ലവ് യു മോസാന്‍...മൊഹസാനില്‍ നിന്നും അകന്നാല്‍ അന്ന് മരിക്കും; ആറുമാസത്തിനുള്ളില്‍ പോലീസ് കുപ്പായം അഴിച്ചുവെക്കും; ആള്‍ദൈവ തട്ടിപ്പുകാരന്റെ വലംകൈയായി വേഷം കെട്ടുന്ന വനിതാ ഓഫീസര്‍; അനൗണ്‍സ്‌മെന്റിലും മോസാന്‍ വിളി; അമ്പലത്തിലെ പാട്ട് കേള്‍ക്കുമ്പോള്‍ പുച്ഛം; സര്‍വീസിനെ വെല്ലുവിളിച്ച് റീന ജീവന്റെ ശബ്ദരേഖ പുറത്ത്
കുറ്റമാണെന്ന് അറിഞ്ഞുകൊണ്ടാണ് ആന്റണി രാജു തൊണ്ടി മുതല്‍ വാങ്ങിയത്;  കോടതി ഉത്തരവൊന്നുമില്ലാതെയാണ് ജോസ് തൊണ്ടി മുതല്‍ കൈമാറിയത്;  ഗൂഢാലോചനയക്കും തെളിവ് നശിപ്പിച്ചതിനുമടക്കം തെളിവുണ്ട്; നീതി നിര്‍വഹണത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി; ആന്റണി രാജുവിനും ജോസിനുമെതിരായ കോടതി വിധിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ വെറുമൊരു ഷഡ്ഢി  മാറ്റിയ കേസാണെന്ന് തെറ്റിദ്ധരിച്ച് പലരും ചിരിച്ചേക്കാം..; ശരിക്കും ഇതൊരു മയക്കുമരുന്ന് കേസാണെന്ന് നമ്മള്‍ മറക്കരുത്! മന്ത്രിയായിരുന്നു പോലും!; ഫേസ്ബുക്ക് കുറിപ്പുമായി ജോയ് മാത്യു
പ്രതിപക്ഷം എതിര്‍ത്തിട്ടും തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതിയെ മന്ത്രിയായി കൊണ്ടുനടന്നു;  കൊള്ളക്കാര്‍ക്ക് കുടപിടിക്കുകയാണ് ഈ സര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു; ആന്റണി രാജുവിന്റെ ശിക്ഷയില്‍ പ്രതികരിച്ച് വി.ഡി സതീശന്‍
സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും അവകാശമില്ല; അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് റഷ്യ; അമേരിക്കന്‍ നടപടിയെ അപലപിച്ച് വിവിധ രാജ്യങ്ങള്‍;  അടിയന്തര യുഎന്‍ യോഗം വേണമെന്ന് വെനസ്വേല