മലപ്പുറം എസ്.പിയെ തെറിപ്പിച്ചത് എന്തിന്? മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗ്രസ്ഥനാണ് എസ്. ശശിധരന്‍; മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ്