FOREIGN AFFAIRSജനാലക്കരികില്‍ സ്ത്രീകളെ കാണരുത്..! താലിബാന്‍ ഭരണകൂടത്തിന്റെ വിചിത്ര ഉത്തരവില്‍ നട്ടം തിരിഞ്ഞ് അഫ്ഗാന്‍ ജനത; സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും മാറ്റാരും കാണരുത്; കണ്ടാല്‍ അത് അശ്ലീലമാകും; ഒരു വിധത്തിലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് ജനങ്ങള്ന്യൂസ് ഡെസ്ക്31 Dec 2024 11:00 AM IST
FOREIGN AFFAIRSഅടുത്ത തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റം നടത്താന്‍ ഒരുങ്ങി റിഫോംസ് യുകെ; ലേബര്‍ പാര്‍ട്ടി ജനവിരുദ്ധമായെങ്കിലും കണ്‍സര്‍വേറ്റിവ് വോട്ട് ഭിന്നിച്ചതോടെ ലേബര്‍ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയാകും; ബ്രിട്ടണിലെ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്ന്യൂസ് ഡെസ്ക്30 Dec 2024 8:59 AM IST
SCIENCEചൊവ്വാ ഗ്രഹത്തിലേക്ക് രണ്ട് ഇരട്ട ബഹിരാകാശ വാഹനങ്ങള്‍ അയക്കാന്‍ നാസ; സ്പെയ്സ് പ്ലെയിന്‍ അയ്ക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി; ടിയാന്‍വെന്‍-2 ദൗത്യവുമായി ചൈനയും; 2025 ബഹിരാകാശ ദൗത്യങ്ങളാല്‍ സംഭവബഹുലമാകുംന്യൂസ് ഡെസ്ക്29 Dec 2024 8:23 PM IST
FOREIGN AFFAIRSപുടിനേയും എര്‍ദോഗനെയും വെറുപ്പിക്കാതിരിക്കാന്‍ കുരുതിക്കളമായി ഇറാനെ തെരഞ്ഞെടുത്തു; പച്ചനിറമടിച്ച് ഏജന്റുമാര്‍ മരത്തില്‍ കയറി ഇരുന്ന് ഓപ്പറേഷന്‍; ഒറ്റുകാരെ വിമാനത്തില്‍ കയറ്റി നാട് കടത്തി സ്ഫോടനം കാത്തിരുന്നപ്പോള്‍ ബോംബ് വച്ച മുറിയിലെ എസി കേടായത് പ്രതീക്ഷ തെറ്റിച്ചു; ഒടുവില്‍ മടങ്ങി വന്ന് വെളിച്ചമണച്ചപ്പോള്‍ പൊട്ടിത്തെറി: ഹനിയയെ മൊസാദ് തീര്ത്തതിങ്ങനെന്യൂസ് ഡെസ്ക്29 Dec 2024 4:02 PM IST
HOMAGEയു.കെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് താമസ സ്ഥലമായ ന്യൂബ്രിഡ്ജിന് സമീപം; രണ്ടായ്ച്ചയായി മലയാളികള്‍ ആശങ്കയോടെ കാത്തിരുന്നത് വെറുതേയായി; എത്തിയത് ദു:ഖവാര്‍ത്ത; മരണ കാരണത്തില്‍ അന്വേഷണം തുടരുന്നുന്യൂസ് ഡെസ്ക്29 Dec 2024 3:03 PM IST
RELIGIOUS NEWSഅറിവിന്റെ തീര്‍ത്ഥാടനം നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍; ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ഡോ. എം വെങ്കിട്ടാചലം ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യാതിഥികളായി ഷാജന്‍ സ്‌കറിയയും നടന്‍ ശോധന്‍ പ്രസാദ് അട്ടവരും; ശ്രീനാരായണീയര്‍ ആവേശത്തില്ന്യൂസ് ഡെസ്ക്29 Dec 2024 12:30 PM IST
EXPATRIATEജനുവരി രണ്ടു മുതല്‍ യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തണമെങ്കില്‍ ട്യൂഷന്‍ ഫീസിന് പുറമെ ഒന്‍പതു മാസം ജീവിക്കാനുള്ള ചെലവും ബാങ്ക് അക്കൗണ്ടില്‍ കാണിക്കണം: അറിഞ്ഞിരിക്കേണ്ട സ്റ്റുഡന്റ് വിസ നിയമത്തിലെ മാറ്റങ്ങള്ന്യൂസ് ഡെസ്ക്28 Dec 2024 10:25 AM IST
FOREIGN AFFAIRSഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങി ചൈന; ടിബറ്റിലെ ബ്രഹ്‌മപുത്ര നദിയില്‍ നിര്‍മ്മിക്കുന്ന അണക്കെട്ടിന് ചെലവ് 13700 കോടി! 30 കോടി ജനങ്ങള്‍ക്ക് വൈദ്യുതി; ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലയിലെ ഭീമന്‍ അണക്കെട്ടില്‍ ആശങ്ക ഇന്ത്യയ്ക്ക്ന്യൂസ് ഡെസ്ക്27 Dec 2024 9:28 PM IST
WORLDമുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ അബ്ദുല്‍ റഹ്‌മാന്‍ മാക്കി പാകിസ്താനില്‍ മരിച്ചു; ലശ്കര്‍-ഇ-ത്വയിബ ഭീകരന്റെ അന്ത്യം ലഹോറിലെ ആശുപത്രിയില്‍; മുംബൈ ഭീകരാക്രമണത്തിന് ഫണ്ട് നല്‍കിയത് മാക്കിന്യൂസ് ഡെസ്ക്27 Dec 2024 3:09 PM IST
HOMAGEആധുനിക ഇന്ത്യയുടെ വഴികാട്ടിയായ സ്റ്റേറ്റ്‌സ്മാന്‍; ഇന്ത്യയെ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായി മാറ്റിയ തന്ത്രജ്ഞന്‍; ലോകം ആരാധനയോടെ കണ്ട പ്രധാനമന്ത്രി; വിട പറഞ്ഞ മന്‍മോഹന്‍ സിംഗ് ആധുനിക ഇന്ത്യയുടെ ശില്പിന്യൂസ് ഡെസ്ക്26 Dec 2024 10:58 PM IST
NATIONALഅമേരിക്കന്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദം വീണ്ടും കത്തുന്നു; അനധികൃതമായി വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചെന്ന് യുഎസ് കോടതി; ഉന്നമിട്ട 300 പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മോദി സര്‍ക്കാറിനോട് കോണ്ഗ്രസ്ന്യൂസ് ഡെസ്ക്23 Dec 2024 12:07 PM IST
PSYCHOLOGYമരണത്തിന് ശേഷം നമുക്ക് എന്താണ് സംഭവിക്കുന്നത്? ആത്മാവ് സ്വര്‍ഗം നരകം സിദ്ധാന്തങ്ങളില്‍ യാഥാര്‍ഥ്യമുണ്ടോ? പുനര്‍ജന്മം സാധ്യമാകമോ? ലോകത്തെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന് പറയാനുള്ളത്ന്യൂസ് ഡെസ്ക്19 Dec 2024 11:34 AM IST