അമിതരക്തസ്രാവവും വേദനയും ഉണ്ടായിട്ടും അഡ്മിറ്റ് ചെയ്തില്ല; കുഞ്ഞിന്റെ ഹാര്‍ട്ട് ബീറ്റ് പോലും നോക്കിയില്ല;  കായംകുളത്ത് നവജാതശിശുവിന്റെ മരണത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
ജോലി വാഗ്ദാനം ചെയ്ത് വലയിലാക്കും; പാർട്ടികളിലും പബ്ബുകളിലും എത്തിച്ച് സമ്പന്നർക്ക് കാഴ്ചവെക്കും; ഇരകളെ കാത്തിരുന്നത് കൊടുംപീഡനവും മതപരിവർത്തനവും; ചേരിയിൽ നിന്ന് ആഡംബര വില്ലയിലേക്ക് ചേക്കേറിയ സഹോദരിമാർ; അമ്രീന്റെയും അഫ്രീന്റെയും അറസ്റ്റോടെ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; ഭാര്യയെ തനിച്ചാക്കി കടന്നുകളഞ്ഞു; പിന്നാല എസ്.എം.എസ് വഴി മുത്തലാഖ് ചൊല്ലി;  കാര്‍ത്തികപ്പള്ളി സ്വദേശിയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരനോട്ടത്തിന് തുടക്കമിട്ടതും, സുചിത്രയെ താലി കെട്ടിഎത്തും ഇതേ നടയിൽ; എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ; പ്രഥമ അംബാ പുരസ്കാരം ഏറ്റുവാങ്ങി ഏറ്റുവാങ്ങി താരം
അഭിഷേകിന്റെ സാങ്കേതികത രാജ്യാന്തര ക്രിക്കറ്റിൽ തുറന്നുകാട്ടപ്പെടും; ക്ഷമയോടെ കളിക്കാൻ ഉപദേശിച്ച് മുഹമ്മദ് ആമിർ; കുൽദീപിനെയും അക്സറിനെയും ഒഴിവാക്കിയത് വലിയ അബദ്ധമെന്നും മുൻ പാക് താരം
ഗില്ലസ്പിയുടെ പന്ത് ലീവ് ചെയ്യാനായി സച്ചിന്‍ ബാറ്റ് ഉയര്‍ത്തിയെങ്കിലും തൈ പാഡില്‍ തട്ടി; ഓസ്ട്രേലിയന്‍ താരങ്ങളുടെ അപ്പീലിന് പിന്നാലെ  വിരലുയര്‍ത്തി; അതൊരു തെറ്റായ തീരുമാനമായിരുന്നു എന്ന് ഒടുവില്‍ സ്റ്റീവ് ബക്‌നര്‍;  22 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റസമ്മതം
മഴഭീഷണി ഒഴിഞ്ഞതോടെ പല്ലെക്കലെയില്‍ പോരാട്ടച്ചൂട്; ജയത്തോടെ സെമി ഉറപ്പിക്കാന്‍ ഹാരി ബ്രൂക്‌സും സംഘവും;  സ്പിന്‍ ചക്രവ്യൂഹം തീര്‍ത്ത് സല്‍മാന്‍ അലി; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ കറക്കി വീഴ്ത്തുമോ? സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ പാകിസ്ഥാന് ജയം അനിവാര്യം