്‍ന്ന് ബിഗ് ഡോഗ്‌സ്
നിലവിലെ കണക്കുകളനുസരിച്ച് ഋഷി സുനകിനേക്കാള്‍ ജനസമ്മതി കുറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍; ബ്രിട്ടനിലെ പകുതിയിലധികം ജനങ്ങളും പ്രധാനമന്ത്രിക്ക് എതിരെന്ന് ഒപ്പിനിയന്‍ ഷോ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍
ബാഡ് ബോയ്സ് റിവ്യൂ നീക്കം ചെയ്യതില്ലെങ്കില്‍ വിവരമറിയും; കാശ് മുടക്കി സിനിമ ചെയ്യുന്നത് നെഗറ്റീവ് റിവ്യൂ പറയാനല്ല: റിവ്യൂ ചെയ്ത വ്ളോഗറെ ഭീഷണിപ്പെടുത്തി നിര്‍മാതാവ്
ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ഗില്ലും രാഹുലും പരാജയം; തൊട്ടുപിന്നാലെ ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍; പകരക്കാനായെത്തി മികവ് തെളിയിക്കുമ്പോള്‍ ഗംഭീര്‍ വാക്കുപാലിക്കുമോയെന്ന് ആരാധകരും
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ബ്രിട്ടനിലെ റീഫോം യു കെ പാര്‍ട്ടിയുടെ ഉടമസ്ഥത ഒഴിയുമെന്നറിയിച്ച് സ്ഥാപക നേതാവ് നൈജല്‍ ഫരാജ്; അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ ഭരണഘടന കൊണ്ടുവരാനും തെരഞ്ഞെടുപ്പ് നടത്തുവാനും തീരുമാനം