താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് തുടരും; വാഹനങ്ങൾ നിർത്താനോ ആളുകൾ പുറത്തിറങ്ങാനോ അനുവാദമില്ല; മൾട്ടി-ആക്‌സിൽ വാഹനങ്ങൾക്ക് പ്രവേശനം
ഡ്രാഗണും ആനയും ഒന്നിക്കണം;  നല്ല അയല്‍ബന്ധവും സൗഹൃദബന്ധവുമുള്ള സുഹൃത്തുക്കളായി പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണം;  ഇതാണ് ഇരു രാജ്യങ്ങള്‍ക്കും ഉചിതമായ തീരുമാനമെന്ന് ഷി ജിന്‍പിങ്;  ഇന്ത്യ - ചൈന ബന്ധം ശുഭകരമായ ദിശയിലെന്നു നരേന്ദ്ര മോദി;  യുഎസിന്റെ തീരുവ യുദ്ധത്തിനിടെ ടിയാന്‍ജിനില്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച
ബിസിസിഐ വിളിക്കുമ്പോൾ ധോണി ഫോൺ എടുക്കുമോയെന്ന് സംശയമാണ്; ഇന്ത്യൻ ടീമിന്റെ മെന്റർ റോളിലേക്ക് ധോണിയെ പരിഗണിക്കാനുള്ള നീക്കത്തെ പിന്തുണച്ച് മനോജ് തിവാരി; ഗംഭീറുമായുള്ള കൂട്ടുകെട്ട് ശ്രദ്ധേയമാകുമെന്നും മുൻ താരം
ഷാജൻ സ്കറിയയെ ആക്രമിച്ച ക്രിമിനലുകൾ മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ നേർചിത്രം; ഇവർ നാളെ റോഡിലിറങ്ങി പിടിച്ചുപറി നടത്തും; ഭരണം നിലനിർത്താനായി അവർ എന്തും ചെയ്യും; ഭൂരിപക്ഷം സൈബർ പോരാളികളാകും, ചിലർ സൈബർ കുമാരപിള്ളമാരാകും, മറ്റു ചിലർ ആത്മഹത്യാ സ്ക്വാഡുകൾ വരെയാകും; ബംഗാളിലെ ചരിത്രം സന്തോഷം നൽകുന്നതെന്നും ജാവേദ് പർവേഷ്
കുത്തിമലര്‍ത്തും;  ഷാര്‍ജ വിട്ടുപോകാന്‍ അനുവദിക്കില്ല;  ജീവിക്കാന്‍ വിടില്ല; ജയിലില്‍ പോകാന്‍ തയ്യാര്‍;  അതുല്യയെ ഭര്‍ത്താവ് സതീഷ് ഉപദ്രവിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്;  യുവതിയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ദ്യശ്യങ്ങള്‍ കുടുംബം കോടതിയില്‍ ഹാജരാക്കി കുടുംബം
ഇരട്ടി ലാഭം ലഭിക്കുമെന്ന വാഗ്ദാനത്തിൽ പണം നിക്ഷേപിച്ചു; പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോയി; നാലു മാസത്തിനുള്ളിൽ കൊച്ചിയിലെ വ്യവസായിക്ക് നഷ്ടമായത് 25 കോടി രൂപ; വ്യാജ ട്രേഡിങ് ആപ്പ് നിയന്ത്രിക്കുന്നത് വിദേശത്തുനിന്ന്
മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം;  കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായി;  അതിര്‍ത്തിയില്‍ ശാന്തമായ അന്തരീക്ഷം; ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങും;  ഉഭയകക്ഷി ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്ന് നരേന്ദ്ര മോദി;  ഷി ജിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ച ഉറ്റുനോക്കി ലോകം
ഇഞ്ചുറി ടൈമിൽ വല കുലുക്കി ബ്രൂണോ ഫെർണാണ്ടസ്; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യ ജയം; ഓൾഡ് ട്രാഫോർഡിൽ ബേൺലിയെ തകർത്തത് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക്