ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കും;  ഫോട്ടോഷൂട്ടിനും മോഡലിംഗിനും ക്ഷണിച്ച് വിശ്വാസം നേടിയെടുക്കും; പാര്‍ട്ടിക്കെന്ന പേരില്‍ വില്ലകളിലെത്തിച്ച് കൂട്ടബലാത്സംഗം; ഇരകളാക്കപ്പെട്ടത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥിനികള്‍; അമൃതഹള്ളി കൂട്ടബലാത്സംഗക്കേസില്‍ ദാവന്‍ഗരെ കൗണ്‍സിലറുടെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
ആദ്യം വാലിന് തീപിടിച്ചു, ആകാശത്ത് വട്ടം കറങ്ങി താഴേക്ക്  പതിച്ചു; കുവൈത്തില്‍ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ന്നു;  പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍; എംഐഎം -104 പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റതോ? വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാന്‍; ദൃശ്യങ്ങള്‍ പുറത്ത്
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആയുധപ്പുര;  2,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന ക്രൂസ് മിസൈലുകളും ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളും വജ്രായുധം; ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് സൂയിസൈഡ് ഡ്രോണുകളും;  ഇറാന്റെ രഹസ്യായുധ ശേഖരം ഇസ്രയേല്‍ - യു എസ് സഖ്യം തവിടുപൊടിയാക്കിയോ?
ഈഡന്‍ ഗാര്‍ഡന്‍സില്‍ വിരാട് കോലിയുടെ റെക്കോര്‍ഡും പഴങ്കഥയാക്കി സഞ്ജു സാംസണ്‍; ടി20 ലോകകപ്പിലെ രണ്ടാം ഇന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന് സ്‌കോര്‍ നേടി സഞ്ജു
പോക്‌സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞത് 60 ദിവസം; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകന്‍ കുറ്റവിമുക്തനെന്ന് കണ്ടെത്തി കോടതി; പോലീസിനും കോടതിയുടെ രൂക്ഷ വിമര്‍ശനം
അഭിഷേകിന് പകരം ഞാന്‍ അവനെ ഉള്‍പ്പെടുത്തണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഞാന്‍ തിലകിന് പകരം അവനെ കളിപ്പിക്കണമെന്നാണോ? അന്ന് സഞ്ജുവിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം സൂര്യ ചിരിച്ചുതള്ളി; ഇന്ന് തൊപ്പി തലയില്‍നിന്ന് ഊരി അഭിനന്ദനം; മലയാളി താരത്തെ കുറിച്ച് വാചാലനായി ക്യാപ്റ്റന്‍