ആര്‍ക്കും തോല്‍പ്പിനാവാത്ത വിധം സമ്പത്തിലെ മേല്‍ക്കോയ്മ ഉറപ്പിച്ച എലന്‍ മസ്‌ക്ക് ഇനി ശ്രദ്ധിക്കുക രാഷ്ട്രീയ പാര്‍ട്ടികളെ വാങ്ങാന്‍; ടോറികള്‍ക്ക് ബദലായി രൂപം കൊടുത്ത റീഫോം യുകെയില്‍ മസ്‌ക്ക് നിക്ഷേപിക്കുക 100 മില്യണ്‍
പ്രോസ്റ്റ്രേറ്റ് ക്യാന്‍സറിന് ചികിത്സ തേടുന്നവര്‍ക്ക് രാത്രിയില്‍ ഉറക്കത്തിനിടയില്‍ മലവിസര്‍ജ്ജനം നടത്തേണ്ടി വരുന്നത് എന്തുകൊണ്ട്? റേഡിയേഷന്‍ പ്രോക്ടോപ്പതിയെ കുറിച്ച് അറിയാം
തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു; അന്ത്യം അമേരിക്കയില്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് രാജ്യം പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ച സംഗിതജ്ഞന്‍; 12-ാം വയസ് മുതല്‍ തബലയില്‍ കച്ചേരി തുടങ്ങി; തേടിയെത്തിയത് നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍
സൗദിക്ക് അവസരം ഒരുക്കിയത് റിയാദിന് പുറത്തെ ഒരു ക്ലിഫിന് മുകളില്‍ തീര്‍ക്കുന്ന അത്ഭുത സ്റ്റേഡിയം; 84,000 കോടി ചെലവില്‍ നിര്‍മിക്കുന്നത് മറ്റൊരു രാജ്യത്തിനും സ്വപ്നം കാണാനാവാത്ത മഹാ സ്റ്റേഡിയം; ഇന്ത്യയില്‍ നിന്നടക്കം ആയിരങ്ങള്‍ക്ക് തൊഴില്‍; അനേകം കുടിയേറ്റ തൊഴിലാളികള്‍ ചുട്ട വെയിലില്‍ മരിച്ചു വീഴുമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍
കള്ളം പറഞ്ഞ് അഭയാര്‍ത്ഥി വിസ നേടിയ പാക്കിസ്ഥാനിയെ നാട് കടത്തി.. ഭാര്യ നിലവിളിക്കുന്നു; മക്കളാണെന്ന് പറഞ്ഞ് കൊസോവന്‍ പൗരന്‍ നേടിയത് 13 ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്; ഒടുവില്‍ വളഞ്ഞിട്ട് പൊക്കി ഹോം ഓഫിസ്; നാടുകടത്തല്‍ നടപടി ശക്തമാക്കി ബ്രിട്ടന്‍
രണ്ടു വര്‍ഷം മുന്‍പ് ഒരു ബിറ്റ്കോയിന്റെ വില 17000 ഡോളര്‍; ഇപ്പോള്‍ അത് ഒരു ലക്ഷം ഡോളര്‍ കടന്നു; മാസങ്ങള്‍ക്കുള്ളില്‍ ഇരട്ടിയാകും; എല്ലാ ക്രിപ്‌റ്റോ കറന്‍സികളെയും വിശ്വസിക്കാനാവില്ലെങ്കിലും ബിറ്റ്കോയിന്‍ മുന്‍പോട്ട്
ആത്മവിശ്വാസം നഷ്ടപ്പെട്ട ബിസിനസ്സുകാര്‍ യുകെ വിടുന്നു; പ്രൈവറ്റ് സ്‌കൂളുകള്‍ അടക്കം സംരംഭങ്ങള്‍ പൂട്ടുന്നു; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറി കീര്‍ സ്റ്റര്‍മാര്‍; സാമ്പത്തിക മാന്ദ്യവും ഇങ്ങെത്തി: ബ്രിട്ടന്‍ വല്ലാത്ത അവസ്ഥയിലേക്ക്
ട്രംപിന് വേണ്ടി ജയിലിലായ 500 പേരെയും ആദ്യദിനം തന്നെ പുറത്ത് വിടും; സകല അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും; നാറ്റോ സഖ്യം വിട്ട് അമേരിക്കന്‍ താല്പര്യം സംരക്ഷിക്കും; ചുമതലയേറ്റാല്‍ ഉടന്‍ ചെയ്യുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ട്രംപ്
കോളീന്‍ റൂണിയെ രണ്ടാമതാക്കി ഐ ആം എ സെലിബ്രിറ്റി കിരീടം നേടി കാട്ടില്‍ നിന്ന് മടങ്ങി ഡാനി ജോണ്‍സ്;  മൂന്നാമതെത്തിയത്  പള്ളിവികാരിയായ റിച്ചാര്‍ഡ് കോള്‍; അവസാന ഡിന്നര്‍ കഴിച്ച് ഫൈനലിസ്റ്റുകള്‍ മടങ്ങി
സമസ്തയിലെ തര്‍ക്കംതീര്‍ക്കാനുള്ള സമവായ നീക്കത്തിന് തിരിച്ചടി; ഇന്ന് നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും ലീഗ് വിരുദ്ധ വിഭാഗം പിന്‍വാങ്ങി; സമസ്ത മുശാവറ യോഗത്തിന് ശേഷം മതി രാഷ്ട്രീയ നേതൃത്വവുമായുള്ള ചര്‍ച്ചയെന്ന് വാദം; പാണക്കാട് തങ്ങളെ അവഹേളിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യം ശക്തം