പിഞ്ചുകുഞ്ഞുങ്ങള്‍ ചോരയില്‍ കുളിച്ചു; സ്‌കൂളില്‍ മിസൈല്‍ വീണ് പൊലിഞ്ഞത് 51 പെണ്‍കുട്ടികളുടെ ജീവന്‍;  ട്രംപിന്റെ തനിനിറം പുറത്തുവന്നെന്ന് റഷ്യ;  യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ വിളിക്കണം; ആക്രമണം ഉടന്‍ നിര്‍ത്തണം; ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്നും മുന്നറിയിപ്പ്
അത് ശരിയാവില്ല..ഞാൻ ഒരിക്കലും വരില്ല!! ഒരു പരിപാടിയിൽ പങ്കെടുക്കണമെന്ന മന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവില; സീരിയസ് വിഷയമെന്ന് പറഞ്ഞിട്ടും കേട്ടില്ല; ഒടുവിൽ ഐഎഎസ് ഉദ്യോഗസ്ഥന് എട്ടിന്റെ പണി
അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്റെ തിരിച്ചടി;  ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചത് അബൂദബിയിലെ ജനവാസ മേഖലയില്‍; പാക്കിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു;  ഇന്ത്യന്‍ പൗരന്മാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി
അമേരിക്ക-ഇസ്രയേല്‍ മിസൈല്‍ പതിച്ചത്  പ്രൈമറി സ്‌കൂളില്‍; 51 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു; മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളെന്ന് ഇറാന്‍; ആക്രമണം, റെവല്യൂഷണറി ഗാര്‍ഡിന്റെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന മിനാബില്‍; സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍