പ്രതിപക്ഷം എതിര്‍ത്തിട്ടും തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതിയെ മന്ത്രിയായി കൊണ്ടുനടന്നു;  കൊള്ളക്കാര്‍ക്ക് കുടപിടിക്കുകയാണ് ഈ സര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു; ആന്റണി രാജുവിന്റെ ശിക്ഷയില്‍ പ്രതികരിച്ച് വി.ഡി സതീശന്‍
സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും അവകാശമില്ല; അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് റഷ്യ; അമേരിക്കന്‍ നടപടിയെ അപലപിച്ച് വിവിധ രാജ്യങ്ങള്‍;  അടിയന്തര യുഎന്‍ യോഗം വേണമെന്ന് വെനസ്വേല