വിവാഹ സമയത്ത് പെണ്‍കുട്ടിയുടെ പെരുമാറ്റം സാധാരണപോലെ; മണിയറയില്‍ എത്തിയതോടെ നാഗവല്ലിയായി മാറി; വരനെ കണ്ടതും കത്തികാട്ടി ഭീഷണിപ്പെടുത്തി; പുതിയ സാഹചര്യത്തിന്റെ പരിഭ്രാന്തിയാകാമെന്ന് വധുവിന്റെ വീട്ടുകാര്‍;  ഒടുവില്‍ വീട് കൊള്ളയടിച്ച് ചെറിയച്ഛനൊപ്പം ഒളിച്ചോട്ടം
അവൻ വരുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന്, അതുകൊണ്ട് തന്നെ അവൻ ദൈവത്തിന്റെ പ്ലാനിലുണ്ട്; ഇത് പക്വതയുള്ള സഞ്ജു; മലയാളി താരത്തെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര
മികച്ച ഷോട്ടുകൾ, ഒരിക്കൽ പോലും അനാവശ്യമായി വേഗത കൂട്ടാൻ ശ്രമിച്ചില്ല; സഞ്ജു ലോകോത്തര താരം, ഇത് അവന്റെ യഥാർത്ഥ പ്രതിഭ; മലയാളി താരത്തിലുള്ള വിശ്വാസം ആവർത്തിച്ച് ഗൗതം ഗംഭീർ
സൗദിയിലെ അരാംകോ എണ്ണശുദ്ധീകരണശാലയ്ക്ക് നേരേ ഇറാന്റെ ഡ്രോണ്‍ ആക്രമണം; തൊടുത്തത് പതിച്ചത് രണ്ട് ഡ്രോണുകള്‍; തീയും പുകയും ഉയരുന്നു; റാസ് തനുര റിഫൈനറി അടച്ചുപൂട്ടി; എണ്ണ ഉല്‍പ്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം
മോഹന്‍ലാലിനെപ്പോലെ പല റോളുകളും ചെയ്യേണ്ടി വരും; ചിലപ്പോള്‍ വില്ലനായും ജോക്കറായും ഒടുവില്‍ നായകനായും മാറണം;  സഞ്ജു മോഹന്‍ലാല്‍ സാംസണ്‍;  കൊല്‍ക്കത്തയിലെ ഇന്നിംഗ്‌സിനും ഒരു ലാലേട്ടന്‍ ടച്ച്;  സ്ലീപ്പര്‍ സെല്‍സ് ആരാധകരുള്ള താരമെന്ന് സോഷ്യല്‍ മീഡിയ
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ്  ക്വാര്‍ട്ടര്‍ ഫൈനല്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ സ്റ്റീവ് വോയുടെ ആ പഴയ ഇന്നിംഗ്‌സിനെക്കുറിച്ച് ഓര്‍ത്തുപോയി; പണ്ട് സ്റ്റീവില്‍ കണ്ട അതേ മനോബലവും പോരാട്ടവീര്യവും ഒരു മലയാളിയില്‍ നാം ദര്‍ശിച്ചു; പേര് സഞ്ജു വിശ്വനാഥ് സാംസണ്‍;  ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു! സഞ്ജുവും കരീബിയന്‍ കരുത്തന്‍മാരും തമ്മിലുള്ള മാനസിക യുദ്ധം; വൈറലായി സന്ദീപ് ദാസിന്റെ കുറിപ്പ്
സെഞ്ച്വറിക്കു വേണ്ടി സഞ്ജു ഒരിക്കലും ശ്രമിച്ചില്ല;  ടീമിനെ ജയിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്;  ഒരു കളിക്കാരന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല് സ്വന്തം രാജ്യത്തിനായി മല്‍സരം ജയിക്കുക എന്നതാണ്; മലയാളി താരത്തെ വാനോളം പുകഴ്ത്തി പാക്ക് മുന്‍ നായകന്‍
ആദ്യ വിവാഹത്തില്‍ മൂന്ന് മക്കളും രണ്ട് കൊച്ചുമക്കളുമായി; ജീവിത പ്രാരാബ്ദങ്ങള്‍ക്കിടെ രണ്ട് സുഹൃത്തുക്കളുമായി പ്രണയം; ഇരുവരെയും പരസ്പര സമ്മതത്തോടെ ഒരുമിച്ച് വിവാഹം ചെയ്ത് 37 കാരി; മകളുടെ സന്തോഷമാണ് വലുതെന്ന് 61കാരിയായ അമ്മ
ക്രിക്കറ്റിന്റെ കണക്കുപുസ്തകങ്ങളിലും സ്റ്റാറ്റുകളിലും ആരും വലിയ പ്രാധാന്യത്തോടെ കണ്ടെന്നു വരില്ല; പക്ഷേ ക്രിക്കറ്റിനെ ശരിക്കും അറിയുന്നവര്‍ക്ക് മനസ്സിലാകും; ആ രണ്ട് ഫോറുകളാണ് അവസാന ഓവറിലെ സമ്മര്‍ദ്ദം ഞങ്ങളില്‍ നിന്നും ഒഴിവാക്കിയത്; മത്സരത്തിന്റെ ഗതി മാറ്റിയ നിമിഷത്തെക്കുറിച്ച് ജസ്പ്രീത് ബുമ്ര;  സഞ്ജുവിന്റെ പോരാട്ടവീര്യം അവിശ്വസനീയമെന്നും സ്റ്റാര്‍ പേസര്‍
ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, യുഎസുമായി ഒരു ചര്‍ച്ചകള്‍ക്കുമില്ല; ട്രൂത്ത് സോഷ്യലിലെ വെളിപ്പെടുത്തലിന് ട്രംപിന് മറുപടിയുമായി ഖമേനിയുടെ വലംകൈ;   പശ്ചിമേഷ്യയില്‍ യുദ്ധഭീതി സൃഷ്ടിക്കുന്നത് ഇസ്രായേല്‍ ഫസ്റ്റ് നയം;  പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍; സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന്‍ തയാറെന്ന് ഒമാന്‍; ആക്രമണം തുടരുന്നു