15 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തി! കെനിയയിലെ തുര്‍ക്കാന മേഖലയില്‍ കണ്ടെത്തിയത് മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട സുപ്രധാനമായ തെളിവുകള്‍
അമേരിക്കന്‍ മിസൈല്‍ കണ്ട് നെഗളിക്കേണ്ട; ഇനിയും റഷ്യക്കെതിരെ മിസൈലുകള്‍ പ്രയോഗിച്ചാല്‍ കീവിനെ തവിടുപൊടിക്കും; യുക്രൈന് താക്കീതുമായി പുടിന്‍; രണ്ട് ദിവസത്തിനിടെ യുക്രൈനിലേക്ക് അയച്ചത് 100 ലേറെ മിസൈലുകളും 466 ഡ്രോണുകളും
യുക്രൈനില്‍ വന്‍ മിസൈല്‍ ആക്രമണവുമായി റഷ്യ; വൈദ്യുതിവിതരണ ശൃംഖലയ്ക്കു നേരെ കനത്ത ആക്രമണം; ഒമ്പതര മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ വൈദ്യുതി വിതരണം നിലച്ച് ഇരുട്ടിലായി നഗരങ്ങള്‍; കീവില്‍ ജനങ്ങള്‍ കഴിയുന്നത് ഷെല്‍ട്ടറിനുള്ളില്‍
16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയാ നിരോധനം; ബില്‍ പാസാക്കി ഓസ്ട്രേലിയന്‍ ജനപ്രതിനിധി സഭ;  നിയമലംഘനത്തിന് 50 ദശലക്ഷം ഡോളര്‍ പിഴ ചുമത്താന്‍ ബില്ലില്‍ ശുപാര്‍ശ
നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍ ഡോക്യുമെന്ററില്‍ നാനും റൗഡി താന്‍ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു; പകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയില്‍; നടിക്ക് നോട്ടീസ് അയച്ചു കോടതി
നിങ്ങളുടെ ഐഫോണ്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞൊരു ഇമെയില്‍ എത്തിയോ? ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ട് ഉടനടി കാലിയാകും; ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ഈ അപകടം അറിയുക
റുമേനിയയിലും തീവ്ര വലതുപക്ഷം അധികാരത്തിലേക്കോ? കടുത്ത റഷ്യന്‍ അനുകൂലിയും നാറ്റോ സഖ്യ വിരുദ്ധനുമായ കോളിന്‍ ജോര്‍ജെസ്‌ക്യൂ മുന്നില്‍; നിലവിലെ പ്രസിഡന്റ് മാര്‍സെല്‍ സിയോലെ മൂന്നാം സ്ഥാനത്ത്
അദാനിക്ക് മേല്‍ കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജറാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസ്; ആരോപണങ്ങളില്‍ 21 ദിവസത്തിനകം മറുപടിക്ക് നിര്‍ദേശം; ഇല്ലെങ്കില്‍ കേസ് തീര്‍പ്പാക്കുമെന്ന് മുന്നറിയിപ്പ്; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജിയും
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാവുന്നില്ല; ഒരു രാജ്യം ഒരു പാര്‍ട്ടി എന്ന നിലയിലേക്കാണ് ഇന്ത്യ നീങ്ങുന്നത്; മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും സീറ്റുകളില്‍ വിജയിക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു? തോല്‍വിയുടെ ഞെട്ടല്‍ മാറാതെ ഉദ്ധവ് താക്കറെ
അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ല;എരിതീയില്‍ എണ്ണയൊഴിക്കാന്‍ താല്‍പ്പര്യമില്ല;അഭിമുഖങ്ങള്‍ നല്‍കാത്തതിന് കാരണം ഇത്; വിവാദങ്ങള്‍ക്കിടെ ഗിറ്റാറിസ്റ്റ് മോഹിനി ഡെ മൗനം വെടിയുമ്പോള്‍